Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവിയുടെ കൂട്ട് 2

ഡാ.. അവൾ വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുടന്ന് പരിസര ബോധം വരുന്നത്…

നമ്മൾ ഇതെന്താടാ ചെയ്തത് ?… ആരെങ്കിലും കണ്ട് കാണുമോ .. ഇവിടെ ആളുകൾ വന്നു തുടങ്ങി .. ഒന്നും ഓർത്തില്ല … വല്ലാതെ … എല്ലാം മറന്നു .. ഈ oലോകത്ത് നമ്മൾ മാത്രമാണെന്ന് തോന്നി …

മ്മ് അതേ ബെൻ .. നിന്റെ കൂടെ നിൽക്കുമ്പോൾ വേറൊന്നും എനിക്ക് ഓർമയില്ല , മറ്റൊന്നും ഞാൻ കാണുന്നില്ല …

മണി നാലായി പുള്ളി ഇപ്പോ എണീക്കും…

എനിക്ക് വിഷമമായി .. അവളെ വിടാൻ തോന്നുന്നില്ല ..

പക്ഷേ വീട്ടല്ലേ പറ്റൂ ..

എന്നാൽ ഞങ്ങൾ വണ്ടിയിൽ കേറി .. അവളുടെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളെങ്കിലും ഒരുമിച്ച് പോകാമെന്ന് വെച്ചു..

അവളുടെ വീടിന് മുമ്പിൽ എത്തി അവൾ ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ ഫോണിൽ വിളിച്ചു ..

ബെൻ , നീ എവിട ..?

ഹാരിഷ്.. ഞാൻ പാർക്ക് നടക്കാൻ പോയതാ ..  ഇന്നലെ പറഞ്ഞില്ലേ പാർക്കിവച്ചു കണ്ട സുബിൻ.. വനെ ഇന്നും കണ്ടു .. ഞങ്ങൾ ഒരുമിച്ച് നടന്നു .. ഇപ്പോ ഞങ്ങൾ താഴെ ഉണ്ട് .. എന്നെ ഡ്രോപ്പ് ചെയ്തിട്ട് പോകാൻ പോകുന്ന ..

ഹാരിഷ്: അഹ അതെന്ത് പോക്കാ ? അവനോട് കേറി വരാൻ പറ .. ഒരു ചായ കുടിചിട്ട് പോകാം

ഏടാവീട്ടിൽ ഒന്ന് കേറിയിട്ട് പോകാൻ പുള്ളി പറയുന്നു.. നീ വാ..

ഇല്ലടി പിന്നെ ആവാം …

അതൊന്നും പറ്റില്ല പുള്ളി വിളിച്ചതല്ലേ ഒന്ന് പരിജയപെട്ടുപോ .. ഞാൻ നിന്നെ പറ്റി ഇന്നലെ പറഞ്ഞിരുന്നു .. എനിക്ക് നല്ല ഒരു സുഹൃത്തിനെ കിട്ടിയെന്ന്

ആണോ ? എന്നിട് എന്ത് പറഞ്ഞു ..?

ആൾക്ക് അതൊക്കെ സന്തോഷമാ.. ഇങ്ങനെ ചുറ്റി നടക്കാൻ എനിക്ക് ആരെങ്കിലും ഉണ്ടെങ്കിൽ പിന്നെ പുള്ളിയെ ഞാൻ ബുദ്ധിമുട്ടിക്കില്ലല്ലോ.. അതാ.. എന്തായാലും നീ വാ .. പരിജയപ്പെടൽ പിന്നെ നിനക്ക് വീട്ടിൽ ഇടയ്ക്ക് വരാൻ സ്വാതന്ത്ര്യം ഉണ്ടാവുമല്ലോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025