Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നും എപ്പോഴും

പാർവ്വതിക്ക് പണ്ട് ഒരു മുസ്ലിം പയ്യനുമായി അടുപ്പമുണ്ടായിരുന്നു എന്നും. രണ്ടുപേരെയും ഒരുമിച്ച് ഏതോ റൂമിൽ നിന്നും പൊക്കി എന്നും രാഘവൻ കാര്യസ്ഥനായ മണി പറഞ്ഞ് മനുവിന് അറിയാമായിരുന്നു. എന്നാൽ പുരോഗമന ചിന്താഗതിക്കാരനായ മാനവിനു അതൊന്നും പ്രശ്നമേ അല്ലായിരുന്നു. വിവാഹശേഷം മറ്റു ബന്ധങ്ങളിലേക്ക് പോവരുത് എന്ന് നിർബന്ധം മാത്രമേ അവനു ഉണ്ടായിരുന്നുള്ളു. ഒടുവിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചു അവൻ കാര്യം എല്ലാം ഉറപ്പിച്ചു. അങ്ങനെ നിശ്ചയം കഴിഞ്ഞു. ഇന്ന് ആണ് അവരുടെ കല്യാണം.മാനവിനോട്  വിവാഹശേഷം സ്വർണകടയിൽ ഇരിക്കാൻ രാഘവൻ പറഞ്ഞിരുന്നു. ഒടുവിൽ വിവാഹവും കഴിഞ്ഞു ബാക്കി പരിപാടികളും കഴിഞ്ഞു അവർ രാഘവന്റെ വീട്ടിൽ എത്തി. വിവാഹ ശേഷം അവിടെ കഴിയണം എന്ന് ആരുന്നു രാഘവൻ പറഞ്ഞത്.

രാത്രിയിൽ പാർവതിയുടെ വരവും കാത്തിരിക്കുകയാണ് മാനവ്. ഒടുവിൽ കയ്യിലൊരു  ഗ്ലാസ് പാലുമായി പാർവതി അവനരികിലേക്ക് വന്നു.

മാനവ് : പാർവതി എനിക്ക് തന്റെ അഫൈർ ഒക്കെ അറിയാം. അതിനെ കുറിച്ചകൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല.നമ്മൾ ഒന്നിച്ചു ഒരു ജീവിതത്തിലേക്കു കടക്കാൻ തനിക് സമദ്ധമാണെങ്കിലും അല്ലെങ്കിലും ഇപ്പോൾ പറയാം.

പാർവതി : ചേട്ടൻ അറിഞ്ഞത് ഒക്കെ ശെരിയാ, എന്നിക്കു പ്ലസ് ടു കാലത് അൻവർ എന്നൊരു പയ്യനുമായി പ്രണയം ഉണ്ടായിരുന്നു. ആ ബന്ധം എല്ലാ രീതികളിലേക്കും പോയി. എന്നാൽ അവനു എന്റെ ശരീരം മാത്രം മതിയായിരുന്നു. ഇന്ന് എന്റെ മനസ്സിൽ ഒരാളെ ഉള്ളു അത് ഏട്ടനാണ്.

മാനവ് പ്രണയ പൂർവ്വം അവളുടെ കണ്ണുകളിൽ നോക്കി. തടിച്ചചുവന്ന അവളുടെ ചുണ്ട് അവൻ അവൻ ഞൊടിയിടയിൽ വിഴുങ്ങി. ഇരുവരും പ്രണയ പൂർവ്വം പരസ്പരം ചുണ്ടുകൾ ചപ്പി കുടിച്ചു.

വിവാഹത്തിന്റ തിരക്കും മറ്റും കാരണം   അവളുടെ ഷീണിത ആണ് എന്ന് അറിഞ്ഞ കൊണ്ട് മാനവ് അവളെ കൂടുതൽ ഒന്നിനും നിര്ബന്ധിച്ചില്ല. അവന്റെ നെഞ്ചിൽ തല ചായിച് അവൾ ഉറങ്ങി …

വീടിനു പുറത്ത് മഴയും കാറ്റും തണുപ്പും ഒരുക്കി പ്രകൃതിപോലും അവരുടെ പ്രണയ നിമിഷത്തിൽ പങ്കുചേർന്നു. എന്നാൽ രാത്രിയുടെ കറുപ്പിനു പുറകിൽ വിധി അവർക്കായി കാത്തുവെച്ചിരിക്കുന്നത് മറ്റൊന്നായിരുന്നു………………….

(തുടരും)

ഈ പാർട്ടിൽ കമ്പി ഇല്ലായിരുന്നു എന്ന് എനിക്കറിയാം. ഇനി വരുന്ന  പാർട്ടുകളിൽ കട്ട കമ്പി ഉണ്ടായിരിക്കും എന്ന് ഞാൻ ഉറപ്പ് നൽകുന്നു…….

അപ്പൊ show some love in the form of likes and comments…..

അടുത്ത part ആയിട്ട് ഉടനെ എത്തും

അതുവരെ ഗുഡ്ബൈ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025