Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 38

എന്റെ നെഞ്ച് വളരെ വേഗതയിൽ പടപട ഇടിക്കുന്നുണ്ടായിരുന്നു …പെട്ടന്ന്

ലെച്ചു : അവര് ലാലേട്ടന്റെ പുതിയ പടം കാണാൻ പോകുവാന്ന് ..ഡാഡി ടിക്കറ്റ് എടുത്തോണ്ട് ചെന്ന് പോലും

ഞാൻ പതിയെ പേടിച്ച് ലെച്ചുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ..ചെറിയ ഒരു ചിരിയുണ്ടായിരുന്നു ലെച്ചുവിന്റെ മുഖത്ത് .അത് കണ്ടപ്പൊ എന്റെ നെഞ്ചത്ത് നിന്ന് എന്തോ ഭാരം ഇറങ്ങിയത് പോലെ തോന്നി ..

ഞാൻ : അപ്പൊ അമ്മച്ചിക്ക് ഇപ്പൊ അസുഖം നിശ്ശേഷം കുറഞ്ഞല്ലെ ..

ലെച്ചു : നാളെ ഉച്ചയോടെ എന്തായാലും അമ്മച്ചിക്ക് വീട്ടിൽ പോകാം ..നാളെ വൈകിട്ട് അവരിങ്ങു വരും ..

ഞാൻ : എന്ന നമ്മക്കും സിനിമക്ക് പോയാലൊ ..

ലെച്ചു : ഇനിയിപ്പൊ സമയം ഒരുപാട് ആയില്ലെ ..ടിക്കറ്റ് കിട്ടുവൊ ..

ഞാൻ : അത് സാരമില്ല ..ഞങ്ങൾ ഇടയ്ക്ക് പോകാറുള്ളത് കൊണ്ട് ..തീയേറ്ററിന്റെ ഉടമയെ പരിചയം ഉണ്ട് ..ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ ..ചില സമയങ്ങളിൽ നല്ല തിരക്കുള്ളപ്പോൾ പുള്ളി അയാളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി കുറച്ച് ടിക്കറ്റ് മാറ്റി വെക്കും …

എന്തായാലും ഞാൻ അയാളെ വിളിച്ച് ചോദിച്ചപ്പൊ ആദ്യം ഒടക്ക് പറഞ്ഞെങ്കിലും അത്യാവശ്യമാണെന്ന് പറഞ്ഞപ്പൊ കുറച്ച് മുന്നിൽ ആണെങ്കിലും രണ്ട് ടിക്കറ്റ് തന്നു ..ഞാൻ വിവരം ലെച്ചുവിനോട് പറഞ്ഞു ..അവൾക്ക് വലിയ സന്തോഷമായി ഞങ്ങൾ പെട്ടന്ന് തന്നെ ഒരുങ്ങി ഇറങ്ങി ..ലെച്ചുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പൊ എനിക്കും സന്തോഷമായി ..

ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് നേരെ തീയേറ്ററിലേക്ക് പോയി ..തീയേറ്ററിന് മുന്നിൽ എത്തിയപ്പൊ നല്ല തിരക്കുണ്ടായിരുന്നു ..ഞാൻ ഒരൽപം മാറി നിന്ന് തമ്പി മൊതലാളിയെ വിളിച്ചു ..പുള്ളിയാണ് തീയേറ്ററിന്റെ ഉടമ ..കുറച്ച് കഴിഞ്ഞ് ഒരു പയ്യൻ വന്ന് ഞങ്ങളെ പുറകിലെ വഴിയിലൂടെ അകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി ഒരു മുറിക്ക് മുന്നിലെത്തിയപ്പൊ ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് പയ്യൻ അകത്തേയ്ക്ക് പോയി ..

കുറച്ച് കഴിഞ്ഞപ്പൊ പയ്യൻ ഞങ്ങളോട് അകത്തോട്ട് ചെല്ലാൻ പറഞ്ഞു ..അകത്ത് തമ്പി മുതലാളി ആരോടൊ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ..ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ അയാൾ മുട്ടിന് ക മ്പി കു ട്ടന്‍.നെ റ്റ്താഴെവരെ ഉള്ള വെളുത്ത സ്ലീവ്ലെസ് ഡ്രസ്സ് ധരിച്ച് നിക്കുന്ന ലെച്ചുവിനെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടു ..തമ്പി മുതലാളി ഏകദേശം അറുപത് വയസ്സെങ്കിലും പ്രായമുള്ള ഒരു കറുത്ത് തടിച്ച കഷണ്ടി തലയൻ കിളവനാണ് ..മക്കളുടെ എല്ലാം കല്യാണം കഴിഞ്ഞ് കൊച്ചുമക്കളും ഉണ്ട് എന്നിട്ടും കിളവന് അയാളുടെ മകളെ കാളും പ്രായം കുറഞ്ഞ കിളുന്ത് പെണ്ണിനെയാണ് നോട്ടം ഞാൻ മനസ്സിൽ ഓർത്തു ..

ഫോൺ വെച്ച ശേഷം ..

തമ്പി : അയ്യൊ മിസ്റ്റർ ജിതേഷ് ..നിങ്ങൾ വിളിച്ച് പറഞ്ഞപ്പൊഴേക്കും ആ ടിക്കറ്റുകൾ പോയിരുന്നു ..ഞാൻ അറിഞ്ഞില്ല പിന്നെ നിങ്ങളെ ഒന്ന് വിളിക്കാനും ഞാൻ മറന്ന് പോയി ..സാരമില്ല നിങ്ങള് വിഷമിക്കേണ്ട എന്റെ ഒരു അടുത്ത സുഹൃത്തിനും കുടുംബത്തിനും വേണ്ടി ഒരു ബോക്സ് ഞാൻ ഒഴിച്ച് ഇട്ടിട്ടുണ്ടായിരുന്നു പക്ഷെ അവർക്ക് മറ്റെന്തൊ പരിപാടി ഉള്ളത് കൊണ്ട് വരുന്നില്ലെന്ന് എന്നോട് കുറച്ച് മുമ്പ് വിളിച്ച് പറഞ്ഞു ..നിങ്ങൾക്ക് സൗജന്യമായി അവിടിരുന്ന് പടം കാണാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025