Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്കായി കരുതിവച്ചതു 2

ഞൻ കട്ടിലിൽ ചാരി ഇരുന്ന് അവളെ എന്റെ നെഞ്ചിൽ കിടത്തി അവളെ തഴുകി ഉറക്കി അവൾ എന്റെ ചൂട് പറ്റി കിടന്നുറങ്ങി

2 മണിക്കൂർ ഉറങ്ങി കാണും. എനിയ്ക്ക് കാൽ വേദന തുടങ്ങി. ഞാൻ അവളെ നോക്കി. അവൾ നല്ല ഉറക്കം ആയിരുന്നു വേദന മാറുന്ന ലക്ഷണം ഇല്ല ഒന്നും വെള്ളം തിളപ്പിച്ച്‌ ചൂട് പിടിക്കാൻ തീരുമാനിച്ചു

ഞാൻ അവളെ വിളിച്ചില്ല

പാവം എന്റെ പാറു

കിടന്നുറങ്ങുന്നത് കാണാനും ഒരു ഭംഗി ആണ്. അവളെ ഉണർത്താൻ തോന്നിയില്ല. ഞാൻ ഷോർട് എടുത്തിട്ട് അടുക്കളയിൽ പോയി വെള്ളം ചൂട് ആക്കി

അപ്പോളേക്കും അവൾ വന്നു

പാറു : എന്നേ എന്താ വിളിക്കാഞ്ഞേ

ഞാൻ : നീ പോയി ഉറങ്ങിക്കോ ഞൻ വെറുതെ ഒന്ന് ചൂട് പിടിച്ചേക്കാം എന്ന് കരുതി വന്നത

പാറു :മാറ് ഞൻ ചെയ്യാം അവൾ ഓരോ പ്രാവശ്യവും ചൂട് വെള്ളത്തിൽ മുക്കിയ തുണി കാലിൽ വെക്കുമ്പോളും. വേദന എല്ലാ എങ്ങോട്ടോ ഓടി മറിഞ്ഞു.

ഞാൻ: പെണ്ണെ

പാറു.: മ്മ്

ഞാൻ : നോക്കടി പെണ്ണെ ഇങ്ങോട്ട്

ഞൻ രണ്ടു കയ്യും പൊക്കി എന്നേ എടുത്തോ എന്നേ മട്ടിൽ കണ്ണും അടച്ചു നിന്ന്

അവൾ വന്ന് എന്നേ കെട്ടിപിടിച്. ഞങ്ങൾ മുറിയിൽ പോയി അവളുടെ മടിയിൽ ഞൻ കിടന്നുറങ്ങി.

ഞൻ ദൈവത്തിനോടെ നന്ദി പറഞ്ഞു ഇവളെ എനിക്ക് തന്നതിന്. ഒരിക്കലും എന്നിൽ നിന്നും വേർപെടുത്തല്ലേ എന്ന് പ്രാർത്ഥിച്ചു.

പിന്നീട് അങ്ങോട്ട് ലോക്ക് ഡൌൺ തീർന്നതും കുറെ സംഭവങ്ങൾ ഞങ്ങടെ ജീവിതത്തിൽ സംഭവിച്ചു

അത്‌ എഴുതണോ കമന്റിൽ കൂടി അറിയിക്കു

ഇത് എന്റെ ജീവിത കഥയാണ് കഥാപാത്രങ്ങളുടെ പേരും സ്ഥാലവും മാറ്റിട്ടുണ്ട്. ഈ കതപാത്രങ്ങൾ ഇന്നും ഒരുമിച്ച് ജീവിക്കുന്നു.

തുടരണോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025