Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ അമ്മായിയമ്മ 52

മമ്മി : ദീപാരാധന സമയം ആണ് കുഞ്ഞെ ..അതുകൊണ്ട

പിന്നെ ഞങ്ങൾ അമ്പലത്തിൽ കേറി ..ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതേയുള്ളായിരുന്നു …അമ്പലത്തിൽ വെച്ച് കല്യാണിയേയും അമ്മയെയും കണ്ടു ..അമ്മമാരും എന്റെ ഭാര്യയും മോനും അകത്തേയ്ക്ക് പോയി ..ഞാനും കല്യാണിയും പുറത്ത് തന്നെ നിന്നു ..

കല്യാണി : ഞാൻ പറയുന്നത് കേട്ട് ജിത്തുവേട്ടൻ ഞെട്ടരുത് ..

ഞാൻ : എന്തുവാടി ..

ഞാൻ ഗർഭിണിയാണ് …കല്യാണി അടക്കത്തിൽ എന്റെ ചെവിയിൽ പറഞ്ഞു ..അത് കേട്ട് എന്റെ തല പൊട്ടി തെറിച്ചു പോയത് പോലെ തോന്നി ..എന്റെ മനസ്സിലൂടെ പല ചിന്തകൾ കടന്നു പോയി ..എന്ത് ചെയ്യണമെന്നൊ പാരായണമെന്നൊ അറിയാതെ ഞാൻ പരിഭ്രമിച്ചു പോയി ..

പെട്ടന്നാണ് അവൾ …ഞാൻ ചുമ്മ പറഞ്ഞതാണ് ..എന്നും പറഞ്ഞ് കിലുങ്ങി ചിരിക്കാൻ തുടങ്ങിയത് ..സത്യത്തിൽ അത് കേട്ടപ്പൊഴാണ് എന്റെ ശ്വാസം നേരെ ആയത് ..പിടിച്ച് മാറ്റി നിർത്തി ഒരു അടി കൊടുക്കാനാണ് ആദ്യം തോന്നിയത് ..അമ്പലത്തിൽ വെച്ചായത് അവളുടെ ഭാഗ്യം ..

വാവ .. പേടിച്ചു പോയോട മുത്തെ ..ചോറി ..ഒരു കൊഞ്ചലോടെ എന്റെ കവിളത്തും താടിയിലും പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ..

ഞാൻ : പോടി പെണ്ണെ ..മനുഷ്യൻറെ പാതി ജീവൻ പോയി ..അവളുടെ ഒരു തമാശ …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025