Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ അമ്മായിയമ്മ 70

ചാടി കേറി ഞാൻ പറഞ്ഞു ..ഒരുമിച്ചുണ്ടായിരുന്ന ദിവസങ്ങളിൽ ഞങ്ങൾ പതിവായി കുടിക്കാറുള്ളതായിരുന്നു ..ആദ്യം ഒന്നും അത്ര ഇഷ്ടമല്ലായിരുന്നെങ്കിലും പിന്നെ പിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു..

ഹോട്ട് ചോക്ലേറ്റ് ഓരോ സിപ് എടുക്കുന്നതിനിടയിൽ

നിലുഫർ : ജിയു ഇപ്പൊ എന്ത് ചെയ്യുന്നു..

ജിയു..ആ വിളികേട്ടിട്ട് ഒരുപാട് നാളായി..നിലുഫർ മാത്രമെ എന്നെ അങ്ങനെ വിളിച്ചിട്ടുള്ളു..പിന്നെ ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു..കമിതാക്കളെ പോലെ അല്ല രണ്ടു നല്ല സുഹൃത്തുക്കളായിട്ട് ..ഇടയ്ക്ക് വെയ്റ്റർ വന്ന് മറ്റെന്തെങ്കിലും വേവേണോന്ന് ചോദിച്ചപ്പൊഴാണ് സമയം നോക്കിയത്..ഏഴു മണിയായിരുന്നു ..സംസാരിച്ചിരുന്ന് നേരം പോയത് അറിഞ്ഞില്ല..

പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിലാണ് ഭാര്യയെ വിളിക്കുന്ന കാര്യം ഓർത്തത്..മൂന്നാല് റിങ്ങ് കഴിഞ്ഞാണ് ഫോൺ എടുത്തത്..ചോദിച്ചതിന് ഒക്കെ മൂളലും ഒറ്റവാക്ക് ഉത്തരങ്ങളും മാത്രമെയുള്ളായിരുന്നു..പാവം ഉറങ്ങിപോയികാണും ഫോൺ വെച്ച് കഴിഞ്ഞ് ഞാൻ മനസ്സിൽ ഓർത്തു..

ഹോട്ടലിൽ എത്തി നിലൂഫറിനെ മുറിയിലാക്കി ഞാൻ എന്റെ മുറിയിലേക്ക് പോകുന്ന വഴിക്കാണ് അതിലെ വന്ന ഷീലടീച്ചറെ കണ്ടത് ..എന്റെ ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലെ വൈസ് പ്രിൻസിപ്പലാണ്..

ഷീല ടീച്ചർ : ജിതേഷ് എന്നല്ലെ പേര് പറഞ്ഞത്..

ഞാൻ : അതെ ..

ഷീല ടീച്ചർ : വിരോധമില്ലെങ്കിൽ പത്ത് മിനിറ്റു എന്റെ മുറിയിലേക്ക് വരുമൊ..

ശങ്കിച്ച് നിന്ന എന്നോട് വീണ്ടും ചിരിച്ചു കൊണ്ട്

ഷീല ടീച്ചർ : പേടിക്കണ്ട..ഞാൻ ഒന്നും ചെയ്യില്ല..

ഞാൻ : അതല്ല ടീച്ചറെ ..അവളോട് റെഡിയായി നിൽക്കാൻ ..

ഇത്രെയും പറഞ്ഞപ്പൊഴേക്കും

ഷീല ടീച്ചർ : അഹ്..അതൊന്നും കുഴപ്പമില്ല. ഞാൻ ഇപ്പൊ അവിടുന്ന് തന്നെയാണ് വരുന്നത് ..അവള് കുളിക്കാൻ കേറിയാതെ ഉള്ളു..

ഇഷ്ടമല്ലാതെയാണെങ്കിലും അവരുടെ മുറിയിലേക്ക് പോകേണ്ടി വന്നു..ഒരു തികഞ്ഞ മലയാളി വീട്ടമ്മയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളുമുള്ള ഒരു സ്ത്രീ ഞാൻ മനസ്സിൽ ഓർത്തു..പഴയെ നടി ശ്രീവിദ്യയുടെ ഒരു ശരീരപ്രകൃതം എവിടെ ഒക്കെയൊ ഒരു ചായയും ഉള്ളത് പോലെ എനിക്ക് തോന്നി..

മുറിയിലേക്ക് കേറി ആദ്യം കാണുന്നത് കട്ടിലിൽ മലർന്ന് കിടക്കുന്ന ഒരു കറുത്ത് തടിച്ച കുടവയറാനെയാണ്..

ഇത് എന്റെ ഹസ്ബൻഡ്..ഡേവിസ്

അയാളെ കാണിച്ച് അവര് പറഞ്ഞു ..എന്നെ കണ്ടതും ചാടി എഴുന്നേറ്റു ഉടുപ്പ് ഒക്കെ ഇട്ട് വന്ന് പരിചയപ്പെട്ടു..ആ മുറിയ്ക്കുള്ളിൽ ആകെ ശ്വാസം മുട്ടുന്നത് പോലെ എനിക്ക് തോന്നി..എങ്ങനെയെങ്കിലും അവിടുന്ന് ഇറങ്ങിയമതിയെന്നായിരുന്നു എന്റെ മനസ്സിൽ ..അതിനിടയിലാണ്

ഷീല ടീച്ചർ : സ്കോച്ച് ഓർ വിസ്‌ക്കി

ഞാൻ : ഒന്നും വേണ്ട..

ഷീല ടീച്ചർ : കുടിക്കാറില്ലെ ..

ഞാൻ : വല്ലപ്പോഴും ..

ഇത് കേട്ടതും

ഡേവിസ് : അത് നീ എന്നത ചോദിച്ചത്..സാറിനെ കണ്ടാൽ അറിഞ്ഞൂടായൊ നല്ല പിടിപ്പീരാണെന്ന് ..

ഒരു ഗ്ലാസ് മദ്യം എന്റെ നേർക്ക് നീട്ടിയപ്പൊ ഞാൻ മടിച്ചിരുന്നത് കൊണ്ടായിരിക്കണം

ഡേവിസ്: ഫോറിനാണ് സാറെ..

വാങ്ങി മേശപ്പുറത്തേക്ക് വെച്ചു..ഇനിയിപ്പൊ ഇത് തീർക്കാതെ ഇറങ്ങാൻ പറ്റില്ല ഞാൻ മനസ്സിൽ ഓർത്തു..ഒറ്റവലിക്ക് അകത്താക്കിയിട്ട് ഇറങ്ങാൻ തുടങ്ങിയ എന്നെ ഞെട്ടലോടെ നോക്കി നിന്ന ഷീല ടീച്ചറോട്

ഡേവിസ് : ഞാൻ പറഞ്ഞില്ലെ ..നീ ഒരു ലാർജ് കൂടി അങ്ങോട്ട് ഒഴിച്ചെ..

ഞാൻ : അയ്യൊ ..വേണ്ട..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025