Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 5

അങ്ങോട്ട് വരാമെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു.

 

ഇതൊന്നുമറിയാതെ എന്റെ ചക്കര കാലുംവിരിച്ചുവെച്ചു കിടന്ന് ഉറങ്ങുവായിരുന്നു.

 

“ടി…ആൻസി എഴുന്നേൽക്ക്…”

 

കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ അവളുടെ കണ്ണ് തുറപ്പിക്കാൻ പറ്റി.

 

“മോർണിംഗ് ഡാർലിംഗ്…ഒരു കോഫി ഇട്ടു തരുമോ..?”

 

“കോഫീ അല്ല, അണ്ടി ഇട്ട് തരാം…മൈരേ സമയം 7.30 ആയി “.

 

അത് കേട്ട് അവൾ ചാടി എഴുനേറ്റു.

 

“ങേ,7:30 യോ.. നീയല്ലേ മൈരേ 5 മണിക്ക് അലാറം വെച്ചത് “.

 

“പൊന്നേ…ഞാൻ വെച്ച AM, PM ആയി പോയി. നീ വേഗം പോകാൻ നോക്ക്. തമ്പാച്ഛൻ വിളിച്ചിരുന്നു എന്നെ “.

 

“ങേ.. അപ്പച്ചനോ…!!എന്തിന്..?”

 

“അറിയില്ല. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”

 

“തീർന്നു…എല്ലാം തീർന്നു.”അവൾ തലക്ക് കയ്യും കൊടുത്ത് പറഞ്ഞു.”

 

“നീ വിഷമിക്കാതെ, അത് വേറെ എന്തോ കാര്യത്തിനാണ്. നീ വേഗം ചെല്ല്.”

 

“ഞാൻ എന്ത് പറഞ്ഞു കേറി ചെല്ലും…?”

 

“രാവിലെ നടക്കാൻ പോയി എന്ന് വല്ലതും പറ.”

 

“ഓഹ്. പിന്നേ…ഷർട്ടും ഷോർട്സും ഇട്ടല്ലേ നടക്കാൻ പോണേ…?

 

“അതിനിപ്പോ എന്താ…? നീ ചെല്ല്..”

 

“മ്മ്.. ശരി…ഞാൻ പോണു “.

 

ഇതും പറഞ്ഞു അവൾ വാതിൽ തുറന്നു.

 

“ഡീ…..” ഞാൻ പിറകിൽ നിന്ന് വിളിച്ചു.

 

“എന്താടാ….?” അവൾ  ദേഷ്യത്തിൽ ചോദിച്ചു.

 

“ഈ കോലത്തിൽ ആണോ പോകുന്നത്..?”

 

എന്റെ ചോദ്യം കേട്ട് അവൾ, അവളെ തന്നെ ഒന്ന് നോക്കി.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025