Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്ക് ഒന്നും ആവില്ലെടീ 4

ചിരിച്ച് കൊണ്ട് രാജി പറഞ്ഞു

‘ സുന്ദരിയാവും നിന്റെ ഫ്രണ്ട് എന്ന് ഞാന്‍ ഊഹിച്ചതാ.. ഇത് അതി സുന്ദരി…’

താരയുടെ മുഖത്ത് വല്ലാത്ത നോട്ടം എറിഞ്ഞ് ഗിരി പറഞ്ഞു

‘ കളിയാക്കുന്നു…’

താര ചിണുങ്ങി

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് കൈ കഴുകാന്‍ ചെന്ന താരയോടൊപ്പം രാജിയും ചെന്നു….

‘ പെണ്ണേ… ഞാന്‍ പറയുന്നതിന് മറുത്തൊന്നും പറയരുതു്.. നിന്റെ ഹസ്സിന്റെ അടുക്കല്‍ നിന്ന് വേണ്ടത് പോലെ ലഭിക്കാത്ത സുഖം…. ഇന്ന് പകലും രാത്രിയുമായി എന്റെ ഹസ്സ് നിനക്ക് തരും…. യഥാര്‍ത്ഥ ലൈംഗിക സുഖം നീ അറിയും.. !’

‘ അത് വേണ്ട മോ ളേ….!’

രാജി പറയുന്നതിനിടെ താര ഇടക്ക് കയറി പറഞ്ഞു, കൊതി കുന്നോളം ഉണ്ടെങ്കിലും…

‘ തന്നെ സ്വര്‍ഗ്ഗം കാണിക്കുന്ന ഭര്‍ത്താവിനെ തന്റെ പതിന്മടങ്ങ് സുന്ദരിയായ വേറൊരു പെണ്ണുമായി ഇണ ചേരാന്‍ വിട്ടു തരുന്ന മനസ്സ് നിനക്ക് കാണാന്‍ കഴിയാത്തത് എന്താ…?’

രാജി വിതുമ്പുന്നുണ്ടായിരുന്നു…

‘ സോറി….!’

വിധേയയായ താര ഗിരിരാജിനെ നോക്കി

‘ നല്ല ആരോഗ്യവാന്‍… ക്ലീന്‍ ഷേവ് ചെയ്ത് ഒരുങ്ങി നില്ക്കുന്നു…!’

താര മനസ്സില്‍ പറഞ്ഞു

രാജി താരയെ വിളിച്ച് ഗിരിയുടെ ചാരത്ത് ചെന്നു

‘ ഞാന്‍ എന്റെ സുഹൃത്തിനെ മുത്തിന്റെ കൈയില്‍ ഏല്പിക്കുന്നു…’

കള്ളച്ചിരിയോടെ രാജി പറഞ്ഞു

താരയും ഗിരിയും പരസ്പരം നോക്കി ചിരിച്ചു

‘ ഞാന്‍ കിച്ചണിലോട്ട് പോകട്ടെ….’

ചന്തി വെട്ടിച്ച് രാജി ധൃതിയില്‍ നടന്നു പോയി

ഗിരിയും താരയും സെറ്റിയില്‍ TV കണ്ടോണ്ട് ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025