Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി

ചുള്ളികമ്പുകളും അടർന്ന് വീണുകൊണ്ടിരുന്ന് തോട്ടം ആകെ ബഹളമയമായി. ഒപ്പം മറ്റെന്തോ ‘ശബ്ദം’ കൂടി കേൾക്കുന്നതായി അന്റോയ്ക്ക് തോന്നി. എന്താണത് എന്ന് അന്റോയ്ക് മനസിലായില്ല..പതിഞ്ഞ ഒരു ‘നിലവിളി’ പോലെ തോന്നി.
“മമ്മിക്ക് കേൾക്കാമോ.. ശബ്….” എൽസമ്മയുടെ പിറകെ കയറ്റം കയറുന്നതിനിടയിൽ ആന്റോ ചോദിക്കാൻ തുടങ്ങവേ തന്റെ മുമ്പിൽ നടന്നിരുന്ന എൽസമ്മ, നടത്തം നിർത്തി, എന്തോ കണ്ട് ഭയന്ന്  പതിയെ റബ്ബർ മരത്തിന്റെ പിറകിൽ ഒളിച്ചതായി കണ്ടു. എന്താണെന്ന് മനസിലായില്ലെങ്കിലും അന്റോയും ശബ്ദം ഒന്നും ഉണ്ടാക്കാതെ ചെന്ന് എൽസമ്മയുടെ പിറകിൽ നിന്ന് അവരുടെ തലക്ക് മുകളിലൂടെ നോക്കി. ആ കാഴ്ച കണ്ട് അന്റോയും എൽസമ്മയെ പോലെ സ്ഥബ്ധനായി.
അവരിൽ നിന്ന് ഒരു 30 മീറ്റർ അകലത്ത്, കുന്നിന് താഴെ ഉള്ള റബ്ബർ ഷീറ്റ് അടിക്കുന്ന ചെറിയ പുരയിൽ രണ്ട് പേർ പൂർണ നഗ്നരായി നിന്ന് ഭോഗിക്കുന്നു. അവർ രതിമൂർച്ചയുടെ വക്കിൽ എത്തിനിൽക്കുകയാണ് എന്ന് അവർ ഉച്ചത്തിൽ ഉണ്ടാക്കിയിരുന്ന സീൽക്കാര ശബ്ദങ്ങളിൽ നിന്ന് മനസിലായി.

“അത്‌ ശ്രീജ ചേച്ചി അല്ലെ…. ” ആളെ മനസിലായ ആന്റോ പതിഞ്ഞ ശബ്ദത്തിൽ എൽസമ്മയുടെ പിറകിൽ നിന്ന പറഞ്ഞു.
റബ്ബർ വെട്ടാൻ വരുന്ന രണ്ട് സ്ത്രീകളിൽ ഒരാളായിരുന്നു ശ്രീജ എന്ന 40കാരി. ചിലപ്പോഴൊക്കെ, ആന്റോ,  എബിയുടെ വീട്ടിൽ വരുമ്പോൾ അടുക്കളയിൽ എൽസമ്മയോട് കുശലം പറയുന്ന ശ്രീജയെ കണ്ടിട്ടുണ്ട്. കറുത്ത് നല്ല വടിവൊത്ത ശരീരവും പരന്ന വട്ട മുഖവും ഉള്ള ആ സ്ത്രീ വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നു.  “സുഖമാണോ മോനെ.. ” എന്ന് പലപ്പോഴും അവനോട് ചോദിച്ചിട്ടുമുണ്ട്. അവരെ ‘ഇങ്ങനെ’ കാണേണ്ടി വരുമെന്ന് ആന്റോ വന്യസ്വപ്നങ്ങളിൽ പോലും കരുതിയില്ല.
“ആഹ്‌… ശ്രീജയാ.. ” അന്റോയുടെ ചോദ്യത്തിൽ സ്വബോധത്തിൽ വന്ന എൽസമ്മ നിന്നനിപ്പിൽ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു. സന്ദർഭത്താൽ അന്റോയുടെയും എൽസമ്മയുടെയും ഹൃദയമിടിപ്പ് വേഗത്തിൽ ആയി. അവിടെ നിന്ന് നീങ്ങണം എന്നുണ്ടെങ്കിലും അനങ്ങിയാൽ കരീല അമരുന്ന ശബ്ദമോ ചുള്ളികമ്പുകൾ ഒടിയുന്ന ശബ്ദമോ വല്ലതും ഉണ്ടാകുമോ എന്നായിരുന്നു എൽസമ്മയുടെ പേടി.  ഒരു നിമിഷം ദൃഷ്ടി ‘അവിടെ’നിന്നു മാറ്റിയെങ്കിലും ആ നഗ്ന രൂപങ്ങൾ ഉണ്ടാക്കിയ രതി ‘ബഹളങ്ങൾ’ എൽസമ്മയുടെ ശ്രദ്ധയെ വീണ്ടും ക്ഷണിച്ചു.
ആന്റോ പോൺ വീഡിയോകളിൽ മാത്രം കണ്ടിട്ടുള്ള  ഡോഗി രീതിയിൽ ആയിരുന്നു അവർ. പുറകിൽ നിന്ന പുരുഷനെ അന്റോയ്ക്ക് മനസിലായില്ല. പക്ഷേ അധികം  പ്രായം ഇല്ലെന്ന് മനസിലായി. ശ്രീജയെ പോലെ കറുത്ത നിറമായിരുന്നു.  അധികം തടി ഇല്ലെങ്കിലും തൂണുപോലെ ഉറച്ച തുടകളും നല്ല കൈ പേശികളും ആയിരുന്നു അയാൾക്ക്. പുരയുടെ തൂണിൽ കൈകൾ പിടിച്ച് നിന്ന്, കൊഴുത്ത തുടകൾ ഉള്ള  കാലുകൾ അകത്തി അല്പം കുനിഞ്ഞ് നിക്കുവായിരുന്നു ശ്രീജ. അവളുടെ മാംസളമായ  ഇടുപ്പുകളിൽ പിടിച്ച്, പുറത്തും തോളിലും ഒക്കെ ചുംബിച്ച് പിറകിൽ നിന്ന് ശക്തിയായി ‘അടിക്കുവായിരുന്നു’ അയാൾ. കണ്ണുകൾ അടച്ചുപിടിച്ചു രതി സുഖത്താൽ എന്തൊക്കെയോ പുലമ്പുന്നുണ്ട് ശ്രീജ. ആടിയുലയുന്ന ശ്രീജയുടെ വടിവൊത്ത വലിയ മുലകളിൽ ഇടക്കിടെ കൈകൾ കൊണ്ട് പിടിച്ച് അയാൾ ഞെരിക്കുന്നുണ്ട്. അന്റോയും എൽസമ്മയും നോക്കി നിൽക്കെ, നൊടിയിടയിൽ, ആ പുരുഷൻ ശ്രീജയുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്ത് ചെവിയിൽ എന്തോ പറഞ്ഞ് ‘അടി’ നിർത്തി  പിറകിലേക്ക് മാറി. ശേഷം അയാൾ തന്റെ കറുത്ത് നീണ്ട ദണ്ടിനെ കൈകൾ  കൊണ്ട് വേഗത്തിൽ ഉഴിയാൻ തുടങ്ങി. അഴിഞ് കിടന്നിരുന്ന തലമുടി കെട്ടി വെച്ച ശേഷം ശ്രീജ അയാളുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു. എല്ലാം കണ്ണ് അഞ്ചിപ്പിക്കുന്ന വേഗത്തിൽ ആയിരുന്നു. നാല് അഞ്ചു തവണ ശക്തിയായി അയാളിൽ നിന്ന് തെറിച്ച ശുക്ലം ശ്രീജ ചേച്ചിയുടെ മുഖമെല്ലാം മൂടി… കാഴ്ചയിൽ മതിമറന്നു നിന്ന ആന്റോ മഴ പൊഴിയാൻ തുടങ്ങിയത് അറിഞ്ഞില്ല…
“ആന്റോ…. ആന്റോ….. ” എൽസമ്മയുടെ അല്പം ഉച്ചത്തിൽ ഉള്ള വിളിക്കേട്ടാണ് ആന്റോ ഉണർന്നത്. വന്ന വഴി ഇറക്കം ഇറങ്ങുന്നതിനിടെ, തിരിഞ്ഞ് നിന്ന്, എൽസമ്മ അന്റോയെ വിളിക്കുകയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025