മമ്മി എന്റെ മുന്നിലൂടെ നടന്ന് റൂമിലേക്ക് പോകുന്ന വഴി ഞാൻ മമ്മി ഉടുത്തിരുന്ന നേരിയതിൻറെ ഒരു വശത്ത് മുറുക്കി പിടിച്ചു ..
മമ്മി : വിട് കുഞ്ഞെ ..മോൾ ഇപ്പൊ കുളിച്ചിട്ട് വരും ..
മമ്മിയുടെ നേരിയതിൻറെ അറ്റം വിടാതെ മുറുക്കി പിടിച്ചു കൊണ്ട്
ഞാൻ : ഇതിങ്ങു തന്നിട്ട് പൊയ്ക്കൊ …
മമ്മി ഒന്ന് മടിച്ച് നിന്നെങ്കിലും കുളി കഴിഞ്ഞിറങ്ങിയ എന്റെ ഭാര്യയുടെ മമ്മി ..എന്ന് നീട്ടിയുള്ള വിളി കേട്ടപ്പോഴെക്കും നേരിയത് ഉപേക്ഷിച്ചിട്ട് പൂർണമായും നഗ്നയായി മുറിയിലേക്ക് കേറി കതക് അടച്ചു ..മമ്മിയുടെ ശരീരത്തിൻറെ ഗന്ധം കലർന്ന നേരിയത് ഞാൻ എന്റെ മുഖത്തോട് ചേർത്ത് പിടിച്ച് മണത്തു ..അപ്പൊഴേക്കും ഭാര്യ ഒരു തോർത്തും ഉടുത്ത് ഞങ്ങളുടെ മുറിയിലേക്ക് കേറി ..പോകുന്ന വഴി
ഭാര്യ : മോനെ ഒന്ന് ഉണർത്തിയേക്കാമൊ ജിത്തുവേട്ട
എന്ന് ചോദിച്ചു …തിണ്ണയ്ക്ക് കുറച്ച് നേരമായി സംസാരം കേൾക്കുന്നുണ്ടായിരുന്നു ..ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങി ചെന്നപ്പൊ അമ്പിളി ചേച്ചിയും ആ പയ്യനും തിണ്ണയ്ക്ക് ഇരിപ്പുണ്ടായിരുന്നു ..എന്നെ കണ്ടപ്പൊ
അമ്പിളി ചേച്ചി : ജിത്തു എപ്പൊ വന്നായിരുന്നു ..ചായ ഇട്ടു തരണോ ..
ഞാൻ : വേണ്ട ചേച്ചി
