Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്കു കിട്ടിയ ഭാഗ്യം 5

സാർ : എടോ.. എങ്ങനെ ഉണ്ട് തന്റെ സ്റ്റേഷനും പരിസരവും ഒക്കെ.

 

ഞാൻ : എല്ലാം നന്നായിരിക്കുന്നു..

 

സാർ : തന്നെ ട്രെയിനിങ് ന്റെ ഭാഗമായിട്ട് ആണ് അവിടേക്ക് വീട്ടിട്ടുള്ളത്. ഒരു 6 മാസം കഴിഞ്ഞാൽ തനിക് ട്രാൻസ്ഫർ ഉണ്ടാകും.

 

ഞാൻ : സാറെ ഇപ്പോൾ തന്നെ ട്രാൻസ്ഫർ വേണോ.. ഞാൻ ഒന്ന് സെറ്റ് ആയി വരുകയായിരുന്നു.

 

സാർ : എടോ നിന്നെ പറ്റി പലരും പല തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് ആണെടോ.. ഇല്ലെങ്കിൽ ഞാൻ നിന്നെ മാറ്റില്ലല്ലോ..

 

ഞാൻ :എന്നെ പറ്റി എന്ത് പറഞ്ഞു.

 

സാർ : എടോ അത് അസൂയ ഉള്ള കൊറെ പേര് ഉണ്ടല്ലോ നമ്മുടെ ഡിപ്പാർട്മെന്റിൽ അവർ ഓരോന്ന് പറയും അത് താൻ കാര്യമാക്കണ്ട..

 

ഞാൻ :ഞാൻ മര്യദക്ക് കാര്യങ്ങൾ ചെയ്തു വരികയാണ്..

 

സാർ :എടോ താൻ അത് വിടെടോ.അത് വനിതാ സ്റ്റേഷൻ ആയതുകൊണ്ട് ആണ് അവർക്ക് ഒക്കെ തന്നോട് ഒരു മുറു മുറുപ്പ്

 

ഞാൻ : മ്മ്

 

ഞങ്ങൾ രണ്ടു പേരും മദ്യപനം തുടർന്ന് കൊണ്ടിരുന്നു.. സാറിന് മിലിറ്ററി നന്നായി ഏറ്റിട്ടുണ്ട്..

 

ഞാൻ : സാറെ നമ്മുടെ സ്റ്റേഷൻ പരിസരത്തു തെളിയിക്കാൻ പറ്റാത്ത കേസ് വല്ലതും ഉണ്ടോ..

 

സാർ :രണ്ടു മൂന്നു.. മർഡർ കേസ് ഉണ്ട്.. പിന്നെ ഒരു കേസ് കൂടി ഉണ്ട്.. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന ഒരു ടീം ഇവിടെ ഉണ്ട്.. അവരെ ഇതുവരെ പിടിക്കാൻ പറ്റിയിട്ടില്ല..

 

ഞാൻ : സാറെ… ഞാൻ ഒന്ന് ട്രൈ ചെയ്താലോ..

 

സാർ : എന്തിനാടോ.. പ്രൊമോഷനു വേണ്ടിയാണോ..

The Author

Deepu

ഞങ്ങൾ 4 പേര് അടങ്ങിയതാണ് d4dreamworks Deepu, Divya, Deepika, Dhanya. ഞങ്ങളുടെ അനുഭവങ്ങൾ ഇവിടെ പങ്കുവെക്കുന്നതായിരിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഒപ്പം തന്നെ പിന്തുണയും പ്രതീക്ഷിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025