Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളില്ലാതെ

” സാര്‍ ഞാനെന്തു വേണം ” ഷോള്‍ കഴുത്തിലേക്ക്‌ വലിച്ചിട്ടു അല്‍പം കുനിഞ്ഞപ്പോള്‍ അവരുടെ മുഴുത്ത മുലകള്‍ പുറത്തേക്ക് തള്ളി

അനിലതോടെ ഒന്ന് മയപ്പെട്ടു ..അതവരുടെ മുലയുടെ മുഴുപ്പ് കണ്ടിട്ടോ ആകാരഭംഗി കണ്ടിട്ടോ ആയിരുന്നില്ല .. അവസാനത്തെ വാക്കില്‍ കണ്ട ദൈന്യത മനസിലാക്കിയാണ് ..

നോക്ക് മാഡം ..അവന്‍ ഒന്നോ രണ്ടോ പ്രാവശ്യമല്ല ഇങ്ങനെയോരോന്ന് കാണിക്കുന്നത് .. നിങ്ങളുടെ സംസാരത്തില്‍ നിന്ന് തന്നെ മകനെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലാന്നു മനസിലായി … നിങ്ങളുടെ അതെ ധാര്‍ഷ്ട്യവും , കുറ്റം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ഉള്ള വൈമനസ്യവും ആണവനും കിട്ടിയിരിക്കുന്നത് … മുന്‍പോട്ടുള്ള ജീവിതത്തില്‍ അത് ബുദ്ധിമുട്ടുണ്ടാക്കും … ഇനി പറയ്‌ .. നിങ്ങളുടെ ഭര്‍ത്താവിനെ എനിക്ക് കാണാന്‍ പറ്റുമോ ?’

” സര്‍ …ഒരല്‍പം വെള്ളം ” അനില്‍ ഫ്രിഡ്ജില്‍ നിന്ന് കുപ്പിയെടുത്തു വെള്ളം ഗ്ലാസ്സിലേക്ക്‌ ഒഴിച്ചു ..വെള്ളം മടമടാന്നു കുടിച്ചിറക്കി അവള്‍ ഗ്ലാസ് താഴെ വെച്ചു

” ഞാന്‍ വിവാഹ മോചിതയാണ് ” ഇടറിയ ശബ്ദം …’ സാറിനറിയാമോ ? എത്ര മാത്രം ബോള്‍ഡ് ആവണം ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ എന്ന് …അതറിയണമെങ്കില്‍ ഒരു പെണ്ണാവണം…വെറും പെണ്ണല്ല … ആരോരുമില്ലാത്ത പെണ്ണ്’

” സോറി ..മിസിസ് …”

” മറിയം ജോര്‍ജ് “

” സോറി മറിയം …ഞാന്‍ നിങ്ങളെ വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തിലല്ല പറഞ്ഞത്…ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തില്‍ കൂടെ ഞങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തണം …നിങ്ങളുടെ ജീവിതസാഹചര്യമാവും നിങ്ങളെ ഇതേ പോലെയാക്കിയത് ..ഒരു പെണ്ണായതു കൊണ്ട് നിങ്ങളോട് ആളുകള്‍ ക്ഷമിക്കുന്നത് പോലെ അവന്‍ വലുതായാല്‍ ആളുകള്‍ ക്ഷമിച്ചെന്നു വരില്ല ..”

‘ എനിക്കറിയില്ല സാര്‍ … ഇത്തവണത്തേക്ക് മാപ്പാക്കണം … എനിക്കവനില്‍ ശ്രദ്ധ ചെലുത്താന്‍ സമയവും ഇല്ല …അത് കൊണ്ടാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത് “

” ഹ്മം …മിസീസ് മറിയം എന്ത് ചെയ്യുന്നു “

” കോള്‍ മി മിസ്‌ മറിയം .. മറിയം എന്ന് വിളിച്ചാലും മതി…എനിക്ക് ടൌണില്‍ ഒരു ബോട്ടിക്ക് ഉണ്ട് …സാറിന്‍റെ ഫാമിലിയെ എനിക്ക് പരിചയപ്പെടുത്തുകയാണെങ്കില്‍ …എനിക്കൊരു കസ്റമറും ആവും ..അവര്‍ക്ക് ബ്യൂട്ടിപാര്‍ലര്‍ , ടെയ്ലറിംഗ്, അങ്ങനെ ഒരുപാട്..”

” സോറി മറിയം …ഞാന്‍ മാരീഡ് അല്ല “

” ഓ ..റിയലി ..’ അവരല്‍പം കൂടി മുന്നോട്ടു ചഞ്ഞു , ഇടത്തെ കാലില്‍ കയറ്റിവെച്ചിരിക്കുന്ന വലതുകാലില്‍ രണ്ടു കയ്യും കൂട്ടി പിടിച്ചു അതിലേക്ക് ചാഞ്ഞു ..അപ്പോള്‍ അവരുടെ കൊഴുത്ത മുലകള്‍ കുറേക്കൂടി വെളിയിലേക്ക് തള്ളി … അനിലിന് അതില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു
‘ സാറിനിപ്പോ എത്ര വയസുണ്ട് ? മുപ്പത്?’ ആം എ കറക്റ്റ്”

‘ മുപ്പത്തിരണ്ട്”

‘ ആണുങ്ങള്‍ ഒരു ഇരുപതിയെഴില്‍ എങ്കിലും കല്യാണം കഴിക്കണം സാര്‍.. ഇപ്പോഴും ലേറ്റ് ആയിട്ടില്ല … വല്ല ലവ് അഫയറും മറ്റോ ?’

” ഹേയ്..”

” സാര്‍ പറയണം .. എന്തൊക്കെയാ പ്രതീക്ഷിക്കുന്നെ ? ഞങ്ങള്‍ക്ക് മാര്യേജ് ബ്യൂറോ കൂടെയുണ്ട് “

‘ ഇപ്പോള്‍ ആലോചിക്കുന്നില്ല തല്‍കാലം “

” ഇറ്റ്സ് ഓക്കേ …സാര്‍ … ഇതെന്‍റെ കാര്‍ഡ് ആണ് .. ഇനി ചുരം ഇറങ്ങുമ്പോള്‍ എന്‍റെ സ്ഥാപനത്തിലേക്ക് വരണം ..ലേഡീസ് ഒണ്‍ലി ആണെങ്കിലും അറ്റാച്ച് ആയി അടുത്ത് തന്നെ ഒരു കോഫീ ഹൌസുമുണ്ട് .. ധാരാളം ബുക്ക്സും … ടൌണില്‍ വരുമ്പോള്‍ സമയം പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കയറണം … ‘

‘ ഓക്കേ ..ഞാന്‍ വരാം “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025