Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇനിയുള്ള മാറ്റം 2

ജോൺ : കിടന്നോ എന്റെ തങ്കകുടം ഒന്നു മയങ്ങിക്കോ… ഡാ അജ്മൽ ശ്രദിച്ചു പോണം എന്റെ പെണ്ണ്  കിടക്കുകാ ആണ്.

ഞാൻ : ശെരി സാർ

 

അങ്ങനെ ഒരു  എട്ടു മണി ആയപ്പോൾ തൃശൂർ കഴിയാൻ ആയിരുന്നു

 

ജോൺ : ഡാ ഒന്നു ആ കാണുന്ന തട്ടുകടയിൽ നിറുത്തു ഒരു ചായ കുടിക്കണം

 

തട്ടുകടയിൽ സൈഡ് ആക്കി ശിഫ മേലെ ഉണർന്നു  എഴുനേറ്റു ഇരുന്നു നല്ല ഉറക്കം ആയിരുന്നു അവൾ

 

ഞാൻ : സാർ മാഡത്തിന് ചായ വേണോ

ജോൺ : വേണം ഒരു ഉണർവ് കിട്ടട്ടെ രണ്ടു ചായ മേടിച്ചോ നീയും കുടിച്ചോ

 

കാറിൽ നിന്നും ഇറങ്ങി ഞാൻ പോയി ചായ മേടിച്ചു കൊണ്ട് അവർക്കു കൊടുത്തു  ചെറിയ എണ്ണകടിയും മേടിച്ചു ഞാൻ ചായ കുടിച്ചു പൈസ കൊടുത്തു കാറിൽ കയറി ജോണും ശിഫയും  ചായ കുടിക്കുന്നു ജോൺ ഒരു പുക എടുക്കാൻ തുടങ്ങിയുരുന്നു ശിഫ ചായ കുടിച്ചു പുറത്ത് ഗ്ലാസ്‌ കളഞ്ഞു

ശിഫ : ഇച്ചായ പോവാം

ജോൺ: ഡാ വണ്ടി എടുക്കു

 

ഞാൻ കാർ എടുത്തു ശിഫയുടെ തോളിൽ കൈ ഇട്ടു ചേർത്ത് ഇരുത്തി ആണ് ഉള്ളത് അവർ പിന്നിൽ

 

ഞാൻ : സാർ എനിക്ക് ഒരു കാര്യം പറയണം

ജോൺ : ഏതാണ്?

ഞാൻ :നമ്മുടെ ഈ റിലേഷൻ ഒരിക്കലും ആരും അറിയരുത് ഇനി അതുപോലെ ദിവ്യയോടും ഷൈമയോടും ഞങ്ങള്ക് താല്പര്യം ഇല്ലാത്ത കൊണ്ട് പോയി എന്നും പറയണം

ജോൺ : ഞാൻ ആരോടും പറയാൻ പോവുന്നില്ല നിന്റെ മാഡത്തിന്റെ പണി ആണ് അവർ അറിയാൻ കാരണം ശിഫ പാർട്ടിയുടെ ഇടയിൽ ബാത്‌റൂമിൽ വെച്ചു ബിന്ദുവും  നമ്മുടെ കാര്യം പറയുന്നത്  അവർ എല്ലാം കേട്ടു ലേഡീസ് ടോയ്‌ലെറ്റിൽ നിന്നും പക്ഷെ ഇനി അവർ ശിഫയയോ നിനയോ കാണില്ല പോരാത്തതിന് അവർ ഡെൽഹിൽ ആണ് സെറ്റൽ പിന്നെ ബിന്ദു എന്റെ എല്ലാം ആണ് നമുക്ക് വിശ്വസിക്കാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025