അവിടെ ചെന്ന് കാര്യങ്ങൾ ഒക്കെ സംസാരിച്ച് പെട്ടന്നിറങ്ങി ..കുറെ നാളിന് ശേഷമാണ് ഞാനും ഭാര്യയും കൂടി തനിച്ച് പുറത്തേക്കിറങ്ങുന്നത് ..പിന്നെ ഞങ്ങൾ ഒരുമിച്ച് പോയി ഐസ്ക്രീം ഒക്കെ കഴിച്ചിട്ട് തീയേറ്ററിൽ പോയി പടം ഒക്കെ കണ്ട് പരിസരത്തെ ഒരു അടിപൊളി ഹോട്ടലിൽ കേറി ഭക്ഷണവും കഴിച്ചിട്ട് വീട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് അവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറെ കണ്ടത് ..കുറച്ച് പ്രായമുള്ള സ്ത്രീയാണ് ..മോൾടെ കുട്ടിക്ക് ഒരു ഉടുപ്പ് വാങ്ങാൻ പോവുകയാണ് ..അവര് മേടിക്കുന്നതൊന്നും മോൾക്കും കുട്ടിക്കും ഇഷ്ടപ്പെടില്ല അതുകൊണ്ട് എന്റെ ഭാര്യയെയും കൂടി ഒരുപാട് നിർബന്ധിച്ച് കൂട്ടി കൊണ്ട് പോയി ..എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു പക്ഷെ ഞാൻ പോയില്ല …കിട്ടിയ സമയം കൊണ്ട് വീട്ടിൽ ചെന്ന് അനികുട്ടന്റെ റ്റാബിലെ ദൃശ്യങ്ങൾ കാണാമെന്ന് കരുതി ഞാൻ വീട്ടിലേക്ക് പോയി ..മോനെ ഭാര്യ വരുമ്പൊ കൂട്ടിക്കോളാമെന്ന് പറഞ്ഞു ..
വീട്ടിൽ എത്തിയപ്പൊ മമ്മി കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ..
മമ്മി : അവര് എന്തിയെ കുഞ്ഞെ ..?
ഞാൻ : അവള് സ്കൂളിലെ ഒരു ടീച്ചറിൻറെ കൂടെ ഡ്രസ്സ് എടുക്കാൻ പോയി …വരുമ്പൊ മോനെയും കൂട്ടിക്കോളാമെന്ന് പറഞ്ഞു മമ്മി ..
ഇത്രെയും പറഞ്ഞ് ഞാൻ മുറിയിലേക്ക് കേറി കതക് അടച്ചു ..പെട്ടന്ന് ഡ്രസ്സ് മാറി കൈലി ഉടുത്തതിന് ശേഷം ലാപ്ടോപ്പ് ഓണാക്കി …കുറെ പരതിയേനെ ശേഷം ദൈർഖ്യം കൂടിയ ഒരു ദൃശ്യം ശ്രദ്ധയിൽ പെട്ടു ..കതക് പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പെട്ടന്ന് തന്നെ ദൃശ്യം പ്ലേയ് ചെയ്തു ..ഒരു ഡോക്ടറുടെ മുറിയിലേക്ക് കേറുന്നു ..മമ്മിയും എന്റെ ഭാര്യയും അകത്തേക്ക് കേറി .. ഡോക്ടറിന് അഭിമുഖമായി എന്റെ ഭാര്യ ഇരുന്നു ..ഒപ്പം അനികുട്ടനും ഉണ്ടെന്ന് തോന്നുന്നു കാരണം അവനാണല്ലൊ ദൃശ്യങ്ങൾ പകർത്തിയത് ..
