Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏണിപ്പടികൾ 3

സൂസി ചേച്ചീ അടുക്കളയിൽ പണിക്ക് ആരുമില്ലേ ഇപ്പോൾ…

ആ ഒരാൾ ഉണ്ടടാ.. രാവിലെ വന്ന് എല്ലാം കഴുകിപ്പെറുക്കി തൂത്തു വാരിയിട്ട് അവൾ പോകും..

ഞാനും സാലിയും മാത്രംമല്ലേ ഒള്ളു.. പാചകം ഞങ്ങൾ തന്നെ ചെയ്യും…

സാം കുട്ടി..?

കുട്ടിച്ചന്റെ അടക്കു കഴിഞ്ഞ്പോ യതാ… അവൻ നന്നാകില്ലടാ… സിനിമാ പ്രാന്താ… ഇപ്പോൾ ബോംബെലോ പൂനെലോ എങ്ങാണ്ടുണ്ട്… പൈസ കൈലുള്ളത് തീരുമ്പോൾ വിളിക്കും…!

സാലിച്ചേച്ചി ഇനി എന്നാ തിരിച്ചു പോകുന്നത്..?

അവളോ… അവൾ ഇനി പോകുന്നില്ലന്നാ പറഞ്ഞത്…

അപ്പോൾ ഭർത്താവ്…?

അവനെ അവൾക്ക് വേണ്ടാന്ന്… അമേരിക്കയും വേണ്ട കെട്ടിയവനും വേണ്ടന്നാ പറയുന്നത്…!

അതിരിക്കട്ടെ.. നീ പറയ്.. ഇത്രനാളും എവിടെ ആയിരുന്നു എന്റെ കുട്ടൻ..?

ഞാൻ.. അന്ന് പോയത് ഹൈറേഞ്ചി ലേയ്ക്കാ… ഏലപ്പാറ.. ഇപ്പോൾ അവിടെയൊരു ഹോട്ടലുണ്ട്..

എന്റെ കുട്ടനെ അതിൽ പിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല..

എന്റെ ശ്രദ്ധക്കുറവല്ലേ… നമ്മൾ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു..

അന്ന് കുട്ടിച്ചൻ പിന്നെ എന്തു പറഞ്ഞു.

നിന്നെ കണ്ടുപിടിച്ചു കൊല്ലും തിന്നുമെന്നൊക്കെ പറഞ്ഞു…

എന്നോടും കുറേ തെറിയൊക്കെ പറഞ്ഞു.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതൊക്കെ മറന്നു..

തെറ്റ് പുള്ളിയുടെയും കൂടി ആണെന്ന് അങ്ങേർക്ക് അറിയാം. അതാ പിന്നെ മിണ്ടാതിരുന്നത്…

സൂസി കൊടുത്ത തണുത്ത പൈനാപ്പിൾ ജ്യുസ്സ് കുടിച്ചുകൊണ്ട് സണ്ണി പറഞ്ഞു..

സൂസി ചേച്ചീ ഞാൻ പൊയ്ക്കോട്ടെ..

പോകാനോ..!! ഇന്നോ..!!??

ഇന്ന്‌ ഏതായാലും നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല…

അയ്യോ ചേച്ചീ… അവിടെ കടയിൽ..?

ആ.. കടയിൽ നീ ഇല്ലാത്തതുകൊണ്ട് വരുന്ന നഷ്ടം എത്ര ലക്ഷമാണെന്ന് പറഞ്ഞാൽ മതി ഞാൻ തരാം…

അവിടെ ഫോണൊ വലതുമുണ്ടങ്കിൽ വിളിച്ചു പറയ്.. വരാൻ താമസിക്കുമെ ന്ന്‌.. ഇങ്ങനെ പറഞ്ഞുകൊണ്ട് അവനോട് ചേർന്നു നിന്ന്‌ മുണ്ടിന് മേലേ കൂടി അവന്റെ കുണ്ണയിൽ ഒന്നു തഴുകിയിട്ട് പറഞ്ഞു…

ഞാൻ കണ്ടാരുന്നു നീ സാലിയെ നോക്കുന്ന നോട്ടം…

ചേച്ചീ.. അത്.. പിന്നെ..!!

സാരമില്ലടാ… ആരായാലും നോക്കും.. അത്രക്കല്ലേ വളർന്നു തൂങ്ങി കിടക്കുന്നത്… കടികയറി നടക്കുവാ.. ഇവിടെ എന്തൊക്കെയാ കാട്ടി കൂട്ടുന്നത്… കെട്ടിയവൻ പോരാ അവൾക്ക്.. അതല്ലേ അവനെ കളഞ്ഞത്..

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025