Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ammaayiamma part 47

ഭാര്യ : ആഹ് …അവരിപ്പൊ നാട്ടിലുണ്ട് ..ഇന്ന് അവളുടെ കൊച്ചിന്റെ ഒന്നാം പിറന്നാളാണ് ..അപ്പൊ അത് അവര് ടൗണിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ആഘോഷിക്കുന്നുണ്ടെന്ന് ..നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ..അവളുടെ ഭർത്താവിനെ കൊണ്ട് വേണമെങ്കിൽ ജിത്തുവേട്ടനെ ക്ഷണിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ..

ആദ്യം ഞാൻ ശരിക്കും മടിച്ചെങ്കിലും പിന്നെ ഇന്നലെ എന്റെ ഭാര്യ കടന്നു പോയ കാര്യങ്ങൾ ഓർത്തപ്പൊ

ഒരുപക്ഷെ അവളുടെ പഴയെ കൂട്ടുകാരിയെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമ്പൊ അവൾക്ക് മനസ്സിന്  ഒരു ആശ്വാസം ആകുമല്ലോന്ന് കരുതി ഞാൻ സമ്മതിച്ചു ..

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ മുറിയിലേക്ക് എത്തി നോക്കി അടക്കത്തിൽ

മമ്മി : പോകുന്നൊ മോളെ ..?

പെട്ടന്ന് ഒരു തമാശ രൂപേണ

ഞാൻ : മമ്മി പറയുന്ന പോലെ ചെയ്യാം ..പറഞൊ ..

മമ്മി : പോയിട്ട് വാ മക്കളെ ..അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ..

ഞാൻ : ശരി പോയേക്കാം ..ഒരുങ്ങിക്കൊ ..

മമ്മി : മോൻ ഇവിടെ നിന്നോട്ട് നിങ്ങള് പോയിട്ട് വാ

ഭാര്യ : എന്തുവ മമ്മി ഇടുന്നെ ..സാരി ഉടുക്കാനൊ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025