Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 35

വയനാട്ടിൽ ആദ്യമായിട്ട് പോകുകയായത് കൊണ്ട് കുറച്ച് കറങ്ങിയെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടര ആയപ്പൊഴെക്കും ഹരീഷിന്റെ സുഹൃത്തിന്റെ റിസോർട്ടിൽ എത്തി ..അവിടെ റിസോർട്ടിന്റെ ഉടമയുടെ സുഹൃത്തുക്കളായത് കൊണ്ട് ആണോന്ന് അറിയില്ല രാജകീയമായ സ്വീകരണം ആണ് ഞങ്ങൾക്ക് നൽകിയത് ..എന്നിട്ട് ഞങ്ങൾക്ക് വേണ്ടി പ്രേത്യേകം തയ്യാറാക്കിയ ഊണ് കഴിച്ച് കഴിഞ്ഞപ്പൊഴെക്കും ഹരീഷിന്റെ സുഹൃത്തും റിസോർട്ടിന്റെ ഉടമയുമായ ദിനേശ് ഞങ്ങളുടെ അടുത്തേക്ക് വന്നു ..

ചെറിയ ഒരു പരിചയപ്പെടലിന് ശേഷം ദിനേശ് ഞങ്ങളെ റിസോർട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്

ദിനേശ് : ഇന്ന് രാവിലെയാണ് ഹരീഷ് എന്നോട് നിങ്ങൾ വരുന്ന കാര്യം പറഞ്ഞത് ഇല്ലെങ്കിൽ ഞാൻ കുറച്ച് കൂടി അടിപൊളി ആക്കിയേനെ ..നിങ്ങൾക്ക് വേണ്ടി ഞാൻ ഇവിടത്തെ ഒരു സ്പെഷ്യൽ അട്ട്രാക്ഷൻ ആയ കൃത്രിമ വെള്ളച്ചാട്ടത്തിന് അഭിമുഖമായുള്ള രണ്ടു ഡീലക്സ് കോട്ടേജുകൾ ഒരുക്കി വെച്ചിട്ടുണ്ട് ..നിങ്ങൾ ഇത്രെയും യാത്ര ചെയ്ത് വന്നതല്ലെ ..ഊണ് കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ മുറിയിൽ ചെന്ന് ഒന്ന് വിശ്രമിക്ക് ..

അങ്ങനെ ദിനേശ് ഒരു സ്റ്റാഫിനെയും കൂട്ടി ഞങ്ങളെ വിട്ടു ..മുറിയിൽ എത്തിയപ്പൊ ഞങ്ങളുടെ പെട്ടികൾ ഒക്കെ മുറിയിൽ എത്തിച്ച് തന്ന പയ്യന് നൂറു രൂപ കൊടുത്തിട്ട് അവിടത്തെ കാര്യങ്ങൾ ഒക്കെ ചോദിച്ച് അറിഞ്ഞു ..റിസോർട്ട് പുതിയതായി തുടങ്ങുന്നതെയുള്ളു ..എന്തൊ ചില പേപ്പറുകൾ കൂടി ശരിയാകാനുള്ളത് കൊണ്ട് മുറികൾ പുറത്ത് കൊടുക്കാൻ തുടങ്ങിയില്ല ..ഇതുപോലെ ഇടയ്ക്ക് വല്ലപ്പോഴും ദിനേശിന്റെ കുറച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഇവിടെ വരാറുള്ളൂ ..

എന്തായാലും ഒരു അടിപൊളി കോട്ടേജ് ആയിരുന്നു ഞങ്ങളുടേത് ..കേറി ചെല്ലുമ്പൊ തന്നെ ഹാൾ പോലെ ചെറിയൊരു മുറിയിൽ ഒരു സോഫ കിടപ്പുണ്ട് ..അകത്തെ മുറിയിൽ വിശാലമായ ഒരു കട്ടിൽ ..ഏതൊ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി പോലെ തോന്നി ..മുറികൾ നല്ല വൃത്തിയായി അലങ്കരിച്ചിട്ടുണ്ട് ..നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് നേരം വർത്തമാനം പറഞ്ഞിരുന്നതിന് ശേഷം ഞാനും ഭാര്യയും മമ്മിയും മോനും കൂടി കിടക്കയിലേക്ക് കിടന്ന് ചെറുതായി മയക്കം പിടിച്ച് തുടങ്ങിയപ്പൊഴേക്കും ആരോ വാതിലിൽ മുട്ടി ..

ഭാര്യ എന്നെ തട്ടി വിളിച്ചിട്ട് കതകിൽ ആരോ മുട്ടുന്നു ..ഒന്ന് പോയി നോക്കാമോന്ന് ചോദിച്ചു ..ഞാൻ ഉറക്കം പോയതിന്റെ ദേഷ്യത്തിൽ എഴുന്നേറ്റ് ചെന്ന് കതക് തുറന്നപ്പൊ ..ഹരീഷിന്റെ ഭാര്യ മായ ഒരു മഞ്ഞ ബിക്കിനി ബ്രായും പിങ്ക് വള്ളി പാൻറ്റീസും ധരിച്ച് കതകിന് മുന്നിൽ നിൽക്കുന്നു ..അവളുടെ മുലകളുടെ വിടവിൽ ഉടക്കി നിന്ന് പോയ എന്റെ കണ്ണുകൾ മാറ്റാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിയുന്നില്ലായിരുന്നു ..എന്തായാലും ആ നിശബ്ദത അവസാനിപ്പിച്ചു കൊണ്ട്

മായ : ഹലോ ..അത് ശരി ..അപ്പൊ ഉറങ്ങാനാണൊ വയനാട് വരെ വന്നത് ..ഡ്രസ്സ് പോലും മാറിയില്ലെ ..അവരൊക്കെ എന്തിയെ

ഞാൻ : ഇന്നലെ രാത്രി ഒരുപാട് വൈകിയാണ് ഉറങ്ങിയത് ..അതുകൊണ്ട് ഞങ്ങൾ ചെറുതായി ഒന്ന് മയങ്ങി പോയി ..ഹരീഷ് എന്തിയെ ..?

ദേ വെള്ളച്ചാട്ടത്തിന് മുന്നിൽ കുളിക്കാൻ നിൽപ്പുണ്ട് ..ഞാൻ അവരെയും കൂടെ ഒന്ന് വിളിച്ചുണർത്തട്ടെയെന്നും പറഞ്ഞ് മായ അകത്തേയ്ക്ക് കേറി ..മായയുടെ ശരീരത്തിൽ നിന്ന് ഏതോ വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം എന്റെ മുഖിലേക്ക് അടിച്ചു ..ബെഡ്റൂമിലേക്ക് പോകും വഴി ഞാൻ തിരിഞ്ഞ് നോക്കിയപ്പൊ ചന്തിയുടെ വിടവിലൂടെ പോകുന്ന ഒരു വള്ളി മാത്രമെയുള്ളു മായയുടെ പാന്റീസിന് പുറകിൽ ..മായയുടെ നഗ്നമായ വെളുത്ത് തുടുത്ത ചന്തി അവൾ നടക്കുമ്പൊൾ കിടന്ന് വിറയ്ക്കുന്നത് കണ്ട് ഞാൻ അറിയാതെ എന്റെ കുണ്ണയിലേക്ക് വെച്ച് പോയി ..

മായ അകത്തേയ്ക്ക് പോയതിന് ശേഷം ഞാൻ പുറത്തേക്കിറങ്ങി നോക്കിയപ്പൊ ഹരീഷ് വെള്ളച്ചാട്ടത്തിന് അഭിമുഖമായി കിടക്കുന്ന ഒരു ബെഞ്ചിൽ ചാരി ഇരിക്കുന്നു ..ഞാൻ മെല്ലെ അകത്ത് കേറി കതക് അടച്ചിട്ട് ബെഡ്റൂമിലേക്ക് ചെന്നപ്പൊ എന്റെ ഭാര്യയും മമ്മിയും അവരുടെ ബാഗിൽ എന്തൊക്കെയൊ തപ്പുന്നു ..മായ കട്ടിലിൽ മുട്ട് കുത്തി കമഴ്ന്ന് കിടന്ന് കൊണ്ട് എന്റെ മോനെ കളിപ്പിക്കുന്നു ..മുട്ട് കുത്തി കമഴ്ന്ന് കിടക്കുന്ന മായയുടെ വിടർന്ന് നിക്കുന്ന ചന്തി കണ്ടപ്പൊ എന്റെ കുണ്ണ പൊട്ടാൻ പോകുന്നത് പോലെ തോന്നി …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025