Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇനിയും കഥ തുടരും 1

അത്യാവശ്യം നല്ല വെളുത്ത നിറമാണ് നിജിയ്ക്ക്

32 കാണും മുലകൾ ആവശ്യത്തിന് ഉള്ളാ വണ്ണവും ഉണ്ട് അവൾക്ക്

സ്വല്പം വയർ കാണാം പൊക്കിളിന് മേലെ ആണ് സാരി ഉടുത്തിരിക്കുന്നത്

കൈൽ ഒരു ഹാൻഡ് ബാഗ് ഉണ്ട് ഫോൺ ബഗിലേക്ക് ഇട്ട് ഒരു വശ്യമായ ചിരി തന്നുകൊണ്ട്

അവളെന്റെ അടുത്തേക്ക് വന്നു

നിജിയ വന്നു കാറിൽ കയറി സാധനങ്ങൾ വാങ്ങണ്ടേ എവിടെന്നു വാങ്ങാനാ എന്നണവൾ കേറിയപാടെ ചോദിച്ചത്

( വണ്ടി ഞാൻ മുന്നോട്ട് എടുത്തു )

ഞാൻ പറഞ്ഞു വാങ്ങണം ലിസ്റ്റ് മുഴുവൻ ആയി കിട്ടില്ല

ഫുഡ്‌ ഉണ്ടാക്കുന്ന ആള് അത് വാട്സ്ആപ്പ് അയക്കാമെന്ന പറഞ്ഞത് വന്നിട്ട് വാങ്ങാം അല്ലെ വീണ്ടും പോവണ്ടേ എന്ന് പറഞ്ഞു

അവൾ അത് വിശ്വസിച്ചു

ഞാൻ : വീട്ടിൽ ആരാ ഇപ്പോൾ ഉള്ളത്

നിജിയ : ചേട്ടന്റെ അമ്മയുണ്ട് പിന്നെ പെങ്ങളും അവൾക്ക് കോളേജ് അടുത്ത മാസമാണ് തുടങ്ങുന്നത്

ഞാൻ : അവരോട് എന്ത് പറഞ്ഞു

ഫ്രണ്ട്ന്റ വീട്ടിൽ പോണെന്ന പറഞ്ഞത് അധികം വൈകനും പറ്റില്ല

ഞാൻ വണ്ടി ഒരു കോഫി ഷോപ്പിൽ നിറുത്തി

അവൾ ചുറ്റും നോക്കി അകത്തു കയറി അധികം ആളില്ലായിരുന്നു അവിടെ

എങ്കിലും അവളുടെ മുഖത്ത് നല്ല പേടി ഉണ്ടയ്രുന്നു

ആരുമില്ലാത്ത ഫാമിലി ഏരിയയിൽ പോയിരിന്നു കോഫി ഓർഡർ ചെയതു

കോഫി കുടിക്കുന്നതിനു ഇടക്ക് ഞാൻ അവളുടെ കൈൽ പിടിച്ചു കൊണ്ട്

ഞാൻ പറഞ്ഞു നിന്നെ മറക്കാൻ ഇതുവരെ എനിക്കായിട്ടില്ലാ നിജി

നിന്നെ കുറിച്ചൊർക്കാത്ത ഒരു ദിവസം പോലുമില്ല

എന്നുമൊർക്കും നമ്മുടെ ആ പഴയ നല്ല ദിവസങ്ങൾ

അറിയാം നീ ഇന്ന് വേറൊരളിന്റെ ഭാര്യയാണ്

എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ ആവുന്നില്ലടി അതാ ഞാൻ തുറന്ന് പറഞ്ഞത്

നീ….. നീ ഇനി എന്റെ കൂടെ ഉണ്ടാവുമോ

ആ പഴയ എന്റെ നിജിയ ആയി എന്റെ കൂട്ടുക്കാരിയായി ഇനിയെന്നും

അതിനവൾ മറുപടി പറയാതെ

എന്റെ കൈ വിടിച്ചു

അവളെന്റെ കൈൽ മുറുക്കെ പിടിച്ചു ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025