Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളംതേന്‍

സംശയമേ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ ഈ ആലോചന. പക്ഷെ എന്റെ മുമ്പില്‍ അഭ്യാസം നടക്കില്ല എന്നറിഞ്ഞിട്ടാണോ എന്നറിയില്ല, അവള്‍ ഇങ്ങനെ മറുപടി നല്‍കി:

“ബീച്ചിനടുത്തുള്ള ഹോട്ടലില്‍ പോയിട്ടുണ്ട്”

എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. ഹോട്ടലിലോ?

“എന്തിന്?” വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദത്തോടെ ഞാന്‍ ചോദിച്ചു.

“തനിച്ച് സംസാരിക്കാന്‍”

“സംസാരിക്കാന്‍ ഹോട്ടല്‍ മുറി. സത്യം പറ; നിങ്ങള്‍ തമ്മില്‍ സെക്സ് ചെയ്തില്ലേടീ?” ഭ്രാന്തമായ മനസ്സോടെ ഞാന്‍ ചോദിച്ചു. കാരണം അവള്‍ അത്രയേറെ അതിര് കടക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

അമേയ മറുപടി നല്‍കാതെ എന്നെ നോക്കി. പിന്നെയവള്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി. ആ ചെറിയ നടത്തയില്‍ പോലും അവളുടെ വിരിഞ്ഞുരുണ്ട ചന്തികള്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പിടയ്ക്കുന്ന മനസ്സോടെ അവള്‍ ഇറങ്ങാനായി കാത്തിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ഇറങ്ങിവന്നു. മൂത്രം ഒഴിക്കാനായി താഴേക്ക് നീക്കിയ ലെഗ്ഗിംഗ്സ് ഇപ്പോള്‍ അവളുടെ അടിവയര്‍ മുഴുവനും നഗ്നമാക്കിയിരുന്നു. അവളുടെ തോംഗിന്റെ മുകളിലെ ഇലാസ്റ്റിക്കും പൊക്കിളില്‍ നിന്നും താഴേക്ക് നീളുന്ന രോമനിരയും കാണിച്ച് അവള്‍ പഴയ സ്ഥലത്തെത്തി ഇരുന്നു. ഇത്തവണ അവള്‍ ഇരുന്നത് തുടകള്‍ അകത്തി വച്ചാണ്. എന്നെ കൂടുതല്‍ ഭ്രാന്തുപിടിപ്പിച്ചുകൊണ്ട്‌ അവിടെ, ആ ഇഡ്ഡലി മുഴുപ്പിന്റെ അടിയിലെ നനവ് വ്യക്തതയോടെ ഞാന്‍ കണ്ടു. എന്റെ ചങ്കിടിപ്പ് അതോടെ രണ്ടിരട്ടി കൂടി.

“പറ..ചെയ്തോ” ഞാന്‍ വീണ്ടും ചോദിച്ചു.

അമേയ എന്നെ നോക്കാതെ മൂളി. എങ്ങനെ മറുപടി നല്‍കണം എന്ന് തീരുമാനിക്കാന്‍ വേണ്ടിയാണ് അവള്‍ ബാത്ത്റൂമില്‍ പോയത് എന്നെനിക്ക് അതോടെ മനസ്സിലായി. പക്ഷെ അവളുടെ സമ്മതിച്ചുള്ള ആ മൂളലില്‍ എന്റെ ഉള്ളില്‍ ഒരു അഗ്നിപര്‍വ്വതം തന്നെ പൊട്ടി ഒഴുകി. അപ്പോള്‍ ആ എലുമ്പന്‍ ഈ അമറന്‍ ചരക്കിനെ ഹോട്ടലില്‍ കൊണ്ടുപോയി ഊക്കിയിരിക്കുന്നു!

“നീ..നീ എന്തിനത് സമ്മതിച്ചു…” നായെപ്പോലെ കിതച്ച് ഞാന്‍ ചോദിച്ചു.

അമേയ നിര്‍വികാരതയോടെ ഇങ്ങനെ പറഞ്ഞു:

“എനിക്കിഷ്ടമായ കൊണ്ട്”

എന്റെ ദേഹമാസകലം വിറച്ചു.

“എന്ത്? അവനെയോ അതോ..” കിതപ്പോടെയായിരുന്നു എന്റെ ചോദ്യം. ഉദ്ദേശിച്ചത് പക്ഷെ പൂര്‍ത്തിയാക്കാന്‍ എനിക്കായില്ല. ചോദ്യം മനസ്സിലായിട്ടെന്നപോലെ അവളെന്നെ വീണ്ടും നോക്കി.

“രണ്ടും” അവള്‍ പറഞ്ഞു.

അല്പനെരത്തെക്ക് എനിക്കൊന്നും പറയാന്‍ സാധിച്ചില്ല. ഇനിയെന്ത് എന്ന ഒരു ശൂന്യത എന്നെ ഭരിച്ചു. അവള്‍ എല്ലാം പച്ചയ്ക്ക് തുറന്നുതന്നെ പറയുകയാണ്. അവനെയും, ഒപ്പം ഊക്കാനും അവള്‍ക്ക് ഇഷ്ടമാണ്. രണ്ടും അവള്‍ സമ്മതിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതുവരെ അവളെ കണ്ടിരുന്ന കണ്ണോടെ ഇനി കാണേണ്ട കാര്യമില്ല എന്ന് എന്റെ വകതിരിവ് എന്നെ ഉപദേശിച്ചു.

“ഹോട്ടലില്‍ മുറി എടുക്കാന്‍ തീരുമാനിച്ചത് അവനാണോ?” മനസിനെ വരുതിയിലാക്കിയിട്ടു കരുതലോടെ ഞാന്‍ ചോദിച്ചു.

“അല്ല ഞാനാ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025