Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ അഞ്ചു

ഞാൻ : അത് എന്നും ഉള്ളതല്ലേ !!! ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ചോദിച്ചു.

അഞ്ചു: ഡാ ടൗൺ വരെ ഒന്നുപോണോടാ, ചെറിയ ഒരു ഷോപ്പിങ് പിന്നെ ഒരു ഫ്രണ്ടിൻറെ വീട്ടിൽ വരെ ഒന്ന് പോണം.

ഞാൻ : ok ഒരു 30 mint ഇപ്പോ വരാം.

ഞാൻ നേരെ ബാത്‌റൂമിൽ കയറി, പല്ലുതെയും കുളിയും പാസ്സാക്കി. പുറത്തിറങ്ങി. അവൾ എൻ്റെ ഫോണിൽ പണിയുന്നു. ഞാൻ വന്നതേ അവൾ ഫോൺ താഴെ വച്ചു. ഞാൻ ഡ്രസ്സ് മാറി, അവൾ ഇരിക്കുന്നത് എനിക്ക് കുഴപ്പമുള്ളതായി തോന്നിയില്ല. ഇതു ഇടക്ക് ഉള്ളതാണ്.

ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞു ബൈക്കിൽ ടൗണിലോട്ടു പോയി. അവൾ പുറകിൽ എൻ്റെ തോളിൽ പിടിച്ചാണ് ഇരിക്കുന്നത്. ടൗണിൽ അവളുടെ ഷോപ്പിങ് കഴിഞ്ഞു അവളുടെ ഫ്രണ്ടിന്റെ വീട്ടിലോട്ടു പോയി. അവളുടെ ഫോണിൽ ഗൂഗിൾ മാപ് ഇട്ടാണ് പോക്ക്.ഏതോ കാട്ടിലൂടെ ഉള്ള വഴി ആണെന്നെ തോന്നു, ഫുൾ റബർ മരങ്ങൾ നിറഞ്ഞ വഴി. ഇടത്തോട്ടും വലത്തോട്ടും, അവസാനം ഉച്ച ആയപ്പൊളേക്കും ഞങൾ ഫ്രണ്ടിന്റെ വീട്ടിൽ എത്തി .

അവിടെ അവളുടെ ഫ്രണ്ട് അല്ലാതെ ആരും ഇല്ല പുറത്തുപോയി വല്യമ്മ ഉള്ളത്കൊണ്ട് അവൾ പോയില്ലപോലും. അവളുടെ ഫ്രണ്ട് ഇതാരാണ് എന്ന് ചോദിച്ചപ്പോ അഞ്ചു ഒരുമടിയും ഇല്ലാതെ എൻ്റെ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞു.

ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ എന്നെ ഒന്ന് കണ്ണടച്ചു കാണിച്ചു. ഞങൾ അകത്തു കയറി ഇരുന്നു. കുടിക്കാൻ ഒക്കെ തന്നിട്ട് അവര്‌രണ്ടും കൂടെ ഇപ്പൊ വരാം എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി. ഞാൻ TV കണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവർ തിരികെ വന്നു. അഞ്ജുവിനു ഒരു കള്ളച്ചിരി ഉണ്ട്. എനിക്ക് ഒന്നും മനസ്സിലായില്ല.

അഞ്ചു: എടാ എങനെ ഉണ്ട്???

ഞാൻ : എന്ത് ???

അവൾ കൈ നീട്ടി കാണിച്ചു, കൈ നിറയെ മൈലാഞ്ചി ഇട്ടേക്കുന്നു.

ഞാൻ : കൊല്ലം സൂപ്പർ എന്ന്.

അവൾക്കു ഹാപ്പി ആയി.

അപ്പോളേക്കു ഫ്രണ്ട് പറഞ്ഞു എന്ന വാ ഒന്നും കഴിച്ചില്ലല്ലോ, ഫുഡ് കഴിക്കാം.

ഞങൾ ഫുഡ് കഴിക്കാൻ ഇരുന്നു, ഫ്രണ്ട് പറഞ്ഞു ഞാൻ വലിയമ്മക്കും കൂടെ കൊടുത്തു വരുന്നു, നിങൾ സ്റ്റാർട്ട് ചെയ്തോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025