Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 4

ഞാൻ : എല്ലാം മുന്നോട്ടു പോകുംതോറും മോൾക്ക് മനസ്സിലാകും…

ഹിബ : പക്ഷെ എനിക്കൊരു സംശയം ഫൈസി…

ഞാൻ : പറ മോളെ….

ഹിബ : അതെലാം കഴിഞ്ഞിട്ടി എന്തിനായിരുന്നു അയാളുടെ ഫിംഗർ പ്രിന്റ് എല്ലാം അനുവിന്റെ ശരീരത്തിൽ നിന്നും വൈൻ ഗ്ലാസിൽ നിന്നുമെല്ലാം നിങ്ങൾ എടുത്തത്?…. അതെന്തിനായിരുന്നു

ഞാൻ : അത് മാത്രമല്ല മോളെ, അവന്റെ മുടിയുംവേറെ പലതും ഞങ്ങൾ എടുത്തിരുന്നു……

-x-x-x-x-x-x-x-

അദ്ധ്യായം 5 : കിതപ്പ്, രണ്ടാം ഘട്ടം തുടർച്ച

കോടതി വളപ്പിലെ മരത്തിനു കീഴിൽ ആരാധനയുടെ കൈപിടിച്ചു അനു നിന്നു. ദേവനു വേണം എന്നത് കൊണ്ടല്ല. എന്നോടുള്ള വൈരാഗ്യം തീർക്കണം അത് മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി മാത്രമാണ് ആരാധനയെ അവനോടൊപ്പം അയക്കണം എന്ന് കോടതിയിൽ അവൻ ആവശ്യപ്പെടുന്നത്. കോടതി ഒരുപക്ഷെ ദേവനു അനുകൂലമായ ഒരു വിധി പറയാനുള്ള സാധ്യത ഉണ്ട്. സാധ്യതയല്ല. അങ്ങനെ തന്നെ പ്രതീക്ഷിച്ചാൽ മതി എന്നാണ് വക്കീൽ പറഞ്ഞത്.

സത്യമാണ്. പണവും അധികാരവും അവനുണ്ട്. ആ ഒരു ബലത്തിൽ മോൾടെ നല്ല വിദ്യാഭ്യാസവും ഭാവിയെയും പറഞ്ഞു കോടതിയെ അവർക്കു തെറ്റധരിപ്പിക്കാനാവും. കണ്ണുകൾ അറിയാതെ തന്നെ നനഞ്ഞു… കരയാൻ ഇനി കണ്ണ്‌ നീരുണ്ടോ എന്നറിയില്ല. പക്ഷെ ഇനിയെങ്ങാനും ആരാധനയെ ദേവനും വിട്ടു കൊടുത്താൽ? ???

രാവിലെ കോടതിയിലേക്കിറങ്ങുമ്പോൾ ഫൈസി വിളിച്ചിരുന്നു. അവൻ കൂടുതലൊന്നും പറഞ്ഞിയില്ല..

“അത്ഭുതങ്ങൾ സംഭവിക്കും, അവസാന ചിരി, അത് നിന്റെ മാത്രമായിരിക്കും”

അവൻ എന്ത് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. പക്ഷെ അവന്റെ വാക്കുകളക്ക് നല്ല ബലം ഉണ്ടായിരുന്നു. പക്ഷെ കോടതിയിൽ എന്ത് അത്ഭുദങ്ങൾ സംഭവിക്കാനാണ്? ആരാധന പോയി കഴിഞ്ഞാൽ ഞാൻ എങ്ങനെ ചിരിക്കും. ഫൈസി നിനക്കറിയില്ലേ ഞാൻ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന്. അവളില്ലാതെ എനിക്കാവില്ല എന്നും…..

10: 30 നു ആണ് ഞങ്ങളുടെ കേസ്. വക്കീൽ വന്നു എന്നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. അഥവാ വിധി നമുക്ക് പ്രതികൂലമാണെങ്കിലും മേൽകോടതികളിൽ പോകാം എന്ന് പറയുന്നു. അതിനർത്ഥം ഇവിടെ നിന്നും വിധി അനുകൂലമാവില്ല എന്നല്ലേ..
ഗേറ്റ് കടന്നു ദേവന്റെ കാർ വന്നു നിന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ചു ദേവൻ ഇറങ്ങി അവന്റെ അഴിച്ചിട്ട ബട്ടണിലൂടെ ഉള്ളിലെ പൂണൂൽ കാണുന്നുണ്ട്. എന്നെ രൂക്ഷമായി ഒന്ന് നോക്കി, ക്രൂരമായി ഒന്ന് ചിരിച്ചു….

“എന്നെ തോൽപിച്ചു കളഞ്ഞ ഭാവം അവന്റെ മുഖത്തുണ്ട്”

സമയം 10:30….

കോടതി മുറി…. ദേവന്റെ വക്കീൽ ആരാധനക്ക് വേണ്ടി വാദിക്കുന്നു, എൻറെ സാമ്പത്തികകമാണ് അവരുടെ പ്രധാന ആയുധം എന്ന് വെക്തം. എന്റെ വക്കീൽ തല കുമ്പിട്ടു ഇരുന്നു….

ഞങ്ങളുടെ വാദത്തിന്റെ സമയം തുടങ്ങി…. എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു… കയ്യിലെ കേട്ടു പേപ്പറുകളുമായി വക്കീൽ സർ എഴുന്നേറ്റു

-x-x-x-x-x-x –

ഫൈസി…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025