Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ammaayiamma part 49

ഞങ്ങളുടെ പരാക്രമണങ്ങൾ കൊണ്ട് ചുരുണ്ട് കൂടിയ ബെഡ്ഷീറ് എല്ലാം വൃത്തിയായി വിരിച്ചുകൊണ്ട് മുറിയിൽ അനു നിൽപ്പുണ്ടായിരുന്നു …എന്തൊ പറയാൻ തുടങ്ങിയ അനു പൂർണമായും നഗ്നരായി നിൽക്കുന്ന ഞങ്ങളെ കണ്ടു നിശ്ചല ആയിപോയി …കുറച്ച് നേരത്തേക്ക് മുറിയിൽ ആ നിശബ്ദദ തുടർന്നു ..എന്ത് ചെയ്യണമെന്നൊ പറയണമെന്നൊ അറിയാതെ ഞങ്ങൾ മൂന്ന് പേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു ..

ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവിശ്യം അറിഞ്ഞൊ അറിയാതെയൊ അനുവിന്റെ കണ്ണ് എന്റെ കുട്ടനിൽ പതിയുന്നത് ഞാൻ ശ്രദ്ധിച്ചു ..പെട്ടന്ന് ആ നിശബ്ദദ മുറിച്ചു കൊണ്ട്

അനു : ചായ ഇട്ടു വെച്ചിട്ടുണ്ട് ..

എന്നും പറഞ്ഞ് മുറിയുടെ കതക് ചേർത്ത് അടച്ച് പുറത്തേക്ക് പോയി ..

ഞാൻ : ശ്ശെ ..കുഴപ്പം ആവുമൊ ..?

കല്യാണി : ചേട്ടൻ പേടിക്കണ്ട …അവളെ ഞാൻ ശരിയാക്കി കൊള്ളാം ..

ഞാൻ : എന്റെ ഷോർട്സും ഷഡിയും പുറത്ത് കാണും ..ഇങ്ങു എടുത്തേക്കാവോടി ..
ദേ ഇപ്പൊ എടുത്ത് തരാമെന്നും പറഞ്ഞ് കല്യാണി ധിറുതിയിൽ ഒരു സ്ലീവ്ലെസ് വെള്ള ഷർട്ടും കടും നീല നിറമുള്ള മിടിയും ധരിച്ചു കൊണ്ട് പോയി എടുത്തോണ്ട് തന്നു ..ഡ്രസ്സ് എല്ലാം ഇട്ട് മുടി ഒക്കെ ഒന്ന് ചീകി ഒതുക്കി ഞാൻ പുറത്ത് വന്നപ്പൊഴേക്കും

കല്യാണി : ജിത്തുവേട്ട …. ചായ കുടിക്കാം

ഞാൻ ഡൈനിങ്ങ് ഹാളിലേക്ക് ചെന്ന് ഒരു കസേര വലിച്ചെടുത്ത് ഇരുന്നു ..മേശയുടെ അങ്ങെ തലയ്ക്കൽ തലയും കുനിച്ച് അനു ഇരിപ്പുണ്ടായിരുന്നു ..ചായ കുടിക്കുന്ന സമയം മുഴുവൻ കല്യാണി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുക മ്പികു ട്ടന്‍ നെ റ്റ്പക്ഷെ എന്റെ കണ്ണ് മുഴുവൻ അനുവിലായിരുന്നു …. പെണ്ണ് വളർന്ന് വല്ലാതെ അങ്ങ് സുന്ദരിയായിരിക്കുന്നു ..നെറ്റിയിലെ ചന്ദന കുറിയും ഈറനോടെ അഴിഞ്ഞു കിടന്നിരുന്ന കേശവും കണ്ണുകളിലെ നിഷ്കളങ്കതയും അവളുടെ സൗന്ദേര്യത്തിൻറെ ആക്കം കൂട്ടി …

അവളുടെ ശരീരത്തോട് ചേർന്ന് ഒട്ടി പിടിച്ച് കിടന്നിരുന്ന ചുരിദാറിന്റെ മുൻവശത്ത് മുഴച്ച് നിന്നിരുന്ന അവളുടെ മുലകളിലേക്ക് പലപ്പോഴും ഞാൻ നോക്കി ഇരുന്നു പോയി ..അങ്ങനെ അവളുടെ സൗന്ദേര്യം ആസ്വദിച്ച് മതിമറന്ന് ഇരിക്കുന്നതിനിടയിലാണ്

കല്യാണി : ചായ കുടിച്ച് കഴിഞ്ഞൊ ജിത്തുവേട്ട ..ഗ്ലാസ് എടുത്തോട്ടെ ..

ഗ്ലാസ് കല്യാണിയുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ പോയി വായും കൈയും ഒക്കെ കഴുകി ഹാളിലെ സോഫയിൽ പോയി ഇരുന്നു …അപ്പോഴും എന്റെ മനസ്സ് നിറയെ അനുവായിരുന്നു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025