Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 4

 

“ഇപ്പോൾ അറിഞ്ഞില്ലേ..”.ഇതും പറഞ്ഞുകൊണ്ട് അന്ന ജൂലിയെയും കൊണ്ട് അവിടെ ഒരു പാറയുടെ മുകളിൽ ഇരിപ്പായി.

 

“കുളിച്ചാലോ ഒന്ന്..?” ആൻസി അനീറ്റയോടായി പറഞ്ഞു.

 

“അതിന് വേറെ തുണി വേണ്ടേ…?”അനീറ്റ മറുപടി കൊടുത്തു.

 

ആൻസി :- ചേച്ചി ഇന്ന് വാങ്ങിയ ഏതെങ്കിലും ഡ്രസ്സ്‌ 🤧…

 

അനീറ്റ:- അയ്യാ…നോക്കി ഇരുന്നോ.

 

ആൻസി :- എടി ചേച്ചി.. പ്ലീസ്…

 

ആൻസി അനീറ്റയുടെ കാല് പിടിച്ചപേക്ഷിച്ചു.

 

അവസാനം അനീറ്റ സമ്മതിച്ചു.

കേട്ടയുടൻ ആൻസി വണ്ടിക്കകത്തേക്ക് കയറി.

 

വണ്ടി കിടന്ന് കുലുങ്ങാൻ തുടങ്ങി. അവൾ ഡ്രസ്സ്‌ മാറ്റുകയായിരുന്നു.

 

കുറച്ച് കഴിഞ്ഞു ഒരു ചുമന്ന ഷിമ്മി മോഡൽ ഡ്രസ്സുമിട്ടവൾ ഇറങ്ങിവന്നു.

അവൾക്കത് ലൂസ് ആയിരുന്നു.

കഷ്ടി ചന്തിക്ക് താഴെ വരെ ഇറക്കം.

 

 

അവൾ നേരെ വെള്ളത്തിലേക്കിറങ്ങി ഒന്ന് മുങ്ങിത്താണു.

 

ആ നനഞ്ഞ ഡ്രസ്സിൽ അവളുടെ മുലയുടെ ഷേപ്പ് നന്നായി കാണാൻ പറ്റുമായിരുന്നു. ബ്രാ ഇടാത്തത്തിനാൽ അവളുടെ മുലഞെട്ട് കമ്പിയടിച്ചിരിക്കുന്നത് നന്നായി കാണാം.

 

അവളുടെ മുലകൾ പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ട് തിക്കി തിരക്കുണ്ടായിരുന്നു.

 

അനീറ്റ വെള്ളത്തിൽ തന്റെ കാല് മാത്രം മുക്കി ഒരു പാറയിൽ ഇരുന്നു.

 

നിന്നുകൊണ്ടുള്ള സീൻപ്പിടി ശരിയാകില്ല എന്ന് മനസിലാക്കിയ ഞാൻ ആൻസിയുടെയും ജൂലിയുടെയും അടുത്ത് പോയി ഇരുന്നു.

അവർ ഒരല്പം മാറിയാണ് ഇരുന്നിരുന്നത്.

 

ഞാൻ മാറിയിരുന്ന സമയം കൊണ്ട് ആൻസി വെള്ളച്ചാട്ടത്തിനടുത്തെത്തി കുളി തുടങ്ങിയിരുന്നു.അവളുടെ ആ കുളി, എന്നിൽ കാമം വല്ലാതെ ഉയർത്തി.

 

എന്നെ seduce ചെയ്യാനായി അവൾ മനപ്പൂർവ്വം അവളുടെ കക്ഷം കാണിച്ച്‌ കുളിക്കാൻ തുടങ്ങി.

 

ആൻസി കുളി

 

പിന്നെ ആ പാറയിലേക്ക് ചാരിക്കിടന്ന് കുണ്ടി കുലുക്കാൻ തുടങ്ങി.

 

ആൻസി

 

ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി ഇരുന്നു.

 

അന്ന :- നിങ്ങൾ തമ്മിൽ ഇപ്പഴും ബന്ധമുണ്ടോ….

 

“ങേ..” പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടിപ്പോയി.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025