Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇനിയുള്ള മാറ്റം 3

ശിഫ : ജോൺ സീരിയസ് ആണ് ഞങ്ങൾ

 

ജോൺ : സോറി… എന്തുപറ്റി

 

ഞാൻ : ജോൺ ഞങ്ങൾ രണ്ടാള്ളും   ഒരു തീരുമാനം എടുത്തു ഞങ്ങള്ക് ഇനി നമ്മൾ വിചാരിച്ച പോലെ ഒന്നും പറ്റില്ല എല്ലൊം നിറുത്താൻ ആണ് തീരുമാനം

 

ഞാൻ കുറച്ചു നല്ല സീരിയസ് ആയിരുന്നു അയാളോട് വർത്താനം പറന്നപ്പോൾ

 

ജോൺ : അജ്മൽ… ഏതാ ഈ പറയുന്നത് സത്യം ആണോ ശിഫാന

 

ശിഫ : അതാ എന്റെ കുടുംബ ജീവിതം മതി എനിക്ക് ഞങ്ങള്ക് ഈ ലൈഫ്സ്റ്റൈൽ കഴിയില്ല

 

ജോൺ ആകെ ഒന്നും മിണ്ടിയില്ല കുറച്ചു നേരം പിന്നെ ഒരു നിശബ്ദത കയിഞ്ഞു പറഞ്ഞു

 

ജോൺ : നിങ്ങൾ രണ്ട് പേരും സീരിയസ് ആണ് എന്ന് നിങ്ങള്ള  കണ്ടാൽ അറിയാം എനിക്കു മനസിൽ ആകും… നിങ്ങൾക് താല്പര്യം ഇല്ലെങ്കിൽ നമ്മുക്ക് എല്ലാം നിറുത്താം… എനിക്കു തോന്നിയിരുന്നു നിങ്ങൾ  ചിലപ്പോൾ പിന് മാറും എന്ന് പക്ഷെ ഇത്ര പെട്ടെന്ന് വിചാരിച്ചില്ല

ഞാൻ : ഞങ്ങള്ക് പഴയ ജീവിതം മതി അതുകൊണ്ട് ജോൺ… ഞങ്ങൾ ഇനി ഒന്നിനും ഇല്ല

 

ജോൺ : മനസിൽ ആയി ഞാൻ ആയിട്ട് ഒന്നിനും വരില്ല പിന്നെ ശിഫയ എനിക്കു നല്ലവണ്ണം പിടിച്ചിരുന്നു നിനെയും സാരമില്ല നിങ്ങൾക് ഇഷ്ട്ടം ഇല്ലെങ്കിൽ പിന്നെ ഏതിനാ

 

ഞാൻ : എനിക് ശിഫ ഇല്ലാത്ത പറ്റില്ല അതുപോലെ അവൾക്കും സെക്സ് മാത്രം നോക്കിയാൽ പോരാലൊ ജീവിതംവും നോക്കണ്ട

 

ജോൺ : ശെരി ആണ് എനിക്കു ചെറിയ വിഷമം ഉണ്ട് പിന്നെ ഇനി ഞാനോ ബിന്ദുവോ ആരും നിങ്ങളെ ശല്യ പെടുത്തില്ല

 

ഞാൻ : ഒക്കെ.. പിന്നെ ശിഫ അയച്ചു തന്ന എല്ലാ ഫോട്ടോയും ഡിലീറ്റ് ചെയ്യണം

 

ജോൺ : തീർച്ചയായും നിങ്ങൾക് എന്നെ വിശ്വസിക്കാം എന്റെ ഫോണിൽ ഒന്നും ഇല്ല ശിഫക് ഞാൻ കൊടുത്ത പ്രോമിസ് ആണ് എല്ലൊം അപ്പോൾ തെന്നെ ഡിലീറ്റ് ചെയ്യും എന്ന് പിന്നെ എന്റെത്  ഒരുപാട് അവളുടെ കൈയിൽ ഉണ്ട് അതു നിങ്ങൾ സൂക്ഷിച്ചുകൊള്ളൂ  എനിക്കു പ്രശ്നം ഇല്ല പിന്നെ അജ്മൽ എന്റെ അടുത്ത് നിന്നും ഉള്ള പ്രവർത്തി ഇഷ്ട്ടം ആയില്ല എങ്കിൽ ഞാൻ സോറി പറയുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025