Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനു ചേച്ചി

മുടി എല്ലാം അഴിച്ചിട്ടു ഇരിപ്പ്..കുളി കഴിഞ്ഞത് ഉള്ളൂ… ഇരുന്ന് tv കാണുകയാണ്…പിള്ളേര് എല്ലാം അവിടെ ഉണ്ട്…

ചേട്ടൻ എന്നെ അടുക്കളയിൽ നിന്ന് അങ്ങോട്ട് വിളിച്ചു …

 

ഞാൻ ചെന്നു…

 

ചേച്ചി: എടാ ചെക്കാ നിനക്ക് ഉറക്കം ഒന്നും ഇല്ലെ???

 

ഞാൻ: ആ ഇന്ന് ഉറക്കം ഇല്ല…ഇന്ന് ചെറിയ ഒരു പരിപാടി ഉണ്ട്….

 

ചേച്ചി : എന്ത് പരിപാടി…

 

ഞാൻ: അതൊക്കെ ഉണ്ട്….

 

ചേച്ചി : ohh ഇന്നും രണ്ടു കുടിച്ചു ബോധം ഇല്ലാതെ ആവും അപ്പൊൾ???

ഞാൻ പോയി കിടന്ന് ഉറങ്ങും…

 

ഈ പിള്ളേരും ഉറങ്ങാതെ ഇരിക്കുന്നത് കണ്ടോ…

 

ഞാൻ നേരെ അടുക്കളയിൽ പോയി ചേട്ടൻ ബോട്ടിൽ എടുത്തു വെച്ച് ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു പെഗ്ഗ് ഒഴിച്ചു…

 

ചേട്ടൻ: എടാ എന്താ പ്ലാൻ???

 

ഞാൻ: 12 മണി ആവട്ടെ….

 

അങ്ങനെ സമയം കടന്നു പോയി… ചേച്ചി കസേരയിൽ ഇരുന്നു tv കാണുന്നു… ഞങ്ങൾ രണ്ടു പേരും പമ്മി പമ്മി ചേച്ചിയുടെ പിന്നിലെ ടേബിളിൽ കേക്ക് കൊണ്ട് വെച്ചു.പതുക്കെ ലൈറ്റർ എടുത്തു കത്തിച്ചു മെഴുക് തിരി കത്തിച്ചു…

പെട്ടന്ന് ഞാനും ചേട്ടനും പിള്ളേരും അവിടെ നിന്ന് ഉറക്കെ സൗണ്ട് ഉണ്ടാക്കി ഹാപ്പി ബർത്ത്ഡേ എന്ന് പറഞ്ഞപ്പോൾ ചേച്ചി ഞെട്ടി തരിച്ചു പിന്നിലേക്ക് നോക്കുന്നത്…

 

ചേച്ചിയുടെ മുഖത്ത് വല്ലാത്ത ഒരു പ്രകാശം…

എനിക്ക് അപ്പൊൾ തന്നെ ചേച്ചിയെ കേറി കെട്ടി പിടിക്കാൻ തോന്നിയത്… ആ ചിരിയിൽ ചേച്ചിയെ കാണാൻ എന്നത്തേയും കൂടുതൽ സുന്ദരി ആയിരിക്കുന്നു…

 

ചേച്ചി: ഇത് എന്താ….ഇത് എല്ലാം ആരാ ചെയ്തേ…

 

ചേട്ടൻ: നി വാ കേക്ക് മുറിക്ക്…

നിനക്ക് അറിയില്ലേ ഇന്ന് നിൻ്റെ പിറന്നാള് ആണെന്ന്…

 

ചേച്ചി : അറിയാം…പക്ഷേ ഇത് ഞാൻ പ്രതീക്ഷിച്ചില്ല….

 

അങ്ങനെ കേക്ക് എല്ലാം മുറിച്ചു… Night കുറച്ചു വൈകിയത് കൊണ്ട് ഞങ്ങൾ പാട്ട് ഒന്നും വെച്ച് ആഘോഷം ആക്കിയില്ല…

The Author

sree

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025