Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏണിപ്പടികൾ 8

സണ്ണിയുടെ ചൂടുള്ള ശുക്ലം തന്റെ പൂറിൽ വീഴുന്നതായി സങ്കൽപ്പിച്ച പ്പോൾ സൂസിയും വീണ്ടും രതി മൂർച്ചയിൽ എത്തി…

സാലി ജ്യുസ് എടുക്കുവാൻ താഴേക്ക് വരും എന്നറിയാവുന്നത് കൊണ്ട് വസ്ത്രങ്ങൾ നേരെയാക്കി വെറുതെ ഒരു പാത്ര മെടുത്തു കഴുകുന്നപോലെ സിങ്കിലേക്കു തിരിഞ്ഞു നിന്നു സൂസി…

സണ്ണി ഏലപ്പാറയിലേക്ക് തിരിച്ചു വണ്ടിയൊടിക്കുമ്പോൾ അവന്റെ മനസ്സിൽ ഇനി ചെയ്യേണ്ട കാര്യങ്ങളു ടെ ബ്ലൂ പ്രിന്റ് തയ്യാറാവുകയായിരുന്നു.

. രണ്ട് മാസത്തോളം കടന്നുപോയി.. ഏലപ്പാറയിൽ ആലീസ്സും പാലയിൽ സൂസിയും സാലിയും മാറി മാറി സണ്ണിയുടെ കുണ്ണയുടെ ചൂട് അറിഞ്ഞുകൊണ്ടി രുന്നു..

ഒരു ദിവസം തൊടുകയിൽ വീട്ടിലേക്ക് ഒരു ഫോൺ കാൾ വന്നു… പൂനയിൽ നിന്നുമാണ് കോൾ..

സംഭവം ഇതാണ്.. സാം കുട്ടി എന്തോ കൂടിയ മയക്കുമരുന്ന് അടിച്ചു കേറ്റി വയലന്റായി പ്രശനമുണ്ടാക്കി…

പോലീസ് കേസ്സായപ്പോൾ അവിടെ യുള്ള സാം കുട്ടിയുടെ സുഹൃത്തുക്കൾ ഡ്രഗ്ഗ് അഡിക്ട്ന് ട്രീറ്റ്മെന്റ് കൊടുക്കുന്ന ഒരു ഹോസ്‌പിറ്റലിൽ കൊണ്ടുപോയി ആക്കിയിരിക്കുകയാ ണ്…

സൂസി അപ്പോൾ തന്നെ വിവരം ഏല പ്പാറയിലേക്ക് വിളിച്ച് സണ്ണിയെ അറിയിച്ചു…

വിവരം അറിഞ്ഞയുടനെ സണ്ണി പാലാ യിലേക്ക് വിട്ടു…

സാം കുട്ടിയുടെ അടുത്തേക്ക് സൂസിയും സണ്ണിയും പോകാമെന്നു തീരുമാനിക്കുന്നു..

പിറ്റേദിവസം രാവിലെ കൊച്ചിയിൽ നിന്നും ബോംബെ ഫ്‌ളൈറ്റിൽ രണ്ടു ടിക്കറ്റ് പാലായിലെ ഒരു ട്രാവൽ എജൻസി വഴി കൺഫോമാക്കി…

സണ്ണിക്ക് ആദ്യമായി വിമാനത്തിൽ കയറുന്നതിനുള്ള അവസരം അങ്ങനെ സാംകുട്ടി ഒരുക്കികൊടുത്തു…

സണ്ണിയും സൂസിയും കൂടിയാണ് പോയത്…

അവിടെ വളരെ പരിതാപകരമായ അവസ്‌ഥതയിൽ ആയിരുന്നു സാം കുട്ടി…

ഏതോ ഹോട്ടലിൽ വെച്ച് വയലന്റായി അവടെ കണ്ടതൊക്കെ അടിച്ചുപൊട്ടി ച്ചു കുറേ നാശനഷ്ട്ടങ്ങൾ ഉണ്ടാക്കി…

അവിടുന്ന് ആരൊക്കെയോ ശരിക്ക് കൈകാര്യം ചെയ്താണ് പോലീസിൽ ഏൽപ്പിച്ചത്…

പോലീസാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്…

സൂസിയും സണ്ണിയും കാണുമ്പോൾ ഇങ്ങനെ വയലന്റ് ആകുന്ന രോഗികളെ അഡ്മിറ്റ് ചെയ്യുന്ന പ്രത്യേക വാർഡിലെ ഒരുസെല്ലിൽ കെട്ടി ഇട്ടിരിക്കുകയാണ് സാം കുട്ടിയെ

അതുകണ്ട് സൂസി കുറേ കരഞ്ഞു.. തന്നാലാവും വിധം സണ്ണി അവളെ അശ്വസിപ്പിച്ചു…

ഹോട്ടലുകാർക്ക് നല്ലൊരു തുക നഷ്ട പരിഹാരവും കൊടുത്ത് കേസ് വിട്രോ ചെയ്ത് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത് രണ്ടു ദിവസം എടുത്താണ്…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025