Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 8

 

“ആഹ്. കൂടെ ഉള്ളവന്മാർ വട്ടത്തിൽ പറ്റിച്ചു.”

 

“അല്ലെങ്കിലും യാത്ര ഒക്കെ ഒറ്റക്ക് ചെയ്യുന്നതാ നല്ലത്.”

 

“മ്മ്.. അല്ല അങ്കിൾ ഇന്ത്യക്ക് പുറത്ത് പോയിട്ടുണ്ടോ.”

 

“പിന്നെ…ഒരുപാട്..”

 

“അപ്പോൾ കുറേ വിദേശമാംസം തിന്ന് കാണുമല്ലോ…”

 

“ഹ ഹ.. ചോദിക്കാനുണ്ടോ ”

 

“ഏതാ നല്ലത്..”

 

“അതൊരു കുഴപ്പം പിടിച്ച ചോദ്യമാടാ..”

 

“എന്നാലും…”

 

“വെനിസ്വേലൻ പിള്ളേർ ആണ് കാണാൻ ചരക്കായി തോന്നിയത്. പിന്നെ പെർഫോമൻസ് നോക്കിയാൽ ആഫ്രിക്കൻ പെൺപിള്ളേരാ…ഉയിര് പോണ വരെ അവളുമാർ കളിക്കും “.

 

“ആഹാ.”

 

” പക്ഷെ എനിക്കിഷ്ടം നല്ല നെയ്യ് ഉള്ള മലയാളി പോത്തിറച്ചിയാ. ”

 

“ആഹാ.. എനിക്കും ‘”

 

“ഹ ഹ.. അപ്പോൾ നമ്മളൊക്കെ ഒരേ തരക്കാരാ.”

 

“അല്ല.. അങ്കിളിന് മക്കൾ ഇല്ലേ..?”

 

“ഉണ്ട്.2 പേർ. മൂത്തത് മോൻ. അവനങ് സ്പെയിനിൽ ആണ്. ഡോക്ടർ ആണ്. പിന്നെ മകൾ അവള് ഇപ്പോൾ നാട്ടിൽ ഉണ്ട്. MBA കഴിഞ്ഞ് ബിസിനസ്‌ ഒക്കെ നോക്കുന്നത് അവളാ.”

 

അങ്കിൾ തന്റെ ഫോണിൽ ഉള്ള മക്കളുടെ ഫോട്ടോ കാണിച്ചു. നല്ല ചരക്ക് പെണ്ണ് . ഇങ്ങേരുക്കു ഇത് എങ്ങന ഉണ്ടാക്കിയോ എന്തോ.. ആഹ്.. അമ്മ കിടു ആയിരിക്കും.

 

“മക്കൾ മാരീഡ് ആണോ..?””

 

“മകന്റെ കല്യാണം കഴിഞ്ഞു. മോളുടെ കഴിഞ്ഞില്ല, “.

 

“അച്ഛൻ ഇങ്ങനെ പോകുന്നതിൽ അവർക്ക് കുഴപ്പമൊന്നുമില്ലേ..?”

 

“ഏയ്.. മകൾക്ക് പരാതി ഉണ്ട്. അവളെ കൂടെ കൊണ്ട് പോരാത്തതിന് “.

 

“എന്നാൽ കൊണ്ട് പൊക്കൂടെ.?”

 

“നല്ല കാര്യമായി. എനിക്ക് പിന്നെ എങ്ങനയാടാ ഒന്ന് മനസ്സമാധാനമായി വെടി വെക്കാൻ പോവുക..”

 

“പിള്ളേര് അറിയട്ടെ അച്ഛന്റെ കയ്യിലിരുപ്പ് ”

 

“അതൊക്കെ അവൾക്ക് അറിയാമെന്നേ..”

 

“ങേ.. ചുമ്മാതെ ”

 

“അല്ലടാ.. ഒരിക്കൽ ഞാൻ ബാംഗ്ലൂർ ഒരു മീറ്റിംഗിന് പോയ ടൈംമിൽ ഒരു പെണ്ണിനെ escort വിളിച്ചു. എന്റെ ഗതികേടിനു ദുബൈയിൽ പോയിരുന്ന അവൾ അന്ന് തിരിച്ചു വന്നു. എന്നെയും ആ പെണ്ണിനേയും കയ്യോടെ പൊക്കി.”

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025