Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 40

അനികുട്ടൻ എന്റെ ഭാര്യയുടെ മുലകൾ കുടിച്ചുകൊണ്ട് തന്നെ മെല്ലെ എന്റെ ഭാര്യയെ കിടക്കയിലേക്ക് കിടത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതിരുന്ന എന്റെ ഭാര്യയെ അനികുട്ടൻ കിടക്കയിൽ ഇരുത്തി വീണ്ടും കുടി തുടർന്നു ..എന്റെ ഭാര്യ അവളുടെ വിരളുകൾ അനികുട്ടന്റെ മുടിയിലൂടെ ഓടിച്ച് കൊണ്ടിരുന്നു ..

അനികുട്ടൻ അവന്റെ ഇഷ്ടം പോലെ എന്റെ ഭാര്യയുടെ കഴുത്തിലും കവിളിലും ചുണ്ടിലും മുലകളിലും ഒക്കെ നക്കാനും ചപ്പാനും ഉമ്മ കൊടുക്കാനും തുടങ്ങി ..പതിയെ അനികുട്ടൻ വളരെ വിദഗ്ദ്ധമായി എന്റെ ഭാര്യയെ കിടക്കയിലേക്ക് കിടത്തി കുറച്ച് നേരം കൂടി അവളുടെ വയറിലും മുലകളിലും ഉമ്മ വെച്ചതിന് ശേഷം എന്റെ ഭാര്യ പൂർണമായും അവന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയെന്ന് തോന്നിയപ്പൊ അനികുട്ടൻ എന്റെ ഭാര്യ ഇട്ടിരുന്ന നിക്കർ ഊരാൻ ശ്രമിച്ചു ..

പക്ഷെ അനികുട്ടന്റെ ശ്രമം എന്റെ ഭാര്യ ശക്തമായി തടഞ്ഞപ്പൊ അനികുട്ടൻ വീണ്ടും എന്റെ ഭാര്യയുടെ കഴുത്തിൽ കുറച്ച് നേരം കൂടി നക്കുകയും ഉമ്മ വെക്കുകയും ചെയ്തതിന് ശേഷം അനികുട്ടൻ പതിയെ എന്റെ ഭാര്യയുടെ വയറിൽ തഴുകി കൊണ്ടിരുന്ന കൈ അവളുടെ നിക്കറിനുള്ളിലേക്ക് കടത്തി …പക്ഷെ അപ്പൊഴെക്കും കാമത്തിന്റെ സുഖത്തിൽ സ്വബോധം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന ഞങ്ങളെ മൂന്ന് പേരെയും ഞെട്ടിച്ചു കൊണ്ട് അടച്ചിട്ടിരുന്ന മുറിയുടെ കതകിൽ തട്ടിയ

മമ്മി : മോളെ ..നിങ്ങള് ഈ സന്ധ്യ സമയത്ത് കതക് അടച്ചിട്ടിരുന്ന എന്തെടുക്കുവ ..മോൻ ഇവിടെ സോഫയിൽ കിടന്ന് ഉറങ്ങുന്നെടി ..

പെട്ടന്ന് എന്റെ ഭാര്യ അനികുട്ടനെ തള്ളി മാറ്റി ചാടി എഴുന്നേറ്റ് ഒരു കൈലി എടുത്ത് അവന്റെ കൈയിൽ കൊടുത്തു …മനസ്സില്ലമനസ്സോടെ അനികുട്ടൻ എന്റെ ഭാര്യയുടെ ശരീരത്തിൽ നിന്ന് കൈയെടുത്ത് കൈലി ഉടുത്തു ..എന്റെ ഭാര്യ അവനെ പുറത്തിറക്കി കതക് അടച്ചു ..മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ അനികുട്ടനെ കണ്ട

മമ്മി : നീയാരുന്നോട അകത്ത് ..ഞാൻ വിചാരിച്ച് ജിത്തു ആയിരിക്കുമെന്ന് ..

അവൻ ഒന്നും മിണ്ടാതെ മമ്മിടെ മുറിയിലേക്ക് പോയി ..എന്റെ ഭാര്യ അലമാരിയിൽ എന്തോ തിരയുന്നുണ്ടായിരുന്നു ..അപ്പൊഴാണ് എന്റെ വീർത്ത് പൊട്ടാറായ കുണ്ണ ഞാൻ ശ്രദ്ധിച്ചത് ..ഞാൻ മുൻവശത്തെ കതകിൽ ചെന്ന് ബെൽ അടിച്ചു ..മമ്മി കതക് തുറന്നു …വിളക്കിന് മുന്നിൽ നിന്ന് ഒന്ന് തൊഴുതിട്ട് ഞാൻ ഞങ്ങളുടെ മുറിയിലേക്ക് കേറി കതക് അടച്ചു ..

കഥ തുടരും ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025