Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 34

കല്യാണി ..ദേ ഈ വളവിന് ..എന്ത ചേട്ട ..

ഞാൻ : അല്ല ..ഞാൻ അബുക്കയുടെ കടയിൽ കോഴി പറഞ്ഞിട്ടുണ്ട് ..അപ്പൊ അവിടെ നല്ല തിരക്കായത് കൊണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് വരാൻ പറഞ്ഞു ..(പെട്ടന്ന് മനസ്സിൽ തോന്നിയ ഒരു കള്ളമായിരുന്നു )

ഇത് കേട്ട കല്യാണി സന്തോഷത്തൊടെ

കല്യാണി : എന്ന എന്റെ വീട്ടിലേക്ക് പോകാം ചേട്ട ..അവിടെ ഇരിക്കാമല്ലൊ ..

ശരിയെന്നും പറഞ്ഞ് ഞാൻ കല്യാണിയുടെ വീട്ടിലേക്ക് പോയി ..വീടിന്റെ കതക് പൂട്ടിയിട്ടുണ്ടായിരുന്നു ..

ഞാൻ : വീട്ടിൽ ആരുമില്ലെ ..

കല്യാണി : ഇല്ല ചേട്ട ..മമ്മി ഇനി ഫർമസിയിൽ നിന്ന് ഉച്ചയ്ക്ക് മൂന്ന് മണി കഴിയുമ്പൊഴെ ചോറുണ്ണാൻ വരു …

വീട്ടിന് അകത്ത് കേറി ഹാളിലെ ഫാനും ലൈറ്റും ഇട്ടിട്ട് എന്നോട് സോഫയിലിരിക്കാൻ പറഞ്ഞിട്ട് കല്യാണി അകത്തേയ്ക്ക് പോയി ..അൽപ്പം കഴിഞ്ഞ് കല്യാണി വലിയ ഒരു ആൽബവുമായി വന്നു ..

കല്യാണി : ഇത് അമ്മയുടെ അച്ഛന്റെയും കല്യാണ ആൽബമാണ് ..ചേട്ടൻ ഇത് നോക്കി ഇരിക്ക് ഞാൻ ഇപ്പൊ വരാം ..

ഇതും പറഞ്ഞ് കല്യാണി വീണ്ടും അകത്തേയ്ക്ക് പോയി ..ഞാൻ കല്യാണ ആൽബം നോക്കികൊണ്ട് ഇരുന്ന് കുറച്ച് കഴിഞ്ഞപ്പൊഴെക്കും കല്യാണി ഒരു ഗ്ലാസ് മാങ്ങ ജ്യൂസുമായി വന്നു ..

ഞാൻ : ..അയ്യോ മോളെ ..എന്തിന ഇപ്പൊ ഇതെടുത്തത് ..ഞാൻ ഇപ്പൊ തന്നെ ജ്യൂസ് കുടിച്ചതല്ലേയുള്ളു

കല്യാണി : ചേട്ടൻ ഞങ്ങളുടെ വീട്ടിൽ ആദ്യമായിട്ട് വന്നതല്ലെ …ഒന്നും തരാതെ വിടുന്നത് എങ്ങനെയാണ് ..അതുകൊണ്ട് ചേട്ടന് ഇതും കൂടി മെല്ലെ കുടിച്ചൊ ..

ഇതും പറഞ്ഞ് കല്യാണി സോഫയിൽ എന്റെ തൊട്ടടുത്ത് വന്നിരുന്നിട്ട് ആൽബത്തിലെ ഫോട്ടോകളിൽ ഉള്ള അവരുടെ ബന്ധുക്കളെ പരിചയപ്പെടുത്തി കൊണ്ടിരുന്നു ..ഞാൻ ഒരു സിപ് എടുത്തിട്ട് ജ്യൂസിന്റെ ഗ്ലാസ് മേശപ്പുറത്തേക്ക് വെച്ചു ..ജ്യൂസിന് നല്ല മധുരം ഉള്ളത് കൊണ്ട് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ..

കല്യാണി എന്റെ അരികിലിരുന്ന് ഓരോരുത്തരെയായി പറഞ്ഞ് തന്ന് കൊണ്ടിരുന്നപ്പൊ കല്യാണിയുടെ ശരീരത്തിൽ നിന്നുള്ള വിയർപ്പിന്റെയും kambikuttan.netഏതൊ പെർഫ്യൂമിന്റെ കൂടെ കലർന്ന മണം എന്റെ മൂഖിലേക്ക് അടിക്കുന്നുണ്ടായിരുന്നു ..ആ മണം എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു …ഞാൻ മെല്ലെ എന്റെ ഒരു കൈയെടുത്ത് കല്യാണിയുടെ തോളിലേക്ക് ഇട്ടു ..കല്യാണി അത് കാര്യമാക്കാതെ എന്തൊക്കെയൊ പറഞ്ഞ് കൊണ്ടിരുന്നു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025