Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 41

ചെന്നന്ന് മുതൽ തന്നെ എല്ല ദിവസവും രാത്രിയിൽ ഞങ്ങൾ റിസോർട്ടിനുള്ളിൽ തന്നെ ഉള്ള ബാറിൽ പോകുമായിരുന്നു ..ബാറിൽ ഓരൊ ദിവസം ഓരൊ തീമുണ്ട് അതനുസരിച്ച് വേണം നമ്മൾ വസ്ത്രം ധരിക്കാൻ ..മായയാണ് എന്റെ ഭാര്യയുടെ എല്ല ദിവസത്തെയും കോസ്റ്റിയും ഡിസൈനർ ..ഓരൊ ദിവസത്തിന്റെ തീമിന് അനുസരിച്ചുള്ള വസ്ത്രം മായ എന്റെ ഭാര്യക്കും അവൾക്കും ഒരേപോലുള്ളത് വാങ്ങിച്ചോണ്ട് കൊടുക്കും ..മിക്കവാറും നിറത്തിലുള്ള വ്യത്യാസം മാത്രമേ ഉണ്ടാകു ..

അങ്ങനെ ചെന്നതിന്റെ മൂന്നാം ദിവസം ബാറിൽ ബീച്ച് ആയിരുന്നു തീം ..ഞാനും ഹരീഷും ഓരൊ സ്ലീവ്ലെസ് ടി-ഷർട്ടും ഷോർട്സും ധരിച്ചു ..കുറച്ച് കഴിഞ്ഞപ്പൊ മായയും എന്റെ ഭാര്യയും ഡ്രസ്സ് ഇട്ട് നടന്ന് വരുന്നത് കണ്ട് എന്റെ കണ്ണ് തള്ളി പോയി ..എന്റെ ഭാര്യ അവളുടെ ചന്തിയുടെ തൊട്ട് താഴെ നിക്കുന്ന ക്രീം നിറത്തിലുള്ള നേർത്ത ഒരു സ്ലീവ്ലെസ് ലേസ് ടോപ് ഇട്ടിട്ടുണ്ടന്നെയുള്ളു ..അതിന് അടിയിലൂടെ അവൾ ധരിച്ചിരുന്ന കടും പിങ്ക് നിറമുള്ള വള്ളി ബ്രായും വള്ളി പാൻറ്റീസും വൃത്തിയായി കാണാമായിരുന്നു ..ശരിക്കും പറഞ്ഞ മുകളിൽ പേരിന് ഒരു ടോപ് ഉണ്ടെന്ന് മാത്രം ..മായയും അതുപൊലെ തന്നെയുള്ള വേഷമാണ് പക്ഷെ അടിയിലിട്ടത് കടും നീല നിറത്തിലുള്ളതാണെന്ന് മാത്രം …

അവിടെ വെച്ചാണ് ശ്യാമിനെ കണ്ടു മുട്ടുന്നത് ..ശ്യാം മലയാളിയാണെങ്കിലും കണ്ടാൽ ഒരു ഹിന്ദി സിനിമ നടന്റെ ലുക്കാന്നെന്ന് അവനെ കണ്ടപ്പൊഴെ മായയും എന്റെ ഭാര്യയും പറഞ്ഞു ..മായയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ ശ്യാമിനെ പരിചയപ്പെടുന്നത് ..അടുത്ത് അറിഞ്ഞപ്പോഴാണ് ഒന്ന് രണ്ട് ഹിന്ദി സിനിമയിലും മുഖം കാണിച്ചിട്ടുണ്ടെന്ന് ശ്യാം പറഞ്ഞത് ..

അന്നത്തെ ദിവസം മായയുടെയും ഹരീഷിന്റെയും അഭ്യർത്ഥന മാനിച്ച് ശ്യാമും ഞങ്ങളോടൊപ്പം കൂടി കുടിക്കാനും ആടാനും ഒക്കെ ..എന്റെ ഭാര്യയെയും മായയും മാറി മാറി നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പൊ തന്നെ എനിക്ക് മനസ്സിലായി ശ്യാമിന് സ്ത്രീകൾ ഒരു ബലഹീനതയാണെന്ന് ..അവസാനം ബാറിൽ നിന്ന് ഇറങ്ങാറായപ്പൊഴെക്കും ഹരീഷിന്റെ സ്വബോധം പോയിരുന്നു ..പിന്നെ ശ്യാമും മായയും കൂടി പിടിച്ചാണ് ഹരീഷിനെ അവരുടെ മുറിയിൽ എത്തിച്ചത് ..

പോക്ക് കണ്ടപ്പൊഴെ ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇന്ന് എന്തായാലും ശ്യാം മായയെ കളിക്കും ..എന്റെ ഭാര്യയോട് ഇതിനെ പറ്റി പറഞ്ഞാലോന്ന് പല തവണ മനസ്സിൽ ഓർത്തു പക്ഷെ പിന്നെ ആവട്ടേന്ന് വെച്ചു …

പോരുന്നതിന്റെ തലേ ദിവസം ബാറിൽ വെസ്റ്റേൺ പാർട്ടിയായിരുന്നു തീം.. സ്ത്രീകൾ എല്ലാവരും സെക്സിയായിട്ടുള്ള ഡ്രസ്സ് ആയിരുന്നു ധരിക്കേണ്ടത് ..എന്റെ ഭാര്യകമ്പികുട്ടന്‍.നെറ്റ് ഒരു കറുത്ത നിറമുള്ള നിറയെ വലിയ പൂക്കൾ ഉള്ള ഒരു ട്രാന്സ്പരെന്റ് ഫുൾ സ്ലീവ് ഗൗണായിരുന്നു ധരിച്ചത് ..അടിയിൽ മുല ഞെട്ടുകൾ മറയ്ച്ച് പാടുകളും താഴെ പൊക്കിളിനു മുകളിൽ വരെ നിക്കുന്ന ഒരു ഹൈ വെയ്സ്റ്റ് പാൻറ്റീസും ധരിച്ചുട്ടുള്ളത് കൊണ്ട് അവൾ നഗ്നയാണെന്ന് പറയാൻ പറ്റില്ല ..

ഗൗണിന്റെ സ്കേർട്ട് അരയുടെ ഭാഗം വരെ നീണ്ട് കിടക്കുന്ന ഒരു വിടവ് ഉള്ളത് കൊണ്ട് നടക്കുമ്പൊൾ എന്റെ ഭാര്യയുടെ ഇടത്തെ കാലിന്റെ തുട ഇടയ്ക്കിടെ പൂർണമായും നഗ്നമായി കാണാം ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025