Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 3

അച്ഛൻ വിളിച്ചു അതാ””ഞാൻ അവളുനോക്കി പറഞ്ഞു…””” മ്മ് നീ വേഗം
റെഡിയാവടാ. എനിക്കു വിശക്കുന്നുണ്ട് അവൾ വയറിൽ കൈവെച്ചോണ്ട് പറഞ്ഞു…
നീ ഒന്ന് പുറത്തിറങ്ങു എനിക്കു ഡ്രസ്സ്‌ മാറാനാ .”””””അയ്യടാ ഞാൻ ഇറങ്ങുന്നില്ല
നീ വേണേൽ ഇട്ടാമതി അവൾ അവിടെ തന്നെ നിന്നോണ്ട് പറഞ്ഞു…. ഇനി പറഞ്ഞിട്ട്
കാര്യമില്ലെന്നു എനിക്ക് മനസിലായി അതോണ്ടുപിന്നെ ഞാൻ ടർകിടെ മുകളിലൂടെ
പാന്റ് വലിച്ചുകയറ്റി വേഗം റെഡിയായി. ഷൂ ഇട്ടു കഴിഞ്ഞതും.ഞാൻ പോകാൻ റെഡിയായി “”””പോകാം
ഞാൻ അവളെനോക്കിചോദിച്ചു…”””””മ്മ് . വേഗം വാടാ”” അതുംപറഞ്ഞു അവൾ
പുറത്തിറങ്ങി. ഞാൻ വേഗം വാതിൽ ലോക്ക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു.
അപ്പോളേക്കും അവൾ സ്റ്റെപ് ഇറങ്ങിത്തുടങ്ങി ഞാനും വേഗം അവളോടൊപ്പം
ഇറങ്ങി. അവൾ വണ്ടിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഞാൻഅവളുടെ ബാക്കിൽ കയറി
കുറച്ചു വിട്ടാണ് ഞാൻ ഇരുന്നത്..
ഡാ നിനക്കു എന്റെ ബാക്കിൽ ഇരിക്കാൻ നാണമുണ്ടോ? അവൾ മിററിൽ
നോക്കികൊണ്ട്‌ ചോദിച്ചു. എനിക്കു നിന്റെ അടുത്ത് എന്തിനാ നാണം ഞാൻ
അവൾ പറഞ്ഞത് ഇഷ്ടമാവാത്തപോലെ പറഞ്ഞു . “””അല്ല “” നിന്റെ ഇരുത്തം
കണ്ടാൽ അങ്ങനെ തോന്നും അതാ ഞാൻ ചോദിച്ചേ.. . “”””ഇപ്പോൾ k ആയോ””!
അതുംപറഞ്ഞു ഞാൻ അവളുടെ അടുത്തോട്ടു നീങ്ങി ഇരുന്നു.. “”””ഹാ ഇപ്പോൾ k “
. ഞാൻ നീങ്ങി ഇരുന്നപ്പോൾ അവളുടെ പെർഫ്യൂം
വിയർപ്പും കലർന്ന ഒരുമണം എനിക്കു കിട്ടി . അങ്ങനെ ഒരു 15മിനിറ്റ് കഴിഞ്ഞപ്പോൾ
ഞങ്ങൾ ആര്യാസ് ഹോട്ടലിന്റെ മുൻപിൽ എത്തി. വണ്ടിപാർക്കുചെയ്തു അവൾ
മുന്നേ നടന്നു പിന്നാലെ ഞാനും. കൈകഴുകി അവൾ ഒരു ഓരത്തുള്ള ടേബിളിൽ
പോയിരുന്നു. ഞാൻ അവളുടെ ഒപോസിറ്റ് ആയി ഇരുന്നു.. വെയ്റ്റർ വന്നു ഓർഡർ
എടുത്തുപോയി മസാലദോശയാണ് രണ്ടുപേർക്കും പറഞ്ഞത്.. “”””ഡാ എനിക്കു
ഒരുകാര്യം പറയാനുണ്ട്”””” വെള്ളം കുടിച്ചോണ്ടിരിക്കുന്ന എന്നെ നോക്കി അവൾ
പറഞ്ഞു.. “” നീ പറഞ്ഞോടി അമ്മുസേ “””നിനക്കു എന്തിനാ എന്റെ അടുത്ത്
മുഖവുര “””ഞാൻ വേറെ ഒരു ഗ്ലാസ്‌ എടുത്തുഅവള്കുള്ള വെള്ളം ഒഴിച്ചോണ്ടു
പറഞ്ഞു. അപ്പോളേക്കും ദോശ വന്നു. നമുക്ക് ഇതുകഴിച്ചിട്ടു പറയാം. അതുംപറഞ്ഞു
ഞങ്ങൾ ഫുഡ്‌ കഴിക്കാൻ തുടങ്ങി. അവൾ ഭയങ്കര ഫാസ്റ്റ് ആണ്. കുറച്ചു
കഴിഞ്ഞപ്പോൾ ഞാൻ ഒരുചായ ഓർഡർചെയ്തു “അണ്ണാ ഒരു ചായ? നിനക്കെന്തെലും വേണോ എന്നു
ചോദിക്കുമ്പോളേക്കും “അണ്ണാ ഒരു നൈറോസ്‌റ് ഒരു ബ്രൂകോഫി. അവൾ ഓർഡർ
പറഞ്ഞുകഴിഞ്ഞിരുന്നു . അത്യം കൊണ്ടുവന്ന അവളുടെ ദോശ കഴിഞ്ഞു എന്റെ പകുതിപോലും
ആയിട്ടില്ല. “”””ഇതൊക്കെ എവിടേക്ക് പോണു”””” ഞാൻ അവളെ കളിയാക്കി ചോദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025