Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏണിപ്പടികൾ 2

തന്റെ പൂറ് പൊട്ടിയോഴുകാൻ തുടങ്ങിയിട്ട് ഏറെ നേരമായി എന്ന് അവൾക്കറിയാം.. അവിടെ എന്തെങ്കിലും ചെയ്യടാ സണ്ണിച്ചാ എന്ന് പറയാൻ പല പ്രാവശ്യം അവൾ ആഞ്ഞതാണ്… സ്ത്രീ സഹജമായ ലഞ്ജകൊണ്ട് പറയാൻ മടിച്ചു…

സണ്ണിക്ക് അറിയാം അവളുടെ പൂറ്റിൽ കടിതുടങ്ങിയെന്ന്.. അത് പരമാവധി യിൽ എത്തിച്ചട്ടേ ആ ഭാഗത്തേക്കു നീങ്ങൂ എന്ന് കരുതി തന്നെയാണ് അവന്റെ പ്രവർത്തി…

അവസാനം അവൾ തന്നെ അവന്റെ കൈപിടിച്ചു തന്റെ പൂർ തടത്തിൽ പിടിപ്പിച്ചു… അപ്പോൾ സണ്ണി ആലീസി ന്റെ മുഖത്തേക്ക് നോക്കി..

അവന്റെ നോട്ടം നേരിടാനാകാതെ ഒരു ചെറു ചിരിയോടെ അവൾ മുഖം തിരിച്ചു കളഞ്ഞു….

പൂർത്തടത്തിലെ രോമങ്ങളിൽ വിരലുകൾകൊണ്ട് പതിയെ വലിച്ചും തുറിച്ചു നിൽക്കുന്ന കന്തു മൊട്ടിൽ വീണയുടെ തന്ത്രികളിൽ മീട്ടുന്നതുപോലെ വിരൽ തുമ്പ് കൊണ്ട് തട്ടിയും അവളെ വീണ്ടും കാമ പർവതത്തിന്റെ ഉത്തുംഗതയിലേക്ക് നയിച്ചു സണ്ണി…

പിന്നെ അവൻ ചെയ്ത പ്രവർത്തി അവൾ ഒട്ടും പ്രതീക്ഷിച്ചതല്ല…

തന്റെ മുഖം ആലീസിന്റെ അരക്കെട്ടി ലേക്ക് പൂഴ്ത്തിയ സണ്ണി നാക്കുകൊ ണ്ട് കന്തിൽ ഉഴിയാൻ തുടങ്ങി..

വേണ്ട സണ്ണിച്ചാ അവിടെയെല്ലാം നാവു കൊണ്ടുപോകല്ലേ എന്ന് പറഞ്ഞു കൊണ്ട് അവന്റെ മുഖം പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സണ്ണി നാക്കുകൊണ്ട് പൂറിൽ ഇന്ത്രജാലം കാട്ടാൻ തുടങ്ങിയതോടെ അവൾ അടങ്ങി കിടന്നു…

ഇങ്ങനെ പെണ്ണുങ്ങളുടെ അവിടെയൊ ക്കെ ചില ആണുങ്ങൾ നാക്കുമെന്നൊ ക്കെ കെട്ടറിവേ അവൾക്കുണ്ടായിരു ന്നൊള്ളു…

അവളുടെ ശരീരത്ത്‌ ഒളിഞ്ഞിരിക്കുന്ന സുഖ മുകുളംങ്ങളൊക്കെ അവൻ നാവുകൊണ്ട് വിടർത്തിയെടുത്തു…

ഇച്ചായൻ കൈകൊണ്ട് പോലും അപൂർവമായേ തന്റെ അവിടെയൊ ക്കെ തൊട്ടിട്ടുള്ളു… നക്കുന്നതൊക്കെ പുള്ളി ചിന്തിച്ചിട്ടുകൂടി ഉണ്ടാവില്ല…

സണ്ണിയുടെ നാവാട്ടത്തിൽ ഈ ലോകം മറന്ന് തടിച്ചതുടകളും പിളർത്തി ആലീസ് കിടന്നു…

എല്ലാ സുഖങ്ങളും അരക്കെട്ടിൽ കേന്ദ്രീകരിക്കുന്നത് അവളറിഞ്ഞു…

ആലീസിന് പിടിച്ചു നിൽക്കാൻ ഇനി കഴിയില്ലന്ന് സണ്ണിക്ക് മനസിലായി..

അവൻ നാക്ക് ബലപ്പെടുത്തി കന്തിലും പൂർ ചുളകളിലും സ്പീഡിൽ കൂട്ടി നക്കാൻ തുടങ്ങി….

ഒരു വിറയലോടെ അവന്റെ തല തന്റെ അരയിലേക്ക് ചെർത്തു പിടിച്ചു ആലീസ്….

എന്റെ പറേ മാതാവേ.. ഇതെന്താ ഇവൻ ചെയ്തത്.. ഇതിനൊക്കെ ഇത്രയും സുഖം ഉണ്ടായിരുന്നോ… ഇനി മരിച്ചാലും വേണ്ടില്ല…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025