Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്ക് ഒന്നും ആവില്ലെടീ…

രാജി ചോദിച്ചു

‘ Y WCA യില്‍…. നല്ല സൗകര്യം ഉള്ള ഒരു മുറി തരമായി… ഫുഡും അവിടെ തന്നെ…. മടുക്കുമ്പോള്‍ സിറ്റിയില്‍ ഒന്ന് കറങ്ങും….. ഇത് പോലെ….’

ചിരിച്ച് കൊണ്ട് താര പറഞ്ഞു

‘ കുട്ടികള്‍….?’

‘ പോടി….. ഒമ്പത് മാസമേ ആയുള്ളൂ, മിന്ന് കെട്ടീട്ട്… നിന്റെ പ്രായമല്ലെടീ എനിക്കും…? മൂന്ന് കൊല്ലത്തേക്ക് ആരും വേണ്ടെന്നാ…’

താര പറയുമ്പോള്‍ നാണം….!

‘ വേണ്ട പ്പെട്ടവര്‍ ആരും ഇല്ലേ…?’

രാജി തിരക്കി

‘ പള്ളീലെ അച്ഛനാ അച്ഛന്‍..!

താര ചിരിച്ചു

‘ ആട്ടെ…. നിന്റെ വിശേഷം ?’

താര ചോദിച്ചു

‘ കമ്പോളത്തിലെ ജ്വല്ലറി ഉടമ ഗിരിരാജ് ആണ് ഹസ്സ്…. വീട്ടില്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രം…. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 വരെ ഞാന്‍ തനിച്ചാ…. പിന്നെ നിന്നെ പോലെ തന്നെ… 3 കൊല്ല അതിഥികള്‍ വേണ്ടെന്നാ….. ങ്ങങ്ങള്‍ക്കും….

നീ അങ്ങോട്ട് ഇറങ്ങ്… പകല്‍ മുഴുവന്‍ ഡ്രൈ ആ ടീ… നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാലോ…?’

താരയെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അന്നത്തെ കൂടി ചേരല്‍ അവസാനിച്ചത്.

താര പിരിഞ്ഞ് പോയപ്പോഴും അവ്യക്തമായ ഒരു ചിത്രം താരയെ സംബന്ധിച്ച് ബാക്കി നിന്നു,

‘ ഇണ ചേര്‍ന്ന് കൊടിച്ചി പട്ടി കണക്ക് കെട്ടി മറിയേണ്ട സമയത്ത് ഇവളെന്താ കെട്ടിയോനെ ഏഴാം കടലിന്നക്കരെ നിര്‍ത്തീട്ട് ഇങ്ങ് പോന്നത് ?’

@@@@@@@@@@@@

രണ്ട് ദിവസം കഴിഞ്ഞ് താര വിളിച്ചു

‘ രാജി….. നീ ഫ്രീയാണോ….? ഞാന്‍ അങ്ങോട്ട് വരട്ടെ…?’

‘ ഓ…. ഷുവര്‍…’

10 മണി കഴിഞ്ഞപ്പോള്‍ താര തന്റെ പ്രിയപ്പെട്ട വാഗണ്‍ ആറില്‍ രാജിയുടെ വീട്ടിലെത്തി

ഹാര്‍ദ്ദമായി താരയെ രാജി സ്വീകരിച്ചു

‘ മാളില്‍ നീ എന്നെ തുറിച്ച് നോക്കിയപ്പോള്‍ ഞാന്‍ മറ്റ് എന്തൊക്കെയാ ചിന്തിച്ച് പോയി… ആണ്‍ കുട്ടികള്‍ കണക്ക് മുടിയും മുറിച്ച്….’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025