Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 5

സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു.

വണ്ടി വീണ്ടും ഒരു 300 മീറ്റർ അകത്തേക്ക് പോയി.

വണ്ടി ചെന്ന് നിന്നത് ഒരു പാടുകൂറ്റൻ വീടിനു മുന്നിലാണ്.

ഞാൻ വണ്ടിയിൽ നിന്നിറങ്ങി ചുറ്റുമൊന്ന് നോക്കി.

 

ഒരു european ടൈപ്പ് വില്ല. 3 നില.

 

അല്പ്പം മാറി ഒരു വലിയ സ്വിമ്മിംഗ് പൂൾ. അതിനോട് ചേർന്ന് തന്നെ ഒരു outdoor kitchen.

വീടിനു ചുറ്റും മലനിരകൾ, അടുത്തൊന്നും വേറെ വീടൊന്നുമില്ല.

 

https://imgur.com/gallery/niJEk8d

 

സ്വർഗ്ഗത്തിലെത്തിയോ എന്നൊരു തോന്നൽ.

 

വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങാൻ തുടങ്ങി. എല്ലാവർക്കും നല്ല ഉറക്കഷീണമുണ്ട്.

എന്നെപ്പോലെ ആൻസിയും അന്നയും ആ വീട് കണ്ട് വാ പൊളിച്ചു നിൽക്കുവായിരുന്നു.

 

“ഇത് ആരുടേതാ തമ്പാച്ചാ..?”

 

” ഇത് നമ്മുടെ അനീറ്റയുടെ കെട്ടിയോന്റെ ഫ്രണ്ടിന്റെയാ.. “തമ്പാച്ഛൻ പറഞ്ഞു.

 

“കിടു സ്ഥലം.” അന്ന പറഞ്ഞു.

 

“ഇതിന്റെ owners ഒക്കെ എവിടെയാ..? ഞാൻ അനീറ്റയോട് ചോദിച്ചു.

 

“അവരൊക്കെ അങ്ങ് ഇറ്റലിയിലാണ്. ഞാൻ മുൻപ് ഇവിടെ വന്നിട്ടുണ്ട് ഹസ്സിന്റെ കൂടെ. ഞങ്ങൾ വയനാട് വരുന്നെന്നു പറഞ്ഞപ്പോൾ ഇവിടെ stay ചെയ്യാൻ പറഞ്ഞു.”. അനീറ്റ പറഞ്ഞു.

 

“ഹൊ, നമ്മുടെ ഭാഗ്യം “. അതും പറഞ്ഞു ബാഗും തൂക്കി ഞാൻ അവരുടെ പിറകെ വീട്ടിലേക്ക് നടന്നു.

 

പുറം പോലെ തന്നെ വീടിന്റെ അകവും സുന്ദരം. ഒരു കൊട്ടാരത്തിൽ കേറിയ ഫീൽ. ബൾബ് മുതൽ സോഫ വരെ എല്ലാം ബ്രാൻഡഡ്.

 

“പിള്ളേരെല്ലാം മുകളിലത്തെ റൂമിൽ പൊക്കോ. 4 റൂമുണ്ട്.” അലീസാന്റി പറഞ്ഞു.

 

ഞങ്ങളെല്ലാം ഓരോ റൂം വീതം എടുത്തു.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025