Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്കായി കരുതിവച്ചതു 3

എന്ത് സംഭവിച്ചാൽ എന്താ നിന്നെ ഞാൻ വിട്ടു കൊടുക്കില്ലല്ലോ….നിന്നെ പോലത്തെ ഒരു സുന്ദരിനെ ഇനി എനിക്ക് എവിടെന്നു കിട്ടാനാ. തൊട്ട് അടുത്ത് ഉണ്ടായിരുന്നിട്ടും ഇത്രെയും നാൾ ഈ സൗന്ദര്യം ഞാൻ കാണാതെ പോയല്ലോ.

അയ്യോ വിട്ടുകൊടുത്താൽ ഞാൻ ഇപ്പൊ പോകും ഇതും പറഞ്ഞു അവൾ എന്റെ മൂക്കിൽ പിടിച്ചു ഞെക്കി.

ഞാൻ എഴുന്നേറ്റിരുന്നു അവളെ എന്റെ മടിയിൽ കിടത്തി.അവളുടെ മുഖത്തു ഒരു കൈ വെച്ച് മറ്റേ കൈയിൽ അവൾ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു..

പാറു : ഇനി ഞാൻ കിടന്നിട്ട് കാല് വേദന എടുക്കുന്നു എന്ന് പറയുവോ.

അതൊക്കെ ഞാൻ പറയും നീ കാരണം വന്നത് ആണ്. പിന്നെ നീ തന്നെ അത്‌ മാറ്റി തന്നു….അത്‌ കൊണ്ട് കുഴപ്പമില്ല

അവൾ എഴുന്നേറ്റ് പോകാൻ ശ്രെമിച്ചു. ഞാൻ അത്‌ തടഞ്ഞു അവിടെ തന്നെ കിടത്തി… അവളുടെ ആ കിടപ്പ് കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആയിരുന്നു

പാറു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

എന്താ

ഞാൻ അന്ന് വന്നില്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ

നീ അന്ന് വാന്നില്ലായിരുന്നരങ്കിൽ.എന്താ ഞാൻ ഇവിടെ കിടന്നു കഷ്ടപ്പെട്ടേനെ പിന്നെ . നിന്നെ ഞാൻ നിന്നെ എപ്പഴേ മറന്നു😂

പാറു : ഓ അതെനിക്ക് അന്ന് വന്നപ്പോഴേ മനസ്സിലായി. മറന്നെങ്കിൽ പിന്നെന്തിനാ എന്നേ കണ്ടപ്പോൾ തന്നെ കരഞ്ഞത്.

അതിനുള്ള മറുപടി എനിക്ക് ഇല്ലായിരുന്നു…അത്‌ കൊണ്ട് ഞാൻ മിണ്ടിയില്ല

മറുപടി പറ എന്റെ മുഖത്തു നോക്കി ചോദിച്ചു……………..

നിനക്ക് മറുപടി വേണോല്ലേ തരാം എന്നും പറഞ്ഞു അവളുടെ വയറിൽ ഇക്കിളി ആക്കാൻ തുടങ്ങി. അവൾ ചാടി എഴുനേറ്റ്. എന്നേ പിച്ചാനും കടിക്കാനും ഒക്കെ തുടങ്ങി….
ഒരു കണക്കിനെ അവളുടെ കൈ രണ്ടും പിടിച്ചു വെച്ച

അവളെ നോക്കി. സാധാരണ ഞങ്ങൾ തമ്മിൽ നോക്കുമ്പോൾ തന്നെ ചിരിച്ചു പോകും. പക്ഷെ അന്ന് ചിരിച്ചില്ല. പരസ്പരo നോക്കി നിന്നു

 

ഞാൻ പയ്യെ ഒരു കൈ കൊണ്ട് അവളുടെ ചുണ്ടിൽ പിടിച്ചു…..
പയ്യെ ഞാൻ എന്റെ ചുണ്ട് അതിനോട് ചേർത്ത്……

എന്നേക്കാൾ ആർത്തി അവൾക്കായിരുന്നു……. അവൾ എന്റെ ചുണ്ട് തിന്നു കൊണ്ടിരുന്നു.. അവസാനം എനിക്ക് ശ്വാസം മുട്ടുന്ന അവസ്ഥ ആയി…

പെട്ടന്ന് ഞാൻ അവളിൽ നിന്നും മാറി… ഞാൻ കിതക്കാൻ തുടങ്ങി….

ഞാൻ : കൊല്ലുവോ എന്നേ

മ്മ് കൊല്ലും

എന്നാ ഒന്ന് കാണട്ടെ എന്നും പറഞ്ഞു ഞാൻ അവളുടെ മുകളിലേക്ക് കേറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025