Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണയെ ആവശ്യമുണ്ട് പാര്‍ട്ട് 1

ഇടയ്ക്കിടെ നീനയോടും പങ്കുവെയ്ക്കും.ചില രാത്രികളില്‍ മുസ്ലി പവര്‍ കഴിച്ച് അയ്യര്‍ മാമ യോനി തടം അടിച്ചു നിരത്തുന്നതെല്ലാം അവര്‍ പറഞ്ഞ് രസിക്കും.ആ കഥകള്‍ കേള്‍ക്കുമ്പോള്‍ നീനയുടെ പാന്റിയില്‍ നനവ് പടരാന്‍ തുടങ്ങും.

മിക്കി പോയി കഴിഞ്ഞ് ബ്ലൂ ടൂത്ത് സ്പീക്കറിലെ സംഗീതത്തില്‍ ലയിച്ച് ചുവട് വെച്ചുകൊണ്ടിരിക്കുമ്പോഴാണ് കോളിങ് ബെല്‍ അടിച്ചത്.നീന അരയില്‍ കുത്തിയ സാരിയുടെ തുമ്പ് കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ച് വാതില്‍ തുറന്നു.

‘കേണല്‍ ഇല്ലേ ?’
കോളിങ് ബെല്‍ അടിച്ചയാള്‍ ചോദിച്ചു.

നീന : കേണല്‍ രാമചന്ദ്രന്‍ ആണോ ? അദ്ധേഹത്തിന്റെ റൂം ഇതല്ല.മുകളിലാണ്.

‘ഞാന്‍ അവിടെ നോക്കി പക്ഷെ അത് ലോക്ക്ഡ് ആണ്.എന്നെ അറിയില്ലേ ? ഞാന്‍ കേണലിന്റെ സുഹൃത്താണ് റിട്ടയര്‍ഡ് ലഫ്റ്റനന്റ് ബലറാം.’

നീന : ഓ… കേണലിന്റെ കൂടെ ഒരു തവണ കണ്ടിട്ടുണ്ട്.കേണല്‍ പുറത്തേക്കോ മറ്റോ പോയതാവും.വിളിച്ച് നോക്കണോ ?

ബലറാം : ഞാന്‍ വിളിച്ചിരുന്നു നോട്ട് റീച്ചബിള്‍ ആണ്.

നീന : ദൂരെ എവിടെയും പോവാന്‍ സാധ്യതയില്ല.അങ്ങനെ പോകുമെങ്കില്‍ എന്നോട് പറഞ്ഞിട്ടാണ് പോവാറ്.പിന്നെ പുള്ളിക്കാരന് ഇവിടെ അങ്ങനെ ഒരുപാട് ഫ്രണ്ട്സ് ഒന്നുമില്ലല്ലോ.

ബലറാം : ഇന്ന് തന്നെ കണ്ടിട്ട് ഒരത്യാവശ്യമുണ്ടായിരുന്നു.എനിക്കാണെങ്കില്‍ വീട്ടില്‍ പോയി തിരിച്ചു വരാന്‍ ഇനിയും കുറെ ഡ്രെെവ് ചെയ്യണം.ഇവിടെയാണെങ്കില്‍ മുടിഞ്ഞ ട്രാഫികും.

നീന : ഓ അത് സാരമില്ല.കേണല്‍ വരുന്ന വരെ ഇവിടെ ഇരിക്കാമല്ലോ.ഇപ്പൊ സമയം 12:50 ആയില്ലേ.ലഞ്ച് ടെെം ആയത് കൊണ്ട് പെട്ടെന്ന് വരും.

നീന ബലറാമിനെ അകത്തേക്ക് ക്ഷണിച്ചു.

ബലറാം : ഓഹ് താങ്ക്സ്.

ബലറാം റൂമിന്റെ ഇന്റീരിയര്‍ ഒക്കെ നോക്കി സോഫയില്‍ വന്ന് ഇരുന്നു.നീന ഡാന്‍സ് കഴിഞ്ഞ് ഓറഞ്ച് കളര്‍ കോട്ടണ്‍ സാരിയില്‍ വിയര്‍ത്ത് നില്‍ക്കുകയായിരുന്നു.

ബലറാം : എന്താ വര്‍ക്ക് ഔട്ട് ആയിരുന്നോ ? വല്ലാതെ വിയര്‍ക്കുന്നു.

നീന : ഓ അത് ഒഴിവ് കിട്ടുമ്പൊ വീട്ടില്‍ ഡാന്‍സ് ചെയ്യാറുണ്ട്.വെറുതെ പഠിച്ചതൊക്കെ ഒന്ന് പൊടി തട്ടി വെക്കും.

ബലറാം : നല്ലതാണ്.ശരീരത്തിന് നല്ല വ്യായാമവും ആവും.നീനയെക്കുറിച്ച് കേണല്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അതാണ് കേണലിനെ കാണാഞ്ഞപ്പോള്‍ ഇങ്ങോട്ട് വന്നത്.ഒരു മോള്‍ ഇല്ലേ,പഠിക്കുകയാണോ ? ഇന്നിപ്പൊ അവധിയല്ലേ.

നീന : (ചെറു ചിരിയോടെ) അപ്പൊ കേണല്‍ എല്ലാം പറഞ്ഞിട്ടില്ല.അവള്‍ വര്‍ക്ക് ചെയ്യുകയാണ്.ഇന്ന് ഇപ്പൊ ഒരു ഒഫീഷ്യല്‍ ട്രിപ്പിന് പോയിരിക്കുകയാ.

ബലറാം : ഓഹ്.

ക്ലോക്കില്‍ ഒരു മണി അലാറം അടിച്ചു.

നീന : ഒരു മണി ആയി അല്ലേ.ഭക്ഷണം കഴിച്ചിട്ടില്ലല്ലോ.ഫുഡ് എടുക്കട്ടെ ?

ബലറാം : അയ്യോ ഭക്ഷണമൊന്നും വേണ്ട.എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം തന്നാല്‍ മതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025