Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 9

“ബാങ്ങ്..”എവിടുന്ന് കിട്ടിയ ധൈര്യത്തിലാണെന്ന് അറിയില്ല അവന്റെ മൂക്ക് നോക്കി ഞാനൊരിടി കൊടുത്തു. ഒറ്റ ഇടിയിൽ തന്നെ അവൾ നിലം പതിച്ചു..

(അതെ…ഈ നീഗ്രോ ആണ് ബോധമില്ലാത്തപ്പോൾ അജിയോട് മാപ്പ് പറഞ്ഞത് )

കരഞ്ഞുകൊണ്ട് സ്റ്റെല്ല എന്റെ നെഞ്ചിലേക്ക് വീണു. ബൗൺസെഴ്‌സ് ഒക്കെ ഓടിയെത്തി.ഞാൻ സ്റ്റെല്ല യെയും കൂട്ടി ജീപ്പിൽ റൂമിലേക്ക് തിരിച്ചു. യാത്രയിൽ അവളെന്നോട് ഒന്നും തന്നെ മിണ്ടിയില്ല.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റോഡിലേക്ക് നോക്കിയിരുന്നു.

ഹോട്ടലെത്തിയതും അവൾ ഇറങ്ങി റൂമിലേക്ക് ഓടി.. ഞാൻ വണ്ടി പാർക്ക്‌ ചെയ്ത് റൂമെത്തിയപ്പോഴേക്കും അവൾ കുളിക്കാൻ കയറിയിരുന്നു…മൈര്…നല്ലൊരു ദിവസം ഇല്ലാതായി..

കലിപ്പ് കയറി രണ്ടെണ്ണം അടിക്കാമെന്ന് കരുതിയെങ്കിലും അവിടെ ആകെ ഉണ്ടായിരുന്നത് ഇന്ന് yacht വെച്ച് കുടിച്ചതിന്റെ ബാക്കി ഒരു ബോട്ടിൽ ആഫ്രിക്കൻ വാറ്റും, പിന്നെ അതിന്റെ തന്നെ വേറൊരു ഫുൾ കുപ്പിയും മാത്രമായിരുന്നു.

അവൾ സങ്കടപ്പെട്ടിരിക്കുന്ന സമയത്തിനി അത് കൂടെ വലിച്ചു ബോധം കളയാൻ വയ്യ.

സ്റ്റെല്ല പെട്ടെന്ന് തന്നെ കുളി കഴിഞ്ഞിറങ്ങി..

“സ്റ്റെല്ലാ…ആർ യൂ ഓക്കേ…?

ഇപ്പോളവളുടെ മുഖത്ത് ആ വിഷമം ഒന്നും കാണാനില്ല..

“യാ മാൻ. ആം ഓക്കേ..

“സത്യമാണോ..?

“ആഹ്ടാ.. നീ കളിക്കുന്നില്ലേ..?

“ആഹ്.. കുളിക്കണം.. നാറുന്നു..

“മ്മ്.. ചെല്ല്..

പാർട്ടിയിൽ കിടന്നു തുള്ളി ഒരു വഴിക്കായി.. എജ്ജാതി നാറ്റം 🤧.

ഞാൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ എന്നെ കാത്ത് സ്റ്റെല്ല കട്ടിലിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

“എന്താടി.. ഉറങ്ങുന്നില്ലേ..”കട്ടിലിന്റെ ഒരു വശത്ത് ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു..

“മ്മ്…

“ആ പാർട്ടിയിലെ പ്രശ്നം ആലോചിച്ച് വിഷമിച്ചു ഇരിക്കുവാണോ..? വിടടോ.. ഞാൻ ഒന്ന് പറ്റിച്ചല്ലോ അവന്… പോരെ..?

“അജി.. താങ്ക്സ്..

“എന്തിനു…അതെന്റെ കടമ അല്ലേ..

“ഞാൻ നിനക്കൊരു സമ്മാനം തരട്ടെ..?

“ആഹാ.. തന്നോ.. കുപ്പി ആണോ..?

സ്റ്റെല്ല ചാടി എന്റെ മേലേക്ക് വീണു.

അവൾ വെറിപിടിച്ച പോലെ എന്നെ ചുംബിക്കാൻ തുടങ്ങി. അങ്ങനെ വളരെ ആവേശ്വോജലമായ ചുംബനത്തിൽ ഞാൻ അവളെ പൊക്കി കട്ടിലിലേക്കിട്ടു…

“സ്റ്റെല്ലാ….നീ ശരിക്കും റെഡി ആണോ..

“യെസ്…ലെറ്റ്സ് ഫക്ക്..

ദിവസങ്ങളായി അവളിൽ നിന്ന് ഞാൻ കേൾക്കാനാഗ്രഹിച്ച മറുപടി.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025