Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 31

കുറച്ച് നേരം അങ്ങനെ പുറം തഴുകിയതിന് ശേഷം അനികുട്ടൻ അവന്റെ കൈ എന്റെ ഭാര്യയുടെ കക്ഷത്തിലേക്ക് നീക്കി തുടങ്ങി ..അനികുട്ടന്റെ കൈ എന്റെ ഭാര്യയുടെ കക്ഷത്തിൽ എത്തിയപ്പൊ എന്റെ ഭാര്യ ഒന്ന് ഞെട്ടിയെന്ന് എനിക്ക് തോന്നി ..അവൾ പെട്ടന്ന് അവളുടെ മേശപ്പുറത്തെക്ക് പൊക്കി വെച്ചിരുന്ന കൈ താഴേക്കിട്ടിട്ട് സംസാരത്തിനിടയിൽ അനികുട്ടനെ ഒന്ന് നോക്കി ..അനികുട്ടൻ അവന്റെ കൈ വേഗം മാറ്റി കസേരയുടെ മുകളിലേക്ക് വെച്ചു എന്നിട്ട് ഒന്നും നടന്നിട്ടിലാത്തത് പോലെ എന്റെ ഭാര്യയെ നോക്കി ഒന്ന് ചിരിച്ചു …

എന്റെ ഭാര്യ വീണ്ടും സംസാരം തുടർന്നു ..അധികം വൈകാതെ തന്നെ അനികുട്ടൻ വീണ്ടും അവന്റെ കൈ അറിയാതെ എന്ന പോലെ എന്റെ ഭാര്യയുടെ തുറന്ന് കിടന്ന വയറിന്റെ സൈഡിലേക്ക് വെച്ചു ..ഇടയ്ക്കിടെ എന്തൊക്കെയൊ പറഞ്ഞ് ചിരിക്കുന്ന കൂട്ടത്തിൽ അനികുട്ടൻ എന്റെ ഭാര്യയുടെ വയറിന്റെ സൈഡിൽ ഞെക്കാൻ മറന്നില്ല ..കഷ്ടം സംസാരം തുടങ്ങി പോയ പിന്നെ ഒരു ബോധവും ഇല്ല അവൾക്ക് ..ഞാൻ എന്റെ ഭാര്യയെ പറ്റി മനസ്സിൽ ഓർത്തു ..

അനികുട്ടന്റെ കൈ കൊണ്ടുള്ള പ്രവർത്തികൾ അവൾക്കൊരു ബുദ്ധിമുട്ടായി തോന്നിയത് കൊണ്ടാണോന്നറിയില്ല എന്റെ ഭാര്യ മെല്ലെ എഴുന്നേറ്റിട്ട് താഴേക്ക് ചെല്ലട്ടെ എല്ലാരും അന്വേഷിക്കുമെന്ന് പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പൊഴേക്കും അനികുട്ടൻ എന്റെ ഭാര്യയുടെ വയറിൽ പിടിച്ച് ബലമായി എന്റെ ഭാര്യയെ അവന്റെ മടിയിൽ ഇരുത്തി ..വിടട ചെക്ക എന്ന് ഭാര്യ പറയുന്നത് ഞാൻ കേട്ടു ..അനികുട്ടൻ അതൊന്നും കേൾക്കാതെ എന്റെ ഭാര്യയെ ബലമായി അവന്റെ മടിയിൽ തന്നെ ഇരുത്തിയിട്ട് അവളുടെ നഗ്നമായ പുറത്ത് അവന്റെ മുഖം ഉരച്ചു കൊണ്ടിരുന്നു ..ഇക്കിളി ആവുന്നെട ചെക്ക എന്നും പറഞ്ഞ് എന്റെ ഭാര്യ അവന്റെ കൈകളിൽ കിടന്ന് പിടയുന്നത് ഞാൻ കണ്ടു ..

എനിക്ക് കാണാവുന്ന ഒന്ന് രണ്ടു പേരുടെ മുഖത്തെക്ക് നോക്കിയപ്പൊ ..അവര് ഈ കാഴ്ച കണ്ടിട്ട് ഇരുന്ന് ചിരിക്കുന്നു …ഒരു പക്ഷെ അനികുട്ടന്റെ സ്ഥാനത്ത് അവര് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാവും ഞാൻ മനസ്സിൽ കരുതി ..എന്തായാലും എന്റെ ഭാര്യയെ ഈ വിപത്തിൽ നിന്ന് രക്ഷിക്കാൻ സമയം ആയെന്ന് എനിക്ക് തോന്നി ..ഞാൻ പെട്ടന്ന് ചെറുതായി ഒന്ന് ചുമച്ച് കൊണ്ട് കതക് തുറന്ന് മുറിക്കുള്ളിലേക്ക് കേറിയിട്ട് എല്ലാരും പെട്ടന്ന് താഴേക്ക് വരാൻ പറഞ്ഞു ..

പെട്ടന്ന് എന്നെ കണ്ട ഭാര്യ ഞെട്ടി ചാടി എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി ..ഞാൻ അവിടെ നടന്നത് വല്ലതും കണ്ടോന്ന് ഉള്ള ഭയത്തിൽ എന്റെ ഭാര്യയുടെ മുഖം ആകെ വിളറി വെളുത്തിരുന്നു …ഞാനും ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഉള്ള രീതിയിൽ അവളെ നോക്കി ഒന്ന് ചിരിച്ചു …

അപ്പോഴേക്കും എന്റെ ഭാര്യയെ വിളിക്കാൻ പറഞ്ഞ് വിട്ട് എന്നെ കുറെ നേരമായിട്ടും കാണാഞ്ഞത് കൊണ്ടായിരിക്കും ഡാഡി താഴെ പടികളുടെ അവിടെ നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു എല്ലാരും വരിന് ..അവരിങ്ങ് എത്തി .. ഞാൻ പെട്ടന്ന് മോനെയും എടുത്ത് ഭാര്യയെയും കൂട്ടി താഴേക്ക് പോയി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025