Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 9

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വ്യാഴം പിറ്റേന്ന് രാവിലെ രാത്രിയിലത്തെ കലാ പരിപാടികളും വെള്ളമടിയും ഒക്കെ ആയി നല്ല ഹാങ്ങോവറിൽ ആണ് അജിത് എഴുന്നേറ്റത്. ഓവറായി അടിച്ചത് കാരണം നല്ല തലവേദനയിലാണ് അവനെഴുന്നേറ്റത്. ഏത് സ്ഥലമാണെന്ന് പോലും അവന് ഓർമ്മ വന്നില്ല…ദാഹം കാരണം വെള്ളമെന്ന് കരുതി ഇന്നലെ അടിച്ചതിന്റെ ബാക്കി 1 പെഗ് കുപ്പിയിലിരുന്നത് അജിത്തെടുത്ത് മോന്തി…”പടക്ക് “.. ദാ കിടക്കുന്നു ബോധം കെട്ട് താഴെ.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ആന വീഴുന്ന പോലത്തെ ശബ്ദം കേട്ടാണ് സ്റ്റെല്ല എഴുന്നേറ്റത്.. നോക്കിയപ്പോൾ ദാ വെട്ടിയിട്ട വാഴത്തണ്ട് പോലെ ഒരുത്തൻ താഴെക്കിടക്കുന്നു.

പേടിച്ചുപോയ സ്റ്റെല്ല എന്നെ ചാരി ഇരുത്തി മുഖത്ത് വെള്ളമൊഴിച്ചു…അവളുടെ പരിശ്രമങ്ങൾക്കൊടുവിൽ എങ്ങനെയൊക്കെയോ കണ്ണ് തുറന്നു.. അവസാനം 1 മണിക്കൂർ കൂടി കിടന്നു ഉറങ്ങി എഴുന്നേറ്റപ്പോൾ എല്ലാം ഓക്കേ ആയി. അല്ലെങ്കിലും വെറും വയറ്റിൽ ഇതുപോലുള്ള കാട്ട് സാധനങ്ങൾ അകത്തേക്ക് ചെന്നാൽ ബോധം പോകാതിരിക്കുമോ..

രാവിലെ റെസ്റ്റോറന്റിൽ ഇരുന്നു ആഹാരം കഴിക്കുന്ന സമയം

ഞാൻ :-ഹേയ്.. സ്റ്റെല്ല.. എങ്ങനുണ്ടായിരുന്നു ഇന്നലെ..

സ്റ്റെല്ല :-ച്ചി.. പോടാ..

ഞാൻ :-ന്താ.. ഇഷ്ടായില്ലേ….?

സ്റ്റെല്ല :-ഇല്ല…

ഞാൻ :-യ്യോ.. അതെന്ത് പറ്റി..

സ്റ്റെല്ല :-ഇഷ്ടായില്ല.. അത്രന്നെ..

ഞാൻ :-ഒക്കെ. എന്നാലിന്ന് കുറച്ച് കൂടി വേഗത്തിൽ, ഹാർഡ് ആയി ചെയ്യാം..

സ്റ്റെല്ല :-ആഹ്. ഒക്കെ…

ഞാൻ :-ങേ നീ റെഡി ആണോ…

സ്റ്റെല്ല :-പോടാ പട്ടി…

“പിന്നെ പറ പെണ്ണെ.. ഇഷ്ടായോ..?

“ആയെടാ…

“എത്ര ഇഷ്ടായി..

“ഒത്തിരി..

“എന്ത് ചെയ്തതാ കൂടുതൽ ഇഷ്ടായെ…?

“അത്…

“പറ പൊന്നേ…

“അനൽ

“ഓ ഹൊ…ഇന്നും പൊളിക്കട്ടെ…?

“മ്മ്മ്..

“ആഹാ…

“എന്താ…?

“മനസ്സറിഞ്ഞു ഇഷ്ടപെടുന്ന പയ്യന് മാത്രേ നിന്റെ കന്യകാത്വം കൊടുക്കുള്ളു എന്നല്ലേ പറഞ്ഞത്…?

“മ്മ്..

“അപ്പോൾ എന്നെ അത്രക്ക് ഇഷ്ടായോ…?

മറുപടി തരാതെ അവൾ നാണം കൊണ്ട് മുഖം താഴ്ത്തി..

“ആഹാ.. പെണ്ണിന് നാണം ആയോ..!!

“😊😊😊

“അപ്പോൾ നിനക്ക് ഈ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ജീവിക്കാൻ സമ്മതമാണോ..?

“മ്മ് 😊

“ആഹാ.. അപ്പോൾ എന്റെ മറുപടി പറയട്ടെ….?

ആവൾ ആകാംഷയോടെ എന്നെ നോക്കി..

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025