Kambikuttan Malayalam

Sex stories Kambikuttan kambikathakal

എങ്കിലും എന്റെ സുലോചനേ 3

എവിടേക്കാ സാർ…

താൻ ഇനി മുതൽ SP യുടെ സെൻട്രിയാണ്. നാളത്തന്നെ ചാർജ് എടുക്കണം… തന്നെ അദ്ദേഹത്തിന് പിടിച്ചുപോയി കാണും…. അതാ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ സെൻട്രി പോസ്റ്റിൽ ഇട്ടത്… ഇനി SP യുടെ അടുത്ത ആളായില്ലേ….

നമ്മളെയൊക്കെ പരിഗണിക്കണം കേട്ടോ…

മമ്മദ് അടുത്ത ദിവസം SP ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഡ്യുട്ടി ഏറ്റെടുക്കാ ൻ SP യുടെ റെസിഡൻസിയിൽ എത്തി…

മമ്മദ് ചെല്ലുമ്പോൾ SP തോമസ് ഓഫീസിൽ പോകാൻ ഇറങ്ങുന്ന സമയമാണ്….

ആഹ്… താൻ വന്നോ…

സർ… എന്റെ ഡ്യുട്ടി..

ഇവിടെ തന്നെ… ആ കാളിങ് ബെൽ അടിച്ചാൽ മാഡം വരും… തന്റെ ഡ്യുട്ടി അവര് പറയും….

ഇത്രയും പറഞ്ഞിട്ട് SP തോമസ് കാറിൽ കയറി പോയി…

കാലിങ് ബെൽ അടിച്ചിട്ട് കാത്തുനിന്ന മമ്മതിനു മുൻപിൽ വാതിൽ തുറന്ന് പ്രത്യക്ഷപ്പെട്ട പ്രവുഡയായ സ്ത്രീയെ കണ്ട് അയാൾ അന്തം വിട്ടു….

താനാണ് പുതിയ സഹായി അല്ലേ…

അത്.. ത്.. തെ….

ആ… ദാ ഈ ലിസ്റ്റ് പിടിച്ചോ… ചന്തയിൽ പോയി തൊക്കെ പെട്ടന്ന് വാങ്ങിക്കൊണ്ട് വാ….

ലിസ്റ്റും വാങ്ങി തിരിച്ചു നടക്കുമ്പോൾ തന്റെ പിന്നിൽ അടഞ്ഞ വാതിലിൽ നോക്കി മമ്മദ് പോലീസ് മനസ്സിൽ പറഞ്ഞു….

……എങ്കിലും എന്റെ സുലോചനേ…..

————————————————————-

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025