Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 10

പിസി : സാറെ … ഇത ഞാൻ ഇന്നലെ പറഞ്ഞ ആ അടിപിടി കേസിലെ ചെക്കന്റെ ‘അമ്മ അവര് ഇന്ന് രാവിലെ തൊട്ടേ ഇവിടെ വന്നിരിക്കുകയാണ് സാറിനെ ഒന്ന് കാണാൻ വേണ്ടി

ഇത് കേട്ട് എസ്ഐ തിരിഞ്ഞ് മമ്മിയെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് കുണ്ണ ഒന്ന് ഞെക്കിയിട്ട് ഒന്നും മിണ്ടാതെ തിരിച്ച് സ്റ്റേഷൻ അകത്തേക്ക് പോയി ഒപ്പം പിസിയും ഓടി പോയി ഇപ്പം വരാം എന്ന മട്ടിൽ ഞങ്ങളെ കണ്ണടച്ച് കാണിച്ചിട്ട് .. കുറച്ച് കഴിഞ്ഞ് പിസി ഞങ്ങളുടെ അടുത്ത് വന്നിട്ട്

പിസി : എസ്ഐ സർ നിങ്ങളെ വിളിക്കുന്നുണ്ട് ആള്ളൊരു ചൂടന എന്തെങ്കിലും പറഞ്ഞ നിങ്ങൾക്ക്‌ വെഷമം ഒന്നും തോന്നരുത് ..

ഞങ്ങൾ എസ്ഐയുടെ മുറിയിൽ ചെന്നപ്പൊ ..

എസ്ഐ : അഹ്… നിങ്ങൾ ഇരിക്ക്

ഞാൻ : വേണ്ട സർ നിന്നൊള്ളാം .

എസ്ഐ : ഇരിക്കടോ .. മാഡം ഇരിക്ക് …

ഞങ്ങൾ ഇരുന്ന് കഴിഞ്ഞപ്പോ

എസ്ഐ : നിങ്ങൾ കരുതുന്നത് പോലെ ഇത് വെറും ഒരു അടിപിടി കേസല്ല മൂന്ന് പോലീസുകാര് ഇപ്പോഴും ആശുപത്രിയിലാണ്. തലയ്ക്കു ഗുരുതരമായ പരുക്ക് ഉണ്ട് . വധശ്രമ കുറ്റം ചുമത്തി എഫ്‌ഐആർ എഴുതാൻ ആണ് മുകളിൽ നിന്നുള്ള ഓർഡർ .. ജാമ്യം കിട്ടാത്ത വകുപ്പ ചെക്കൻ അഴി എണ്ണേണ്ടി വരും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ എത്തിച്ചാൽ ..ഇന്ന് സമയം കിട്ടിയില്ല മറ്റു ചില തിരക്കുകൾ ഉണ്ടായിരുന്നു ഇനി ഇപ്പൊ തിങ്കളാഴ്ചയെ നടക്കു അത് നിങ്ങടെ ഭാഗ്യം ആയി ….

മമ്മി അപ്പോഴേക്കും കരച്ചിലും തുടങ്ങി .. ഞാനും കുറെ സെന്റി ഒക്കെ അടിച്ചു നോക്കിയപ്പോ ..

എസ്ഐ : അഹ് .. ഞാൻ നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന് .. എന്തായാലും നിങ്ങൾ വൈകിട്ട് വാ ഇപ്പൊ ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുകയ രാവിലെ തൊട്ട് വെയിലത്ത് നിക്കുവ .. നിങ്ങടെ നമ്പർ ഇവിടെ കൊടുത്തേര് .ഞാൻ സ്റ്റേഷനിൽ വരുമ്പൊ വൈകിട്ട് നിങ്ങളെ വിളിക്കാം അപ്പൊ വന്ന മതി ..എടൊ പിസി ഇവരുടെ നമ്പർ വാങ്ങി വെച്ചോ

പിസി : ശരി സർ

ഇതും പറഞ്ഞ് എസ്ഐ ഇറങ്ങി പോയി അപ്പോഴേക്കും

പിസി : മാഡം വിഷമിക്കണ്ട വൈകിട്ട് എല്ലാം ശരിയാകും ഇപ്പൊ നിങ്ങൾ പൊയ്ക്കൊ രാവിലെ തൊട്ടുള്ള കുറെ പണി ബാക്കി ഉണ്ട് എല്ലാവരും നല്ല തിരക്കില്ല …

ഞാൻ : എന്തായാലും ഞങ്ങളെ വൈകിട്ട് വിളിക്കണേ സാറെ മറക്കല്ലെ ..
ഇതും പറഞ്ഞ് ഞാനും മമ്മിയും സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി ഒരു ഓട്ടോ വിളിച്ച് നേരെ ഹോട്ടലിനു അടുത്തുള്ള ഒരു റെസ്ററൗറന്റിൽ കേറി ഊണ് കഴിച്ചിട്ട് റൂമിലേക്ക് പോയി പോകുന്ന വഴി മമ്മി ആകെ മൂഡ് ഓഫായിരുന്നു ഞാൻ എന്തൊക്കെയൊ ചോദിച്ചിട്ടൊന്നും മമ്മി ഒന്നും മിണ്ടിയില്ല ബിബിന്റെ കാര്യം ഓർത്തിട്ട് ആയിരിക്കുമെന്ന് കരുതി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. റൂമിൽ എത്തിയപ്പൊ മമ്മിക മ്പികു ട്ടന്‍.നെ റ്റ് നേരെ ബാത്റൂമിലേക്ക് പോയി ഞാൻ ഡ്രസ്സ് ഒക്കെ മാറി ടീവി ഓൺ ആക്കിയിട്ട് സോഫയിലോട്ട് കിടന്ന് അങ്ങ് ഉറങ്ങി പോയി ഇന്നലെ രാത്രിയിൽ ഇച്ചിരി നേരം അല്ലെ ഉറങ്ങിയുള്ളു അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു …

പിന്നീട് മൊബൈലിന്റെ ബെല്ല് കേട്ടാണ് ഉണർന്നത് .. എഴുന്നേറ്റ് മമ്മിയെ നോക്കിയപ്പൊ മമ്മി കിടക്കയിൽ പുതച്ച് കിടന്ന് ഉറങ്ങുന്നു.. പാവം നല്ല ക്ഷീണം കാണും ഞാൻ മനസ്സിൽ ചിന്തിച്ചു എന്നിട്ട് ഫോൺ നോക്കിയപ്പൊ പരിചയമില്ലാത്തൊരു നമ്പർ പിസി ആയിരിക്കും എന്ന് കരുതി എടുത്തു … സാറെ ഞാനാ രാവിലെ സ്റ്റേഷനിൽ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലൊ ..പിസി ആണെന്ന് മനസ്സിലായ ഞാൻ

ഞാൻ : അഹ് .. സാറെ എസ്ഐ സാർ എത്തിയോ ഞങ്ങൾ വരട്ടെ

പിസി : അത് പറയാന സാറെ ഞാൻ വിളിച്ചത് എസ്ഐ സർ വൈകിട്ട് സ്റ്റേഷനിൽ വന്നിട്ട് പെട്ടന്ന് അങ്ങ് പോയി സാറിന് രാവിലെ വെയിലത്ത് നിന്നിട്ടായിരുക്കും ഭയങ്കര തലവേദനയെന്ന് നിങ്ങളോടു പറയാനുള്ള കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞേൽപ്പിച്ചിട്ട പോയെ അതും കൂടി പറയാന ഞാൻ ഇപ്പൊ വിളിച്ചെ ..സാറെ എന്നെ ഒന്ന് തിരിച്ച് വിളിക്കാമോ എന്റെ ബാലൻസ് തീരാറായി അതുകൊണ്ട .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025