2 മണി കഴിഞ്ഞു വിളിച്ചോണ്ട് വരാൻ ഷീലെയെപ്പോലെ ഷീലയുടെ അച്ഛനും ചേട്ടന്റെ അച്ഛനും തയാറായി നില്പുണ്…
കൂടുതൽ പേർ പോകാൻ ഒരുങ്ങി നിന്നത് ചേട്ടന്റെ അച്ഛനായിട്ടാണ് വിലക്കിയത്…,
” അവൻ ഇങ്ങോട്ടേക്കല്ലേ വരുന്നത്…?”
സച്ചിനോടുള്ള പലരുടേയും സ്നേഹ പ്രകടത്തിന് അവസരം നിഷേധിച്ചതിൽ ചിലരുടെ മുഖത്ത് അസാരം നീരസം പ്രകടമായിരുന്നു…
ഷീല രാത്രിയിൽ ഒരു പോള കണ്ണടച്ചില്ല എന്നതാ സത്യം…!
” ഒരു വർഷമായി വന്ന് പോയിട്ട്.. എല്ലാം ഇന്നലത്തെ കണക്ക് മനസ്സിലുണ്ട്…”
ഷീല ഓർത്തു..
സച്ചിന്റെ സുഹൃത്തുക്കൾ 2 വർഷം കൂടുമ്പോഴെ നാട്ടിൽ വരാറുള്ളൂ…
” കള്ളന് െകാതി കൂടുതലാ…..!”
ഷീല ഊറിച്ചിരിച്ചു
” പാവം പഴി കള്ളന്റെ മേൽ െവറുെതെ ചാര ണ്ട…. കള്ളന് െ കാതി ആണെങ്കിൽ ഇവിടെയുള്ള ആൾക്ക് ആർത്തിയാ….”
