എന്താ എന്നോടുപറയാനുണ്ടെന്നുപറഞ്ഞേ..?.. അവൾമുന്നെപറഞ്ഞു
വന്ന കാര്യമോർത്തു ഞാൻ ചോദിച്ചു … “”””അത് ഞാൻ നേരില്കാണുമ്പോൾപറയാം പോരെ..?
“”ഓ “” ആയിക്കോട്ടെ .. പിന്നെ അവിടെവന്നാൽ നിൽക്കാനുള്ള സെറ്റപ്പ് എങ്ങനാ മോളെ?
ആ ഞാൻ ഇവിടെ ശെരിയാകാം ഹോസ്റ്റലിന്റെ അടുത്തുള്ള ഹോംസ്റ്റേയ് മതില്ലേ?
ഒരാൾക്കായിട്ടു അവര്കൊടുക്കില്ല പിന്നെ എന്നെഅറിയുന്ന ആന്റ്റി ഉണ്ട് അവിടെ
എന്റെചെട്ടനാണെന്ന് പറഞ്ഞേക്കണേഞാൻ… അവൾ ടെൻഷൻ പോലെ പറഞ്ഞു… ഹ
എന്തായാലും വേണ്ടില്ല
എനിക്ക് കുറച്ചു സമയം ഉറങ്ങണം എനിക്ക് അത്രേവേണ്ടു.. ഞാൻ യാത്രാഷീണം ആലോചിച്ചു
പറഞ്ഞു.. “”അങ്ങനെ ഉറങ്ങാനല്ല ഞാൻ ഇങ്ങോട്ടുവരാൻ പറഞ്ഞെ എനിക്ക് കുറെ
സ്ഥലത്തൊക്കെപോണം നിന്റെകൂടെ “”അവൾ ചിരിയോടെപറഞ്ഞു. അവളുടെ
വർത്തനംകേട്ട് എനിക്കും ചിരിവന്നു… ശെരി എന്നാൽ ഞാൻ കിടക്കട്ടെ ഉറക്കം വരുന്നു
എന്നുപറഞ്ഞു ഞാൻ . “”””””എന്നാൽ ശെരി “”നേരില്കാണാം നമുക്ക് “അവളും ഗൂഡ്‌നെറ്
പറഞ്ഞുപോയി… പിന്നെ ഞാൻ അവള്പറ്റി ഓരോന്നും ആലോചിച്ചു ഞാൻ
ഉറക്കത്തിലേക്കു വീണു ….പിറ്റേന്ന് വൈകിട്ടു എനിക്കു പോകണം കടയിലെ കാര്യങ്ങൾ
എന്റെ ഫ്രണ്ടിനെ ഏല്പിച്ചു ഞാൻ 4മണിയോടുകൂടി ഞാൻ വീട്ടിലെത്തി.. കുളിച്ചു ഫ്രഷായി
രണ്ടുജോഡി ഡ്രെസ്സുംബാഗിൽ കരുതി അച്ഛനോട് യാത്ര പറഞ്ഞു 5മണിയോടുകൂടി ഞാൻ
വീട്ടിൽനിന്നുംഇറങ്ങി ഗുരുവായൂർവരെ ബൈക്കിൽ പോയി എന്നിട്ടു വണ്ടിഷോപ്പിൽ വെച്ചു
നേരെ ബസ് കയറി….. തൃശ്ശൂർക്ക് തിരിച്ചു.. ബസിൽകയറിയപ്പോൾ മുതൽ എന്തോ
മനസിൽ അവളുടെ ഒരു ചിത്രം തെളിഞ്ഞു വന്നു.. അവളുടെ പിണക്കവും ദേഷ്യവും
പിന്നെ എന്നോടെന്താകും അവൾക്കുപറയാനുള്ളത് ഇതൊക്കെ ആലോചിരിക്കുമ്പോളാണ് അവളുട കാൾ വരുന്നത്..
ഞാൻ വേഗം കാൾ എടുത്തു . ഡാ നീ ഇറങ്യോ?.. ഒന്നുവിളിച്ചുടെനിനക്കു? ഞാൻ ഹലോ
പറയുന്നതിന്മുന്നേ അവളെങ്ങോട്ടുചോദിച്ചു..
ഞാൻ തൃശൂർ എത്തീട്ടു വിളിക്കാന്നുവിചാരിച്ചിട്ട അമ്മുസേ.. ഞാൻ
ചെറുചിരിയോടെപറഞ്ഞു… “””ഹ “” എല്ലാത്തിനും കാരണംകാണുലോ.. “”””ഹാ”” ട്രേയിൽ
കയറിട്ടു വിളികുട്ടോ നീ “” നീ വല്ലതും കഴിച്ചോ? “” ഹാ ഞാൻ തൃശ്ശൂരിന്നു കഴിച്ചോളാം….
ഞാൻ മറുപടികൊടുത്തതോടെ കക്ഷി ബൈ പറഞ്ഞു ഫോൺ കട്ട് ചെയ്തു … വൈകാതെ