Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക്

നന്ദി മാത്രം പോരാ ഗോപി കേ…. ചിലവ് വേണം

എന്ത് ചിലവ് വേണെങ്കിലും ചെയ്യാം ശേഖരേട്ടാ ലിസ്റ്റിൽ എന്റെ പേര് വരണം

ഇതെല്ലാം കേട്ട് വെറുതെ ഒരു പുഞ്ചിരിയോട് കൂടി ഇരിക്കുന്ന
ലേഖയെ നോക്കി ശേഖരൻ പറഞ്ഞു

എന്താ നമ്മുടെ സ്ഥാനാർത്ഥി ഒന്നും മിണ്ടാതെ ഇരിക്കുന്നത്

ഞാൻ എന്ത് പറയാനാണ് ശേഖരേട്ടാ നിങ്ങൾ എല്ലാം തഴക്കവും പഴക്കം വന്ന പുലികളല്ലേ ഞാൻ വെറും ശിശു

ഏയ് ഇതിൽ ആരും ശിശുക്കളല്ല ….
ഗോപിക അഞ്ചു കൊല്ലം മുമ്പ് വരുമ്പോൾ എന്തായിരുന്
അവസ്ഥ ഇപ്പോൾ അവളുടെ അവസ്ഥ എന്താണ് അതുപോലെ നീയും ആവണം അതിനുള്ള കഴിവും വിദ്യാഭ്യാസവു എല്ലാം നിനക്കുണ്ട്.

ഞാൻ എന്റെ കഴിവിന്റ പരമാവധി പരിശ്രമിക്കാംനിങ്ങടെ എല്ലാ പിന്തുണയും ഉണ്ടായാൽ മതി

അതൊക്കെ ഉണ്ടാവും ലേഖേ താൻ ധൈര്യമായി മുന്നോട്ട് പോ …..നിനക്ക് ഉളള ഫണ്ട് ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്
രണ്ട് ദിവസത്തിനുള്ളിൽ കിട്ടും

കുറച്ചു നേരം കൂടി അവർ സംസാരിച്ചിരുന്നു പിന്നീട് ലേഖയാത്ര പറഞ്ഞിറങ്ങി ഗോപിക അവിടത്തന്നെ ഇരുന്നു.

ലേഖ പോയപ്പോൾ ഗോപികേ േശേഖരനോട് പറഞ്ഞു

എന്താ ശേഖരേട്ടാ ആ പെണിനെ വല്ലാതെ സ്കാൻ ചെയ്തിരുന്നല്ലോ ഹ ഹ ഹ

എങ്ങനെ നോക്കാതിരിക്കും ഗോപി കേ അജ്ജാതി ഐറ്റം അല്ലേ അത് ഇനി ഒരു മാസം നമ്മുടെ നാട്ടുകാർക്ക് കണ്ണിന് വിരുന്നായല്ലോ എങ്ങനെ അവൾ…. നമുക്ക് പറ്റിയ സാധനം ആണോ ഗോപികേ..

എല്ലാതിനും പറ്റിയെ ഐറ്റം തന്നെയാ അവൾ അതല്ലേ ഞാൻ അവളെ ഇറക്കിയത് …..പിന്നെ അവളുെടെ കാര്യത്തിനിടക്ക് എന്റെ കാരും മറക്കരുത്
കേട്ടോ

ഏയ് അതൊന്നും മറക്കില്ലെടി —

എന്തായാലും ശേഖരേട്ടനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് കേട്ടോ …. എന്നെ പരിഗണിച്ചതിന്

ഞാൻ പറഞ്ഞല്ലോ നന്ദി മാത്രം പോരാ എന്ന് ഹ ഹ ഹ

എന്താ എന്റെ ശേഖരേട്ടന് വേണ്ടത് എന്ന് ചോദിച്ചു കൊണ്ട് അവൾ നേരേ ശേഖരന്റെ അടുത്തേക്ക് ചെന്നിട്ട് അയാളുടെ തോളിലൂെടെ കയ്യിട്ട് അയാളുടെ തല പിടിച്ച് തന്റെ നെഞ്ചത്തേക്ക് അമർത്തി

അയാളുടെ മുഖം അവളുടെ കനത്ത മുലകളിൽ അമർന്നപ്പോൾ അവളടെ മത്തങ്ങ പോലെയുള്ള
ചന്തിക്കുടങ്ങളിൽ പിടിച്ച് ഞ്ഞരിച്ചു കൊണ്ട് അയാൾ പറഞ്ഞു

കുറേ ദിവസായല്ലോ ഗോപ കേ നമ്മളൊന്നു കൂടിയിട്ട് അന്ന് നിന്റെ വീട്ടിൽ വന്നു പോയതിനു ശേഷം നിന്നെ പിന്നെ കിട്ടിയിട്ടില്ലേല്ലോ

അപ്പോഴേക്ക് അപ്പുറത്ത് ഇരിക്കുന്ന അവളുടെ ബാഗിൽ നിന്നും അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി
അവൾ ശേഖരന്റെ കൈ വേർപ്പെടുത്തി പോയി ഫോൺ അറ്റന്റ് ചെയ്തു

ഫോണിന്റെ മറുതലക്കൽ ലേഖ ആയിരുന്നു

ഹലോ…. എന്താ ലേഖേ നീ ഇപ്പോൾ ഇറങ്ങിയതല്ലേ ഉള്ളൂ പിന്നെന്ത വിളിച്ചത്

ഹലോ… ചേച്ചി ഞാൻ വിളിച്ചത് വേറൊന്നും അല്ല

എന്താടി വിളിച്ചത് കാര്യം പറ…

The Author

Dhivya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025