Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെ എടുത്തിട്ടൂക്കിയ കിളവൻ 2

മെഡിക്കൽ ഷോപ്പിലെ ചേച്ചിയെ ഹേമക്കു നല്ല അടുത്ത പരിചയമുണ്ട്. ആ ചേച്ചിയുടെ കെട്ടിയോനും പുറത്താണ്. എന്തിനാ ജീവിതം വെറുതെ കളയുന്നത് എന്ന് ഒരിക്കൽ പുള്ളിക്കാരി ചോദിച്ചതാ. താൻ നല്ല കൊടുപ്പുണ്ടെന്നാ അന്ന് ചേച്ചി പറഞ്ഞത്. അതും നല്ല ചുള്ളൻ ചെക്കൻമാർ. അടിക്കാൻ അല്പം മോശം ആണെങ്കിലും പൂർ തിന്നു തരാൻ പിള്ളേര് ചെക്കൻമാർ നല്ല മിടുക്കരാന്നാ ചേച്ചി പറഞ്ഞത്. അടിച്ചാൽ വേഗം പാല് പോകും. പൂർ തീറ്റ ആണേൽ ആർത്തി പൂണ്ടു തിന്നും. കടയിൽ തിരക്കുള്ളത് കാരണം കൂടുതൽ ഒന്നും പറയാൻ നിന്നില്ല. അല്ലേലും ഐ-പിൽ എന്തിനാന്നു ചേച്ചിക്ക് അറിയാല്ലോ, ഹേമ അങ്ങനെ ഓരോ കാര്യങ്ങളും ഓർത്തു വെറുതെ കിടന്നു.

ഡെലിവറി ബോയ് വന്നു പോയിക്കഴിഞ്ഞു ഫുഡും പില്ലും കഴിച്ചു ഹേമ കിടന്നു. കിളവനെ വിളിച്ചു വീണ്ടും കളിപ്പിക്കണം. വിളിക്കാൻ ഒന്നുമില്ല. അയാൾ വന്നോളും. ഇനി അടുത്ത തവണ തൻ്റെ കുറച്ചു ഫാന്റസികൾ കൂടെയുണ്ട്. പണ്ട് വിനോദ് കുവൈറ്റിൽ പോകും മുമ്പ് പറഞ്ഞപ്പോൾ താൻ സാഡിസ്റ്റാ എന്നും പറഞ്ഞു തള്ളിക്കളഞ്ഞതാ. കിളവൻ വേണേൽ ചെയ്യും. അത് പോലത്തെ പൂറും മുലയും കുണ്ടിയുമല്ലേ തനിക്കു. ഇനി കിളവന് വേണേൽ കൂതിയിലും അടിച്ചോട്ടെ. ഹേമ ഇങ്ങനെ ഓരോന്നും ഓർത്തു കിടന്നു ഉറങ്ങിപ്പോയി.

പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ ഹേമയുടെ പൂറു നീറുന്നുണ്ടായിരുന്നു. ബാത്റൂമിൽ കയറി കുറച്ചു നേരം തണുത്ത വെള്ളത്തിൽ ഇരുന്നു പൂറു ഒന്ന് തണുപ്പിച്ചപ്പോൾ ഒരു ആശ്വാസമായി. പിന്നെ വീ വാഷും കൂടെ ഇട്ടു ഒന്ന് ഓടിച്ചു കഴുകി. ബ്രെക്ക്ഫാസ്റ്റും കഴിഞ്ഞു ലഞ്ചിനുള്ളതും എടുത്തു ഹേമയിറങ്ങി.

താഴെ വന്നപ്പോൾ കിളവനില്ല. പകരം ഉള്ള സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ, രാം സിങ് നാട്ടിൽ പോയതാ, അടുത്ത ആഴ്ച വരും എന്ന് പറഞ്ഞു തൊലിച്ചു കാണിച്ചു. അയാളുടെ ചിരി കണ്ടപ്പോഴേ ഹേമക്കു തോന്നി കിളവൻ ഇയാളോട് എല്ലാം പറഞ്ഞു കാണുമെന്നു. തന്നെക്കൊണ്ട് പറ്റുന്ന പോലെ എന്ത് സഹായവും ചെയ്തു തരാം എന്നും പറഞ്ഞു അയാൾ കുണ്ണയിൽ പിടിച്ചു. ഇയാൾക്ക് നാണമില്ലേ ഇങ്ങനെ പരസ്യമായി കുണ്ണയിൽ പിടിച്ചു കാണിക്കാൻ? ഹേമയോർത്തു. കിളവൻ്റെ പേര് രാം സിങ് എന്നാണു. ഇയാൾ മഹി എന്ന് വിളിക്കുന്ന മഹേന്ദ്ര സിംഗ്. ഇപ്പോൾ പറഞ്ഞതാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025