Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 52

മമ്മി ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി ..എന്റെ ഭാര്യയും മോനും ഡ്രസ്സ് മാറാനായി മുറിയിലേക്ക് പോയി ..ഞാൻ തിണ്ണയ്ക്ക് തന്നെ കസേരയിൽ ഇരുന്ന് പത്രം എടുത്ത് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി വന്ന

മമ്മി : കടിക്കാൻ ഒന്നുമില്ല ..വല്ലതും വാങ്ങിച്ചോണ്ട് വന്നുടായിരുന്നോ പുള്ളാരെ ..

ഇത് കേട്ട് അകത്ത് നിന്ന് ഇറങ്ങി വന്ന

ഭാര്യ : മമ്മി പറഞ്ഞു വിട്ടതായിരുന്നു ..മറന്നു പോയി ..സോറി മമ്മി ..

ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ

മമ്മി : പോയ കാര്യം എന്തായി പുള്ളാരെ ..

ഞാൻ : സ്ഥലത്തിൻറെ കാര്യം ഒന്നുമായില്ല പക്ഷെ അവളുടെ ജോലി കാര്യം ശരിയായി ..

ഒന്നും മനസിലാകാതെ എന്റെ ഭാര്യയുടെ നേർക്ക് നോക്കിയ മമ്മിയോട്

ഭാര്യ : സ്കൂളിന് വേണ്ടി സ്ഥലം വിട്ട് കൊടുത്ത കുടുംബക്കാരുമായി അവർക്ക് അടുത്ത ബന്ധമുണ്ട് മമ്മി ..അപ്പൊ തോമാച്ചായൻ പറഞ്ഞു ജോലി സ്ഥിരപ്പെടുത്തി തരാമെന്ന് ..

മമ്മി : ആണൊ …നല്ല മനുഷ്യരാണല്ലൊ മോളെ ..അത്രെയും പറയാനെങ്കിലും തോന്നിയല്ലൊ ..

ഭാര്യ : പിന്നെ ..നമ്മളോട് ഒക്കെ ഭയങ്കര സ്നേഹമാണ് മമ്മി ..ആദ്യമായിട്ട് കാണുവാണെങ്കിലും കുറെ നാളത്തെ പരിചയം ഉള്ളത് പോലെ ആണ് സംസാരവും ഇടപെടീലും ഒക്കെ ..പുള്ളീടെ മോള് കാണാൻ എന്നെ പോലെ തന്നെയാണെന്നും പറഞ്ഞ് എന്നോട് വലിയ സ്നേഹമായിരുന്നു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025