Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 7

ഫൈസിയുടെ മുഴുത്ത കുണ്ണ എന്റെ പൂറിൽ ഒരു താണ്ടവമാടിയതാണ്, വിടർത്തി വെച്ച കാലുകൾകിടയിലൂടെ അരിച്ചിറങ്ങുന്ന തണുപ്പേറ്റുവാങ്ങിയ പൂറിൽ ഞാൻ വിരലിനെ വെച്ചു.

സ്സ്സ്സ്സ്സ്…… ആകെ ഡ്രൈ ആണ്….. ഞാൻ സോഫയിലേക്കൊന്ന് ചാരി ഇരുന്നു…. കാലുകൾ രണ്ടും സോഫയിൽ കയറ്റി വെച്ചു പൂർ പൊളിച്ചു തന്നെ ഇരുന്നു…. ഇപ്പോൾ എന്റെ മുന്നിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ……. ഹൂ……

അവർ എന്റെ പൂർ കാണില്ലേ….. നല്ല രസം ചിന്തകളെ പിടിച്ചു നിർത്താൻ ആകുന്നില്ല…. അയാൾ ചിലപ്പോൾ എന്റെ പൂറിനെ നോക്കി കുണ്ണയിൽ പിടിക്കും. ഫൈസി അപ്പഴും ഉറങ്ങുകയായിരിക്കും….. ഞാൻ പൂറിൽ വിരലിനെ വെച്ചു…. എന്റെ മുന്നിൽ ഇരിക്കുന്ന ആള് അവന്റെ കുണ്ണയെ പുറത്തിട്ടു ഒന്ന് തൊലിച്ചിരുന്നു എങ്കിൽ………. രാവിലെ തന്നെ ചിന്തകൾ പൂറിനെ കുറിച്ചും പൂറ്റിലടിക്കാനൊരു കുണ്ണയെ കുറിച്ചും ആണല്ലോ…. അതും കെട്ടിയോന്റെ മുഴുമുഴുത്ത കുണ്ണ തൊട്ടടുത്ത് ഉള്ളപ്പോൾ…..

ഇന്നലെ ഫൈസി എന്റെ ശരീരത്തിൽ ഉഴുതുമാറിക്കുകയായിരുന്നു….. ഫൈസി എന്നെ പൊക്കിയെടുത്ത് ഇടുപ്പിൽ വെച്ചൊരു കളി കളിച്ചിരുന്നു…. എന്റെ നാഭിയിൽ വന്നു ചേരുന്ന ഫൈസിയുടെ അടിക്കിടയിൽ അടഞ്ഞു പോയ എന്റെ കണ്ണിൽ തെളിഞ്ഞത് മുഖമില്ലാത്ത ഒരു പുരുഷന്റെ കുണ്ണ എന്നിൽ കയറുന്നതാണ്….

എന്റെ മനസ്സിൽ ആ ചിന്ത വന്നതും പൂറിന്റെ കടി കൂടിയത് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു… എന്തൊരു സുഖം ആയിരുന്നു അപ്പോൾ, ഭർത്താവിന് മാത്രം എന്നുറപ്പിച്ച എന്റെ ശരീരം മറ്റൊരു പുരുഷന്റെ കൈകളിൽ കിടന്നു പുളയുന്നത്, ഈ തണുപ്പുള്ള പ്രഭാതത്തിൽ പോലും എന്റെ പൂറിനെ ചുരത്താൻ പാകമുള്ള വികാരമാക്കി മാറ്റുന്നു….

വെറുതെ അല്ലെ സാവിത്രിയമ്മ ഇത്ര സന്തോഷവതിയാകുന്നത്. വിധവിധമാവും വിധം കറികളോടെയുള്ള സദ്യ നിത്യവും ലഭിച്ചാൽ ആർക്കാണ് സന്തോഷം വരാത്തത്…. ഇന്ന് ഫൈസി പോകട്ടെ എന്നിട്ട് വേണം സാവിത്രി അമ്മയുടെ കൂടെ….

രാവിലെ പണിയെല്ലാം തീർത്തു ഫൈസി പോയിക്കഴിഞ്ഞു ഞാൻ ഹാളിൽ അമ്മ വരുന്നതും കാത്തിരുന്നു. ഒരു തരത്തിൽ അതൊരു വല്ലാത്ത കാത്തിരിപ്പയാണ് തോന്നിയത്. എന്റെയുള്ളിൽ പതിയെ മുളപ്പൊട്ടുന്ന ലൈംഗികതയുടെ പുതിയ മേച്ചിൽപുറങ്ങളുടെ കാണാമറയം!!! അവിടേക്കുള്ള എന്റെ വഴിയാണ് സാവിത്രിയമ്മ…. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു… വീട്ടിൽ ഇടാറുള്ള വെള്ള നിറത്തിലുള്ള ടി ഷർട്ടും ഒരു കുട്ടി ഷോർട്സ്, അതാണ് എന്റെ വേഷം.

അമ്മയെ പ്രതീക്ഷിച്ചു വാതിൽ തുറന്ന എനിക്ക് മുന്നിൽ പക്ഷെ ഒത്ത ഒരു പുരുഷൻ!!!!

“ ഞാൻ സാവിത്രിയമ്മ പറഞ്ഞിട്ട് വന്നതാ ഇവിടുത്തെ മച്ചിലെ ഓടുകൾ മാറിയിടാൻ…. “

മച്ചിലെ ഓടുകൾ പൊട്ടിയത് അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ അയാളെ ഒന്നു കൂടി വിശദമായി നോക്കി. കറുത്ത നിറം,വീണ്ടും വെയിലേറ്റ് മങ്ങിയത് പോൽ. ചുണ്ടുകളിൽ സിഗിരറ്റ് വലിച്ചതിന്റെ മങ്ങലുകൾ ഉണ്ട്. ഇടതൂർന്ന പാതി ചുരുണ്ട മുടി. തുറന്നിട്ട ആദ്യ രണ്ട് ബട്ടനുകൾക്ക് ഉള്ളിൽ വിരിഞ്ഞു നിൽക്കുന്ന നെഞ്ച്… ഫുൾ സ്ലീവ് ഷർട്ടിന്റെ അറ്റം മടക്കി വെച്ചിട്ടുണ്ട്. കാവിമുണ്ട് മടക്കിക്കുത്തി, ഏകദേശം നാൽപതിനു അടുത്തു പ്രായമുള്ള ഒരാൾ

ഞാൻ അമ്മയെ ഫോൺ ചെയ്തു ഉറപ്പു വരുത്തി, അയാൾ പുറത്തിരിക്കുന്ന ചെറിയ ലാഡർ എടുത്തു കൊണ്ട് ഉള്ളിലേക്ക് വന്നു.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025