Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇമ്പമുള്ള കുടുബം

അമ്മ – നിന്റെ സിനിമ കഴിഞ്ഞോ?

ഞാൻ – എന്റെയോ??  നിങ്ങളുടെ, നിങ്ങടെ കാലത്തെ മികച്ച സിനിമ.. എന്നു പറഞ്ഞു ഞാൻ കളിയാക്കി ചിരിച്ചു,  അമ്മയും ചിരിച്ചു.  അതു കഴിഞ്ഞു ഞാൻ ഒന്നു കൂടി അമ്മക്കു നാണം വരുത്താൻ തീരുമാനിച്ചു

ഞാൻ – അമ്മേ.. അമ്മയുടെ ഏത് കാലാ അന്ന് മുട്ടിയത്?  വേദന മാറിയോ?

അമ്മ – (ഒന്നു ഞെട്ടിയിട്ട്)  ആ  ആ  മാറി..

ഞാൻ – ഏത് കാലാ മുട്ടിയെ?  എങ്ങനെയാ മുട്ടിയെ?

അമ്മ – ആകെ നാണിച്ചു എന്റെ മുഖത്തു നോക്കാതെ അതു നടന്നപ്പോൾ വിരൽ ബാത്രൂം വാതിലിൽ മുട്ടിയതാ.

ഞാൻ – അന്ന് പറഞ്ഞു കട്ടിലിൽ മുട്ടിയതാണെന്ന്. ഇപ്പോൾ വാതിലിൽ ആയോ

അമ്മ – വാതിലിലും മുട്ടി നിനക്ക് എന്തൊക്കെയാ അറിയണ്ടേ.. പോ പോയി കിടന്നേ

ഞാൻ -.ഹ്മ്മ്.. എന്നാ ഞാൻ പോവാ ഗുഡ് നൈറ്റ്‌

അമ്മ.- ചിരിച്ചിട്ട്.. ഗുഡ് നൈറ്റ്‌

പിറ്റേന്ന് പതിവ് പോലെ ക്ലാസും കളിയും എല്ലാം കഴിഞ്ഞ് അമ്മയുടെ ഒപ്പം ഇരുന്ന് ടീവി കണ്ടു അന്ന് ഏതോ വളിപ്പ് കോമഡി ഫിലം ആയിരുന്നു ഞാൻ വലിയ താല്പര്യം ഇല്ലാതെ ഇരുന്ന് കണ്ടു

അമ്മ – എന്നെ നോക്കി ചിരിച്ചിട്ട് എന്തെ മോനു മസാല ഇല്ലാത്ത ഒന്നും പറ്റുലെ?

ഞാൻ – ഇല്ല്യ.. എന്തെ ഞാൻ റൂമിലേക്കു പൊക്കോട്ടെ ഫോണിൽ ഇഷ്ടമുള്ള ഏത് വേണേലും കാണാം. പറഞ്ഞു കഴിഞ്ഞപ്പോഴാ വെണ്ടാർന്നു എന്നു തോന്നിയെ

അമ്മ – അതാണല്ലേ അപ്പൊ മുകളിൽ പരുപാടി.. അച്ഛൻ വരട്ടെ ആ ഫോണിൽ എന്തൊക്കെയാണെന്ന് നോക്കാൻ പറയണം. പിന്നെ നിന്റെ റൂം താഴേക്കു മാറ്റണം

ഞാൻ – അമ്മേ ചതിക്കല്ലേ അവിടെ മാത്രേ റേഞ്ച് കിട്ടോളു പ്ലീസ്..

അമ്മ – മ്മ് ആലോചിക്കട്ടെ.. നീ എഴുന്നേറ്റ് വാ കഴിക്കാം

ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കഴിച്ചു.. ഇപ്പോൾ ഞങ്ങൾ നല്ല കമ്പനി ആയി..

അമ്മ അടുക്കളയിൽ പാത്രം കഴുകിയപ്പോൾ ഞാനും പോയി അവിടെ നിന്നും നാട്ടു വിശേഷം എല്ലാം അമ്മ പറഞ്ഞു തന്നു.. കൂടുതലും പരദൂഷണം ആയിരുന്നു.. എന്തോ അമ്മയോട് അങ്ങനെ സംസാരിച്ചു നിലക്കാൻ നല്ല രസം തോന്നി. പിന്നെ അമ്മ എന്റെ ഹോസ്റ്റൽ വിശേഷം ചോദിച്ചു ഞാൻ കുറച്ചൊക്കെ പറഞ്ഞു

അമ്മ – അവിടെ കള്ളുകുടി ഉണ്ടോടാ?  എന്തൊക്കെയാ അവിടത്തെ കള്ളത്തരങ്ങൾ?

ഞാൻ – അറിഞ്ഞിട്ട് എന്തിനാ? അച്ഛൻ വരുമ്പോൾ പറയാനല്ലേ?  അങ്ങനെ കേൾക്കണ്ട

അമ്മ – ഏയ്യ് അച്ഛനോട് പറയില്ല.. അങ്ങനെയാണെങ്കിൽ നീ ഇടക്ക് ബിയർ കുടിച്ചിട്ട് വരുന്നത് പറയാമായിരുന്നല്ലോ.. അമ്മ ചിരിച്ചു

ഞാൻ ഞെട്ടി.. ദൈവമേ അമ്മ എങ്ങനെ അറിഞ്ഞു

അമ്മ – മര്യാദക് പറഞ്ഞോ അല്ലെങ്കി കുടിക്കുന്ന കാര്യം ഞാൻ അച്ഛനെ വിളിച്ചു  പറയും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025