Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇങ്ങനെയും ഒരു പ്രണയം

കോളേജിൽ മാനേജ്മെന്റ് സീറ്റ് വാങ്ങി തന്നു ആരും തിരിഞ്ഞ് നോക്കാത്ത ഒരു കോളേജ് ആയതുകൊണ്ട് തന്നെ അവിടെ ഡോനേഷൻ ഒക്കെ കൊറവായിരുന്നു.

*****†***************†********†*******

 

അങ്ങനെ കുളി കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് ചെന്ന് അപ്പോളേക്കും അച്ഛൻ കാപ്പി കുടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുക ആയിരിന്നു എന്നെ കണ്ടപ്പോ ഒരു ചോദ്യം വേറെ ഒന്നും അല്ല

 

അടുത്ത ആഴ്ച ക്ലാസ്സ്‌ തൊടങ്ങും അല്ലെ……

 

ആ… തൊടങ്ങും… ഞാൻ ഒരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു..

 

അച്ഛൻ കീശയിൽ നിന്ന് കൊറച്ചു പൈസ എടുത്ത് എനിക്ക് നേരെ നീട്ടി എന്നിട്ട് പറഞ്ഞു.

ഇന്നാ പോയി ആവശ്യം ഒള്ള സാധനം ഒക്കെ വാങ്ങിക്കോ…

 

ഞാൻ ഇടക്ക് പെയിന്റിംഗ് പണിക്കൊക്കെ പോകുവാരുന്നു അതുകൊണ്ട് എന്റെ കൈയിൽ കൊറച്ചു പൈസ ഇരിപ്പൂണ്ടാരുന്നു അതുകൊണ്ടുതന്നെ ഞാൻ അച്ഛൻ തന്ന പൈസ സന്തോഷത്തോടെ നിരസിച്ചു.

 

അച്ഛൻ ഒണ്ടോ വിടുന്നു അവസാനം ഞാൻ ആ പൈസ വാങ്ങേണ്ടി വന്നു.

 

നേരെ സിറ്റൗടിൽ കേറിയപ്പോ ചേച്ചി അവിടെ നിൽപ്പൂണ്ട്…

ഡീ ചേച്ചി നീ ഒരുങ്ങിക്കെ നമ്മക്ക് ടൗണിൽ പോകാം.

 

കേക്കേണ്ട താമസം അവൾ റൂമിലേക്ക് ഓടി.. എപ്പോളും തല്ല് കൂടുമെങ്കിലും ഞങ്ങൾ നല്ല ഫ്രണ്ട്സായിരുന്നു ചേച്ചിയെക്കാൾ ഉപരി ഒരു നല്ല കൂട്ടുകാരി ആണ് അവൾ എനിക്ക് എല്ലാ കാര്യങ്ങളും ഞങ്ങൾ ഒറ്റകെട്ടായി ചെയ്യും.

 

ഞാൻ ഡ്രെസ്സ് മാറി വരുമ്പോളേക്ക് അമ്മ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടാരുന്നു അതും കഴിച് ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025