Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 5

എനിക്കെന്തോ അവൾ പെട്ടന്ന് വെച്ചപ്പോൾ ഒരു വിഷമം. അവളെ ഇപ്പോൾ
ഒരുപാട് മിസ്സ്‌ ചെയുന്നപോലെ. പെട്ടന്ന് വിളിക്കാന് പറഞ്ഞു പോയപ്പോൾ
ദെഷ്യവും വിഷമവും ഒരുപോലെ വന്നു….. .
അതൊക്കെ ആലോചിച്ചു ഞാനൊന്നു മയങ്ങി. ഫോൺ .റിങ് ചെയ്തപ്പോളാണ്
ഞാൻ എണീറ്റത്. നോക്കുമ്പോൾ .അമ്മുവാണ്. ഞാൻ കാൾ മനഃപൂർവം
എടുത്തില്ല….
അവൾപിന്നെം വിളിച്ചോണ്ടിരുന്നു. 3മത്തെ കാൾ ഞാൻ എടുത്തു…
എന്തെ? ഞാൻ സ്വല്പം ഗൗരവത്തോടെ ചോദിച്ചു ..
നീ എന്തിനാ??? വിളിച്ചേ നീ വീട്ടിൽ എത്തിയോ???? അവൾ പതിവുപോലെ
ചോദിച്ചു..
ഞാൻ വേറെ ആളെ വിളിച്ചപ്പോൾ നിനക്കു വന്നതാ സോറി അതും പറഞ്ഞു
ഞാൻ ഫോൺ കട്ട്‌ ചെയ്തു…
ഫോൺ താഴെ വെച്ചപോലെകും അമ്മുന്റെ അടുത്ത കാൾ വന്നു.
“””””ഡാ പട്ടി നീ എന്താ ഫോൺ വെക്കണേ? അവൾ ദേഷ്യത്തോടെ ചോദിച്ചു..
“”””പാട്ടിനൊക്കെ നിന്റെ മറ്റവനെ വിളിച്ചാൽ മതി നീ അവനെ
വിളിക്കുന്നതൊന്നും എന്നെ വിളിക്കണ്ട പറഞ്ഞേക്കാം.. ഞാൻ ദേഷ്യത്തോടെ
പറഞ്ഞു ….
എന്റെ ദേഷ്യം കണ്ടപ്പോൾ കക്ഷി ആകെ പേടിച്ചു. ഞാൻ അവൾ
എന്തൊക്കെ പറഞ്ഞാലും അവളുടെ കുട്ടികളിക് നിന്നുകൊടുക്കാറാണ്
പതിവ് .കുറച്ചു നേരം മിണ്ടാതെ നിന്നു അവൾ……
!”””””സോറി ഡാ ഞാൻ അങ്ങനെ വിചാരിച്ചല്ല സോറീ “”” അവളുടെ സൗണ്ട്
ചെറുതായി ഇടറുന്നുണ്ടാർന്നു പക്ഷേ ഞാൻ വിട്ടുകൊടുക്കാൻ പോയില്ല.
“”””നീ ഇപ്പോൾ എന്തിനാ വിളിച്ചേ? ഞാൻ ദെഷ്യം വിടാതെ ചോദിച്ചു.
“””””””നീ എന്താ ഇങ്ങനെയൊക്കെ പറയണേ ഞാൻ നീ എത്തിയെന്നറിയാൻ
അവൾ വിഷമത്തോടെ പറഞ്ഞു….
“””””ഞാൻ ഇവിടെ എത്തി കിടക്കാൻ പോക ബൈ””””അതുംപറഞ്ഞു ഞാൻ
ഫോൺ കട്ട്‌ ചെയ്തു….
ഫോൺ ബെഡിൽ ഇട്ടു ഞാൻ കിടന്നു എനിക്കെന്തോ ആകെ ഒരു വിഷമം.
അവൾ ഫോൺ എടുത്തില്ലേൽ ഞാൻ എന്തിനാ വിഷമിക്കണേ.
എനിക്കെന്തിനാ ദേഷ്യം വരണേ ഇതൊക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു
പാവം അവൾക്കു വിഷമംയിട്ടുണ്ട്. കരഞ്ഞുകാണും എന്നുള്ളത് ഉറപ്പാ
ഞാൻ എന്താ ഇപ്പൊ ഇങ്ങനെ… ഇത്രയും കാലത്തിനിടക് ഞാൻ അവളോട്‌
എങ്ങാനൊന്നും പറഞ്ഞിട്ടില്ല അതാ അവൾക്കു വിഷമാകാൻ കാരണം
കുറച്ചു കഴിഞ്ഞു വിളിച്ചു സോറി പറയാം ഇതൊക്കെ ആലോചിച്ചു ഞാൻ
കിടന്ന് ഉറങ്ങി ഉച്ചക്ക് അച്ഛൻ കഴിക്കാൻ വിളിച്ചപ്പോളാ ഞാൻ ഏണീറ്റെ.
ഞാൻ ഫോൺ എടുത്തുനോക്കിയപ്പോൾ അമ്മുന്റെ മെസ്സേജ് ഉണ്ട്.

“””സോറിഡാ ഞാൻ പറഞ്ഞതു നിനക്കു വിഷമായെങ്കിൽ സോറി. ഞാൻ
4മണിക് പോകും വന്നിട്ടുകാണാം ബൈ””””””ഇതായിരുന്നു മെസ്സേജ്.
അതുകണ്ടപ്പോൾ എനിക്കുകൂടുതൽ വിഷമായി. ഞാൻ വേഗം ഫോൺ എടുത്തു
വിളിച്ചു. ഒരു റിങ് ചെയ്തതും അവൾ എടുത്തു.. പക്ഷെ ഒന്നും മിണ്ടുന്നില്ല
“””””അമ്മുസേ ഞാൻ പതിയെ വിളിച്ചു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025